Money - Page 23

കാറുള്ളവനു മാത്രമല്ല കാൽനടക്കാർക്ക് കൂടിയുള്ളതാണ് കേരളം; സ്വന്തം കിണറ്റിലെ വെള്ളം ഉടമയ്ക്ക് കുടിക്കാനാണോ അതോ ആരുടെയോ വികസനത്തിനു വേണ്ടി ആർക്കെങ്കിലും കുഴിച്ചു മൂടാനുള്ളതാണോ എന്ന് ആ നാട്ടുകാരാണ് തീരുമാനിക്കേണ്ടത്; കീഴാറ്റൂർ മലപ്പുറം സമരങ്ങളിൽ നിലപാട് വ്യക്തമാക്കി ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പർദ്ദ ധരിക്കാത്ത പെൺകുട്ടികളെക്കുറിച്ച് ഒരധ്യാപകന് ഉണ്ടാകേണ്ട ധാരണയെന്താണ്? മുലയുടെ ഷേപ്പ് പുറത്ത് കാണിച്ച് വശീകരണം നടത്തുന്ന കുട്ടികളെന്നാണോ അവരെക്കുറിച്ച് ധരിക്കേണ്ടത്? ചികിത്സ വേണ്ടത് ലെഗ്ഗിന്‌സിന്റെ ചെറിയ പ്രതലത്തെ വശീകരണ വത്തക്കയാക്കുന്ന രോഗികൾക്കാണ്: ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ പ്രസംഗം വഷളത്തരമെന്ന് ആവർത്തിച്ച് ബഷീർ വള്ളിക്കുന്ന്
സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം തുണിയുടെ വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല; സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം: രഹ്ന ഫാത്തിമ
ഒരദ്ധ്യാപകന്റെ തെറ്റിന്റെ പേരിൽ ഫറൂഖ് കോളേജിനെ കരിവാരി തേക്കാനുള്ള ശ്രമത്തിന് പിന്നിൽ രാഷ്ട്രീയക്കളി; ഇവിടെ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധം; ആണും പെണ്ണും ഒരുമിച്ച് ഹോളി ആഘോഷിച്ചതിന് സദാചാരക്കാർക്ക് ഹാലിളകിയ കോളേജിനെ സല്യൂട്ടടിച്ച് പി.കെ.ഫിറോസ്
അന്യസ്ത്രീകളെ വരിവരിയായി സ്‌കാൻ ചെയ്യുന്നത് അനിസ്ലാമികമാണെന്ന ഭാഗം സാർ പഠിച്ചിട്ടില്ലേ? അതെന്തേ നിങ്ങളെപ്പോലുള്ളവരുടെ ഇസ്ലാം ഏകപക്ഷീയമായിപ്പോകുന്നു? അത് മാത്രം സമൂഹത്തിൽ മാറ്റൊലി കൊള്ളുന്നതെന്തേ? ഡോ. ഷിംന അസീസ് എഴുതുന്നു
മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്..മോത്തേക്ക് നോക്ക് സാറേന്ന് പറഞ്ഞിട്ടുമുണ്ട്; അതേട്ടോ.. പെൺകുട്ടികൾ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല..അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക; ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിൽ മറുപടിയുമായി ഷംന കൊളക്കോടൻ
ധന സമാഹരണം മാത്രമല്ല ഭീകര സംഘടനകളുടെ ലക്ഷ്യം; ജനതയുടെ മാനസിക ശാരീരിക ആരോഗ്യാവസ്ഥകളെ താളം തെറ്റിക്കുക എന്ന ഭീകര ലക്ഷ്യവും ഇതിനു പിന്നിലുണ്ട്; കേരളം നാർക്കോ ടെററിസത്തിന്റെ നിഴലിൽ: എം എസ് സനിൽ കുമാർ എഴുതുന്നു
അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വിടനൽകി ഭൂതത്താൻകെട്ടിൽ ഭീമൻ ബോട്ട് നീരണിഞ്ഞു; ടൂറിസ്റ്റുകൾക്ക് സന്തോഷം നൽകുന്ന തീരുമാനം കൈക്കൊണ്ട് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി; പുതിയ ബോട്ടുകൾക്കൊപ്പം പഴയ ബോട്ടുകൾക്കും അവസരം
ഒരു ഹൈന്ദവ വിശ്വാസിയായിട്ടും കർദിനാൾ ആലഞ്ചേരി പിതാവിനെതിരെയുള്ള ഈ ആരോപണങ്ങൾ എന്നിൽ വേദന ഉളവാക്കുന്നു; ഞാൻ മനസ്സിലാക്കിയ അറിഞ്ഞിട്ടുള്ള അഭിവന്ദ്യനായ ആലഞ്ചേരി തിരുമേനി തികഞ്ഞ സ്വാത്വികനും കരുണയുള്ളവനുമാണ്
120 സർക്കാർ അഭിഭാഷകർ സർക്കാർ ചെല്ലും ചെലവിലും കഴിയുമ്പോഴും സോളാർ കേസിൽ ഇറക്കുമതി വക്കീലിന് നൽകുന്നത് ഒരുകോടി; സർക്കാർ വല്യ സാമ്പത്തിക പ്രതിസന്ധിയലല്ലേ നമുക്കു മുണ്ടു വരിഞ്ഞുടുക്കാമെന്ന് പരിഹസിച്ച് പി.ടി.ചാക്കോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ഭരണ പരിഷ്‌ക്കാര പദവിയിൽ ഇരുന്നു കൊണ്ട് സഖാവേ ഇങ്ങനെ പൊതുഖജനവ് കാലിയാക്കണോ?  94-ാം വയസ്സിലും അങ്ങേയ്ക്ക് എന്തിനാണ് ഇത്രയും വലിയ അധികാര മോഹം? ൃപൻ ചക്രവർത്തിയുടെയും മാണിക് സർക്കാരിന്റെയും ബുദ്ധദേബിന്റെയും ലളിത ജീവിതപാത എന്തുകൊണ്ട് അങ്ങേയ്ക്കും പിന്തുടർന്ന് കൂട: വി എസ് അച്യുതാനന്ദന് കെ എം ഷാജഹാന്റെ തുറന്ന കത്ത്
കീഴാറ്റൂർ, നെൽവയലുകളുടെ നിലവിളിയാണ്; അതിനുമേൽ തീ വിതച്ച് അക്രമിസംഘങ്ങൾ യുദ്ധം കുറിച്ചിരിക്കുന്നു; ഇനിയും പാതയുടെ നീളത്തിൽ പടരുന്ന സമരങ്ങൾക്കൊപ്പം വയലുകളിലെ കടന്നുകയറ്റങ്ങൾക്കെതിരായ പ്രക്ഷോഭവും പടരും; ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ അതിക്രമങ്ങളെ നേരിടുന്ന മുന്നേറ്റങ്ങളെ ഒന്നിപ്പിക്കുന്ന സമരോർജ്ജമുണ്ട് കീഴാറ്റൂരിലെ ചെറുത്തുനിൽപ്പിന്: ഡോ. ആസാദ് എഴുതുന്നു