SERVICE SECTORമമ്മൂട്ടിയുടെ ഇൻസ്‌പെക്ടർ ബൽറാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎൽഎ ബൽറാം; കരുണാ സഹായ ബില്ലിന്റെ ചർച്ച കണ്ട എസ്എഫ്‌ഐ സഖാക്കൾ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും; ബൽറാമിനെപ്പൊക്കിയടിച്ച് അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്7 April 2018 1:35 PM IST
SERVICE SECTORപൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സാധാരണ ജനത ബോധവാന്മാരാകണം; പൊലീസുദ്യോഗസ്ഥൻ ഔദ്യോഗിക പദവിക്കു പുറത്തു നിന്നു ചെയ്യുന്ന കുറ്റകൃത്യങ്ങൾ മറ്റേതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങൾ പോലെ തന്നെയാണ്; അഡ്വ പി റഹിം പൊലീസുകാരുടെ കുറ്റകൃത്യങ്ങളിൽ ജനങ്ങൾ ബോധവാന്മാർ ആകേണ്ടതിനെക്കുറിച്ച് തുറന്നെഴുതുന്നു7 April 2018 1:16 PM IST
SERVICE SECTOR'പുഷ്പനെ അറിയാമോ ഞങ്ങടെ.. പുഷ്പനെ അറിയാമോ.. സഖാവിനെ അറിയാമോ? ഈ വിപ്ലവഗാനം ഒന്ന് കൂടി കേൾക്കാതെ ഉറങ്ങാൻ പോകുന്നത് എങ്ങനെ? എന്തിനായിരുന്നു പുഷ്പൻ വെടിയേറ്റ് വീണു ജീവിക്കുന്ന രക്തസാക്ഷിയായത്? സഖാക്കളേ നിങ്ങൾ ആത്മവഞ്ചകരാവരുത്: സുനിതാ ദേവദാസ് എഴുതുന്നു5 April 2018 4:40 PM IST
SERVICE SECTORനമ്മുടെ നാട്ടിലെ നിയമനിർമ്മാണ ചരിത്രത്തിലെ ഏറ്റവും അസംബന്ധമായ ഒരു നിയമം ഇപ്പോൾ നിയമസഭ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്; ഒരു യുഡിഎഫ് മന്ത്രിസഭ അവതരിപ്പിച്ചിരുന്നു എങ്കിൽ കേരളം യുദ്ധക്കളമാകുമായിരുന്ന ഈ തോന്ന്യാസത്തിനു പ്രതിപക്ഷവും കൂട്ടുനിൽക്കുന്നു; കെ.ജെ ജേക്കബ് എഴുതുന്നു4 April 2018 8:55 PM IST
INSURANCEഎന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ ...; ഞാൻ അവിടെ കണ്ട കാഴ്ചകൾ വിവരിക്കാൻ ആവില്ലെനിക്ക്; ചിലർ സിബുകൾ വലിച്ചിട്ടു ...ചിലർ എന്തൊരു ശല്യം എന്നപോലെ തുറിച്ചു നോക്കി ....ചില പെൺകുട്ടികൾ നാശം എന്ന് പിറുപിറുത്ത് ചുരിദാറിന്റെയും ടോപുകളുടെയും തുറന്നിട്ട ഭാഗങ്ങൾ ഒതുക്കി പൂട്ടി; ആലപ്പുഴ കടപ്പുറത്ത് സന്ദർശനത്തിന് എത്തിയ വനിതാ ഉപദേശക സമിതി അംഗം എഴുതുന്നത് കൗമാരത്തിന്റെ ഞെട്ടിക്കുന്ന കാണാപ്പുറങ്ങൾ3 April 2018 6:31 PM IST
INSURANCEകറുത്ത അബായയും കറുത്ത ശിരോവസ്ത്രവും സ്ത്രീകൾ അണിയണമെന്ന് യാതൊരു നിർബന്ധവുമില്ല; വരുന്ന ജൂൺ മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും; കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും പ്രവേശനം; തിയേറ്ററുകളിൽ പോയി സിനിമകൾ കാണാം; 1979ന് മുമ്പുള്ള സഊദിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ എംബിഎസ് തിരിച്ചുപിടിക്കുമ്പോൾ; ബഷീർ വള്ളിക്കുന്ന് എഴുതുന്നു3 April 2018 3:15 PM IST
SERVICE SECTORശ്രീധരൻപിള്ളക്ക് ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാതിരിക്കാൻ ക്രിസ്ത്യൻ പള്ളികൾ ബിജെപിക്കാർ ആക്രമിക്കുന്നതായി വ്യാജവാർത്ത സിപിഎം പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പ് അവരുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്; അതുകൊണ്ട് അവർ എന്തും പറയും, എന്തും ചെയ്യും: ചെങ്ങന്നൂർ നിവാസികൾ കരുതിയിരിക്കണം: ബിജെപി മീഡിയാ സെൽ കോ-ഓർഡിനേറ്റർ സന്ദീപ് ആർ വചസ്പതി എഴുതുന്നു2 April 2018 5:19 PM IST
SERVICE SECTORനഴ്‌സുമാരുടെ കാര്യം തീർപ്പാക്കാതെ വയൽക്കിളി സമരത്തെ ധാർഷ്ട്യം കൊണ്ട് നേരിട്ട് പൊതു പണിമുടക്കിന്റെ പേരിൽ ഒരവധി കൂടി സമ്മാനിച്ച് കേരളീയരെ ഹർഷപുളകിതരാക്കിയ വിപ്ലവ സർക്കാരിന്നഭിവാദ്യങ്ങൾ! പണിമുടക്കികളല്ല അന്നം മുടക്കികളാണു ഈ നാടിന്റെ ശാപമെന്ന് ജോയ് മാത്യു2 April 2018 3:27 PM IST
SERVICE SECTOR'നന്മ ഒക്കെ സ്‌ക്രീനിൽ മാത്രം പ്രതീക്ഷിച്ചാൽ മതി..സ്‌ക്രീനിന് പുറത്ത് അതൊന്നും പ്രതീക്ഷിക്കരുത് സാർ..ഇത് മലയാള സിനിമയാണ് ; ഭൂരിപക്ഷം മലയാള സിനിമാ സെറ്റുകളിലും വംശീയമനോഭാവമുണ്ടെന്ന് സുഡാനി ഫ്രം നൈജീരിയ വിവാദത്തിൽ ഡോ.ബിജു2 April 2018 1:41 PM IST
SERVICE SECTORമാസമുറയുടെ സമയമാണ് എനിക്കിപ്പോൾ; പാഡ് വാങ്ങാനുള്ള പണം പോലും കൈയിലില്ല; എന്തുചെയ്യും? എഴുരൂപയ്ക്ക് സൂചി വാങ്ങാൻ പണമില്ലാതെ ആശുപത്രിയിൽ നിന്ന് ഒളിച്ചുകടക്കേണ്ടി വന്ന ഒരു മാധ്യമ പ്രവർത്തകന്റെയും ഭാര്യയുടെയും വേദനയും നിങ്ങൾക്ക് മനസ്സിലാവില്ല; ഇനി നിങ്ങൾ ധീരരായി മാർച്ച് ചെയ്തോളൂ; കെ യു ഡബ്ലു ജെ വായ് നോക്കികൾ വായിച്ചറിയാൻ: എം എസ് സനിൽ കുമാർ എഴുതുന്നു2 April 2018 7:14 AM IST
INSURANCEഉഹദ് യുദ്ധവേളയിൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് നബിയെ രക്ഷിച്ചത് ഉമ്മു വറഖ അടക്കമുള്ള സ്ത്രീകളായിരുന്നില്ലോ? ഇന്ദിരഗാന്ധിയും മാർഗരറ്റ് താച്ചറും കൽപ്പനാ ചൗളയും കർമ്മശേഷി കുറഞ്ഞവർ ആയിരുന്നോ? റസിയ സുൽത്താനയും മുഗൾ രാജ്ഞി നൂർജഹാനും ഭരണമികവ് തെളിയിച്ചവർ; സ്ത്രീകൾക്കെതിരെയുള്ള അനീതികളെ ന്യായീകരിക്കാൻ മതത്തെ കൂട്ടുപിടിക്കാതിരിക്കുക; സ്ത്രീകൾ രംഗത്ത് ഇറങ്ങിയാൽ നാശവുമുണ്ടാകുമെന്ന കാന്തപുരം തിയറി പൊളിച്ചടുക്കി അമീറ ഐഷാബീഗം1 April 2018 8:41 PM IST
SERVICE SECTORഎന്തുകൊണ്ട് ഇടുപ്പെല്ലിന്റെ ഡിസ് ലൊക്കേഷൻ ആദ്യ ഘട്ടത്തിൽ നായേഴ്സിലെ ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല; ഒരാഴ്ച വേദന തീറ്റിക്കാൻ ആ പാവം മൂന്നു വയസ്സുകാരനെ എന്തിനു വിട്ടുകൊടുത്തു? ഡോക്ടർമാരെ....ഉത്തരം വേണ്ടേ? കൊല്ലം നായേഴ്സ് ആശുപത്രിയിലെ വീഴ്ചയെ കുറിച്ച് എം. എസ്. സനിൽ കുമാർ എഴുതുന്നു1 April 2018 8:56 AM IST