Money - Page 22

ജൗഹർ മാഷിനെതിരെയുള്ള പ്രതികരണങ്ങൾ ഇസ്ലാമികവിരുദ്ധ പ്രചാരണത്തിലേക്കു വഴി മാറുന്നില്ലേ? ഇതിന്റെ മറവിൽ കടുത്ത ഫെമിനിസ്റ്റ് -അരാജക - തീവ്രവാദം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ലേ? വത്തക്ക വിപ്ലവത്തിന്റെ ലക്ഷ്യം ഇസ്ലാമുകളാണോ? ലക്ഷ്മീബായി തമ്പുരാട്ടി എഴുതുന്നു
ശോഭനാ ജോർജ്ജിനെ നമ്മുടെ ഗവൺമെന്റ് ഏത് കോർപ്പറേഷന്റെ അധികാരിയാക്കും എന്ന് പ്രവചിക്കുന്ന സഖാക്കൾക്ക് ഒരുഗ്രൻ സമ്മാനം; ചെങ്ങന്നൂരിലെ മുൻ എംഎൽഎയുടെ ഇടതുമുന്നണി പ്രവേശന നീക്കത്തെ പരിഹസിച്ച് ജോയ് മാത്യു
നിങ്ങളുടെ ഉത്തമ പങ്കാളി ആരാണ്? ആകർഷിക്കുന്ന ഫേസ്‌ബുക്ക് ആപ്പുകളിൽ ക്ലിക് ചെയ്ത് പരീക്ഷിക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക! ഈ ആപ്പുകളെല്ലാം നമ്മെ മറിച്ചു വിൽക്കുകയാണ്; നമ്മുടെ തെരഞ്ഞെടുപ്പുകളെ വിദേശത്തിരുന്ന് ആളുകൾ നിയന്ത്രിക്കുന്ന ജനാധിപത്യത്തിന്റെ അടിവേരറുക്കലിന് അറിയാതെ എങ്കിലും കൂട്ടു നിൽക്കരുത്: വത്തക്കയിൽ നിന്നും കണ്ണെടുക്കുമ്പോൾ വായിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്നു
വത്തയ്ക്ക പരാമർശം പ്രചരിപ്പിച്ചത് സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി; ജവഹർ മുനവർ നടത്തിയത് മതനിയമങ്ങളെ കുറിച്ചുള്ള പ്രഭാഷണം; ഫാറൂഖ് കോളേജ് അദ്ധ്യാപകൻ പറഞ്ഞതിൽ എന്താണിത്ര വലിയ തെറ്റെന്ന് ചോദിച്ച് വിദ്യാർത്ഥിനി
ബോംബു സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേൾക്കാമായിരുന്നു; ഞങ്ങൾ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാൽ ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങാം; കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന് അവരോടു പറഞ്ഞു.. പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചപ്പോൾ തിക്രിതിൽ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ രക്ഷിച്ചത് ഓർത്തെടുക്കുന്നു ഉമ്മൻ ചാണ്ടി
ഫാറൂഖിലെ മാഷും ന്യായീകരണത്തൊഴിലാളികളും അറിയാൻ; സംഗതി വെറും മതബോധനമാണെന്ന് പറഞ്ഞൊഴിയാൻ എങ്ങനെ കഴിയും, മാഷേ? കഴുത്തിലെ ചെറിയ ഭാഗം കണ്ടപ്പോൾ തുറന്നു വെച്ച വത്തക്ക നിങ്ങൾക്കു ഓർക്കാമെങ്കിൽ, നിങ്ങളുടെ പറച്ചിൽ കേൾക്കുമ്പോൾ നിങ്ങൾ ഉദ്ദേശിച്ചത് അവരുടെ മാറിടങ്ങൾ ആണെന്ന് അവർക്കും തോന്നാം; അമീറ ഐഷാ ബീഗം എഴുതുന്നു
കാറുള്ളവനു മാത്രമല്ല കാൽനടക്കാർക്ക് കൂടിയുള്ളതാണ് കേരളം; സ്വന്തം കിണറ്റിലെ വെള്ളം ഉടമയ്ക്ക് കുടിക്കാനാണോ അതോ ആരുടെയോ വികസനത്തിനു വേണ്ടി ആർക്കെങ്കിലും കുഴിച്ചു മൂടാനുള്ളതാണോ എന്ന് ആ നാട്ടുകാരാണ് തീരുമാനിക്കേണ്ടത്; കീഴാറ്റൂർ മലപ്പുറം സമരങ്ങളിൽ നിലപാട് വ്യക്തമാക്കി ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പർദ്ദ ധരിക്കാത്ത പെൺകുട്ടികളെക്കുറിച്ച് ഒരധ്യാപകന് ഉണ്ടാകേണ്ട ധാരണയെന്താണ്? മുലയുടെ ഷേപ്പ് പുറത്ത് കാണിച്ച് വശീകരണം നടത്തുന്ന കുട്ടികളെന്നാണോ അവരെക്കുറിച്ച് ധരിക്കേണ്ടത്? ചികിത്സ വേണ്ടത് ലെഗ്ഗിന്‌സിന്റെ ചെറിയ പ്രതലത്തെ വശീകരണ വത്തക്കയാക്കുന്ന രോഗികൾക്കാണ്: ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ പ്രസംഗം വഷളത്തരമെന്ന് ആവർത്തിച്ച് ബഷീർ വള്ളിക്കുന്ന്
സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം തുണിയുടെ വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല; സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം: രഹ്ന ഫാത്തിമ
ഒരദ്ധ്യാപകന്റെ തെറ്റിന്റെ പേരിൽ ഫറൂഖ് കോളേജിനെ കരിവാരി തേക്കാനുള്ള ശ്രമത്തിന് പിന്നിൽ രാഷ്ട്രീയക്കളി; ഇവിടെ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധം; ആണും പെണ്ണും ഒരുമിച്ച് ഹോളി ആഘോഷിച്ചതിന് സദാചാരക്കാർക്ക് ഹാലിളകിയ കോളേജിനെ സല്യൂട്ടടിച്ച് പി.കെ.ഫിറോസ്
അന്യസ്ത്രീകളെ വരിവരിയായി സ്‌കാൻ ചെയ്യുന്നത് അനിസ്ലാമികമാണെന്ന ഭാഗം സാർ പഠിച്ചിട്ടില്ലേ? അതെന്തേ നിങ്ങളെപ്പോലുള്ളവരുടെ ഇസ്ലാം ഏകപക്ഷീയമായിപ്പോകുന്നു? അത് മാത്രം സമൂഹത്തിൽ മാറ്റൊലി കൊള്ളുന്നതെന്തേ? ഡോ. ഷിംന അസീസ് എഴുതുന്നു
മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്..മോത്തേക്ക് നോക്ക് സാറേന്ന് പറഞ്ഞിട്ടുമുണ്ട്; അതേട്ടോ.. പെൺകുട്ടികൾ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല..അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക; ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിൽ മറുപടിയുമായി ഷംന കൊളക്കോടൻ