Money - Page 19

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്ത് തുടങ്ങും; ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും; ചീത്ത വിളിക്കാൻ ഫേസ്‌ബുക്ക് കാലാൾപ്പട വേറെ: ന്യായീകരണ സർക്കസ്‌കാരെ തിരിച്ചറിയുന്നത് എങ്ങനെ? ജെ എസ് അടൂർ എഴുതുന്നു
ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികൾ അവരെ കണ്ടു? എത്ര പേർ അവരെ അന്വേഷിച്ചു? ആവലാതിക്കാർ ആദ്യം ഓടി എത്തുന്നത് നിങ്ങളുടെയൊക്കെ മുമ്പിലേക്കല്ലേ? ഒന്ന് മാറ്റിക്കൂടെ സാറുമാരെ മനോഭാവം ഒരൽപം കരുണ; അന്ന് നിങ്ങളതൊക്കെ കാണിച്ചെങ്കിൽ ഈ നാടിനു ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു; ലിഗയുടെ മരണത്തിൽ അശ്വതി ജ്വാല പ്രതികരിക്കുന്നു
ജിഷയുടെ അമ്മയാണ്.. ഏറ്റവും പുതിയ ചിത്രമാണ് ..അവർ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്..ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ആനന്ദിക്കൂ...! ശ്രീജ സുരേഷ് എഴുതുന്നു
കത്വ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചത് കുട്ടികളുടെ അവകാശത്തിന് വേണ്ടി കാലാകാലമായി പോരാടുന്നവരായിരുന്നില്ല; മറിച്ച്, ഈ സംഭവത്തിൽ മതപരമായും രാഷ്ട്രീയപരമായും മുതലെടുപ്പിന് വലിയ സാധ്യതയുണ്ടെന്ന് തുടക്കത്തിലേ കണ്ടറിഞ്ഞവരാണ്; തീവ്രവാദികൾക്കും തൊഴിലുറപ്പുള്ള സ്ഥിരം രാഷ്ട്രീയക്കാർക്കും മാത്രമായി നമ്മുടെ പൊതു രംഗം വിട്ടു കൊടുക്കുമ്പോൾ കുരുക്കിലാകുന്നത് കേരളത്തിന്റെ ഭാവിയാണ്: മുരളി തുമ്മാരുകുടി എഴുതുന്നു
ഇല്ലെങ്കിൽ ഫാസിസ്റ്റാക്കും, വർഗ്ഗീയ വാദിയാക്കും, കേട്ടാലറയ്ക്കുന്ന അപവാദം പറയും, ഊരുവിലക്ക് ഏർപ്പെടുത്തും; ഇത്രയും വരെ സാംസ്‌കാരിക ക്വട്ടേഷൻ; അതുകൊണ്ടും പഠിച്ചില്ലെങ്കിൽ മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവാ കാറുകൾ ഇരുൾ വഴിയിൽ പതിയിരിക്കുന്നുണ്ടാവും....! ദീപക് ശങ്കരനാരായണന് വേണ്ടി അച്ചുനിരത്തുന്ന സൈബർ സഖാക്കൾക്കെതിരെ സന്ദീപ് ആർ വചസ്പതി എഴുതുന്നു
ഒരു തൂക്കുകയർ മുകളിൽ കിടന്നാടുന്നത് ഞാൻ കാണുന്നുണ്ട്..എന്നോടു ക്ഷമിക്കാൻ അദ്ദേഹത്തിനും കൂട്ടുകാർക്കും കഴിയില്ലേ?കാരുണ്യം എന്നൊരു മൂന്നക്ഷരത്തിന്റെ വ്യാപ്തി അദ്ദേഹത്തിനറിയില്ലെന്നുണ്ടോ? ആർഎസ്എസ് വിമർശനത്തിന് തനിക്കെതിരെ കേസ് കൊടുക്കണമെന്ന ടി.ജി.മോഹൻദാസിന്റെ ആഹ്വാനത്തിന് ദീപ നിശാന്തിന്റെ പരിഹാസത്തിൽ ചാലിച്ച മറുപടി
പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നു; സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്‌ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കാൻ നീക്കം; കെ സുരേന്ദ്രൻ എഴുതുന്നു
രാജുവേട്ടാ ആ കുഞ്ഞിനെ കുറിച്ച് ഒരുപോസ്റ്റ് പ്രതീക്ഷിക്കുന്നുവെന്ന് പറയുന്നവരോട് എന്തുപറയാൻ? ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ നിങ്ങൾ ഓരോരുത്തരെയും പോലെ ലജ്ജിക്കുന്നു; കത്വ പെൺകുട്ടിയുടെ ദുരന്തത്തിൽ പൃഥിരാജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ചേറിൽ വളരുന്ന എല്ലാ താമരകളും പിഴുതെറിയുക തന്നെ വേണം; എല്ലാ പൊതു ഇടങ്ങളിൽ നിന്നും നിങ്ങളെ ആട്ടിയോടിക്കുന്ന ഒരു കാലം വരുക തന്നെ ചെയ്യും; സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പ്രവർത്തിയാണ് ഏറ്റവും വലിയ ദൈവം എന്ന മൂല്യം കരുതിപോയിരുന്നതുകൊണ്ടായിരിക്കണം ഒന്നും പറയാതെ ഇത്രയും നാൾ മുന്നോട്ടു നീങ്ങിയത്; ഇന്ന് ഈ ദിനത്തിൽ എന്റെ സഹപ്രവർത്തകർ പണിമുടക്കുമ്പോൾ ഭീതി തോന്നുന്നു; ഡോക്റ്റർ സമരത്തെക്കുറിച്ചു പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർ ഷാ എഴുതുന്നു