Money - Page 21

എം സുകുമാരന്റെ കഥയിൽ നിന്ന് നാറിയ എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റർ എം ജയചന്ദ്രൻ നായർ ആ പണിക്ക് പറ്റാത്ത മലയാളമറിയാത്ത  മാർവാടി പത്രമുടമയുടെ ശേവുകനായിരുന്നു; പത്രാധിപർ എസ്.ജയചന്ദ്രൻ നായർക്കെതിരെ ട്വിറ്ററിൽ ആഞ്ഞടിച്ച് എൻ.എസ്.മാധവൻ
ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്തു ചാടരുത്; കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നത് മാത്രമാണ് സുരക്ഷിത മാർഗം; മുങ്ങിമരണങ്ങളുടെ വേനൽക്കാലം: മുരളി തുമ്മാരുകുടി എഴുതുന്നു
വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന് ഉള്ളതാകുന്നു! പാപകാലത്തേക്കുള്ള നോമ്പുകാലത്തെ ആണ്ടുകുമ്പസാരം പോലെയാണ് ഭൂമി വിവാദത്തിലെ ഒത്തു തീർപ്പുകൾ; കുമ്പസാരിച്ചാലോ പശ്ചാത്താപം നടത്തിയാലോ ഇല്ലാതാവുന്ന പാപമാണെങ്കിൽ പിന്നെ ഇടയന്മാർ കോടതി വരാന്തകളിൽ കയറിയിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നോ?
സുഷമ സ്വരാജ് രണ്ടു കുട്ടികളെയും വാരിപ്പുണർന്നു... നെറുകയിൽ മാറി മാറി ചുംബിച്ചു... ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകൾ അനുഭവിച്ചിട്ടുണ്ടാകും; എയിഡ്സ് ബാധിച്ച ബെൻസനെയും ബെൻസിയെയും തൊടാൻ അറച്ച് എ കെ ആന്റണി മാറി നിന്നപ്പോൾ സുഷമ പെരുമാറിയത് കണ്ട് ഞങ്ങളുടെ മനം നിറഞ്ഞു: വിദേശകാര്യമന്ത്രിയെ കുറിച്ച് എം എസ് സനിൽകുമാറിന്റെ ഹൃദ്യമായ ഒരു ഓർമ്മക്കുറിപ്പ്
വളപട്ടണം-ചാല ബൈപ്പാസ് അവർക്ക് വയൽ വഴി മതി; കീഴാറ്റൂരിൽ വയലൊഴിവാക്കാൻ വയൽക്കിളികൾക്കൊപ്പം സമരവും; ബിജെപി ഇനിയെങ്കിലും കാപട്യത്തിന്റെ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് പി.ജയരാജൻ
ആനവാരി രാമൻനായരും പൊൻകുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞുമൊക്കെ കള്ള പോസ്റ്റും പിൻവലിച്ച് സ്ഥലം വിടുന്നതാണ് നല്ലത്; മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് ഇവിടെ വേവില്ല; ചെങ്ങന്നൂരിൽ ശബരിമല ഇടത്താവള സമുച്ചയം നിർമ്മിക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്ന ബിജെപി പ്രചാരണത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്‌ബുക്കിൽ
കടൽനിരപ്പിനോട് ഉയരത്തിലല്ലാത്ത വയലിന്റെയും തണ്ണീർത്തടത്തിന്റെയും പാരിസ്ഥിതിക-സാമൂഹിക മൂല്യം പരിഗണിക്കാതെ കേന്ദ്രസർക്കാർ ഇറക്കിയ അശാസ്ത്രീയമായ വിജ്ഞാപനമാണ് കീഴാറ്റൂരിൽ ചോദ്യം ചെയ്യപ്പെടുന്നത്; പരിസ്ഥിതിനാശം ചോദ്യം ചെയ്യാൻ പ്രവർത്തിക്കേണ്ട ദേശീയഹരിത ട്രിബ്യൂണലും ബിജെപി സർക്കാർ ജഡ്ജിമാരെ നിയമിക്കാതെ കൊന്നൊടുക്കി; കീഴാറ്റൂരിൽ ആരാണ് പ്രതി? അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു
സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്ന നാടാണ് കേരളം എന്ന് മേനി പറയാമെങ്കിലും പഠിച്ച അക്ഷരത്തിന്റെ വെളിച്ചം എത്രകണ്ട് നമ്മുടെ ഹൃദയത്തിൽ പ്രതിഫലിക്കുന്നുണ്ട്? കേരളത്തിലുണ്ടായ ജാത്യാഭിമാന കൊല വെളിപ്പെടുത്തുന്നത് ഒരു വിദ്യാഭ്യാസത്തിനും തുടച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ലാത്ത, നമ്മുടെ ഉള്ളിലെ പാരമ്പര്യബോധത്തിന്റെ ഇരുട്ടിനെ തന്നെ
ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തിയത് 19ാം നൂറ്റാണ്ടിലെ തുരുത്തുകൾ കേരളത്തിൽ ഉണ്ടെന്നതിന്റെ തെളിവ്; ജാതിയും മതവും ജാതകവും നോക്കി വിവാഹം കഴിക്കുന്ന അറുപഴഞ്ചൻ സംവിധാനം അധികകാലം ഉണ്ടാകില്ല; സാമൂഹ്യ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാത്ത കാലത്ത് സ്ത്രീകൾ മോശക്കാരായ ഭർത്താക്കന്മാരെ അടിച്ചു പുറത്താക്കുന്ന കാലം വരും: മുരളി തുമ്മാരുകുടി എഴുതുന്നു
മരണത്തിന്റെ മടിത്തട്ടിൽ മഞ്ഞുപോലുരുകുമ്പോളും അവൾ ഓർത്തത് കുടുംബത്തെ മാത്രം..; അതേ ആതിര, നീ കുടുംബത്തെ മാത്രം ഓർത്തു; പക്ഷെ അവർ നിന്നെയും നിന്റെ ആഗ്രഹങ്ങളെയും ഒരു കത്തിയുടെ മൂർച്ചയിൽ അവർ എന്നെന്നേയ്ക്കുമായി തളച്ചിട്ടു; കീഴ്ജാതിയിലെ യുവാവിനെ പ്രണയിച്ചതിൽ കൊലചെയ്യപ്പെട്ട ആരതിയുടെ കവിത ഓർത്തെടുക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ്
ഇസ്ലാമിക വിരുദ്ധ പൊതുബോധത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യൂത്ത് ലീഗ് പി.കെ ഫിറോസിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എസ് എഫ് ഐ ഉൾപ്പെടെ മുസ്ലിം സ്വത്വത്തോട് എന്നും ഓക്കാനമുള്ളവർക്ക് ഊക്ക് നൽകുന്നതായിപ്പോയി ഈ നിലപാടെന്ന് ഇകെ വിഭാഗം നേതാവ് അബ്ദുൽ ഹമീദ് ഫൈസി
ജൗഹർ മാഷിനെതിരെയുള്ള പ്രതികരണങ്ങൾ ഇസ്ലാമികവിരുദ്ധ പ്രചാരണത്തിലേക്കു വഴി മാറുന്നില്ലേ? ഇതിന്റെ മറവിൽ കടുത്ത ഫെമിനിസ്റ്റ് -അരാജക - തീവ്രവാദം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ലേ? വത്തക്ക വിപ്ലവത്തിന്റെ ലക്ഷ്യം ഇസ്ലാമുകളാണോ? ലക്ഷ്മീബായി തമ്പുരാട്ടി എഴുതുന്നു