Money - Page 24

ആരാണ് പ്രതിയെന്നും ശിക്ഷ എന്തെന്നും കോടതി തീരുമാനിക്കട്ടെ; നീതി കിട്ടുമെന്ന പ്രത്യാശയിൽ അവൾക്കൊപ്പം; നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയ പശ്ചാത്തലത്തിൽ പിന്തുണയുമായി വിമൻ ഇൻ സിനിമ കളക്ടീവ്
ചരിത്രം മാറ്റിയെഴുതാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഉന്നം വെക്കുന്നത് എന്താണ്? വെടിയുണ്ടകൾ ഗൗരി ലങ്കേഷിലോ ധാബോൽക്കറിലോ പൻസാരയിലോ കൽബുർഗിയിലോ ഒതുങ്ങണമെന്നില്ല; ചരിത്ര ബോധമുള്ള ഓരോരുത്തർക്കും ഇന്ത്യയിൽ മരണമണി മുഴങ്ങുക തന്നെയാണ്
ഇടുക്കിയിൽ തന്നെ 10,000 കണക്കിന് ഏക്കർ ഭൂമിയിലെ പുൽമേടുകളും കാടുകളും ഈ വേനലിൽ തന്നെ കത്തിച്ചു കളഞ്ഞപ്പോൾ ഒരു പത്രവും ചാനലും അത് വാർത്തയാക്കിയില്ല; അവസാനം ചൊറിയാൻ കാത്തിരുന്നു നമ്മൾ അറിയാൻ; നിത്യഹരിതമേഖലയിൽ കാട്ടുതീ എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല: ജിജോ കുര്യൻ എഴുതുന്നു
ഏതെങ്കിലും ഒരു നേതാവ് അല്ല കീഴടങ്ങാത്ത ജനതയാണ് ഇത്തരം പ്രക്ഷോഭങ്ങളുടെ അനിവാര്യ ഘടകം; പുതിയൊരിന്ത്യയിതാ മാർച്ച് ചെയ്തു വരുന്നു... നമ്മൾ ഇനിയും കീഴടങ്ങാത്ത ജനതയാണ്... അതിനെ തീവ്രമാക്കുക; മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ് മാർച്ച് കരിവള്ളൂർക്കാരനായ തന്നിലേക്ക് ചുരുക്കരുതെന്ന് ഓർമിപ്പിക്കുന്നു വിജൂ കൃഷ്ണൻ
മലയാറ്റൂർ- ഇല്ലിത്തോട് മേഖലയിൽ ജാതി, മത, പാർട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്; അന്വേഷണം കപ്യാർ ജോണിയിൽ ആരംഭിച്ചു ജോണിയിൽ തന്നെ അവസാനിക്കേണ്ടതല്ല; കാതുള്ളവർ കേൾക്കട്ടെ; വികാരിയെ കപ്യാർ കുത്തികൊലപ്പെടുത്തിയതിൽ അഡ്വ ജയശങ്കറിന് ഓർമ്മപ്പെടുത്താനുള്ളത്
ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന് പച്ചനിറം വന്നത് വാർത്തയിൽ ശ്രദ്ധിച്ചു കാണുമല്ലോ? വളരെ അപകടകരമായ ആൽഗെൽ ബ്ലൂം ആകാൻ സാദ്ധ്യത വളരെ വലുതാണ്; മനപ്പൂർവ്വം കൃത്രിമമായി സൃഷ്ടിച്ചതെങ്കിൽ ഇത് മനുഷ്യനോടും മറ്റു ജീവകജാലങ്ങളോളും ചെയ്ത ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരതയാണ്; സുരേഷ് സി പിള്ള എഴുതുന്നു
സമസ്തയെയും ലീഗിനെയും തമ്മിൽ തല്ലിച്ച് ചലം കുടിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ കെ എം ഷാജിയെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുത്; എന്റെ നിലപാടുകൾ വ്യക്തമാണ്; ഏതെങ്കിലും ഒരു മതസംഘടനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുന്നവനല്ല ഞാൻ; നിയമസഭയിലെ പ്രസംഗത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് കെ എം ഷാജിയുടെ മറുപടി
പ്രതിപക്ഷത്തിരിക്കുമ്പോ സിപിഎമ്മിന് ഇ ശ്രീധരൻ ഗാന്ധിജിയുടെ കൊച്ചച്ഛൻ; ഭരണത്തിൽ വന്നപ്പോ വെറും ഏഴാംകൂലി! കുലം കുത്തി ശ്രീധരനെ നാടുകടത്താൻ സഖാവ് രാജീവിന്റെ നേതൃത്വത്തിൽ ഒരു മനുഷ്യച്ചങ്ങല പിടിക്കാൻ തയ്യാറെടുക്കട്ടെ! റോയ് മാത്യു എഴുതുന്നു
കുടുംബത്തിന്റെ ഭദ്രതക്ക് വേണ്ടി എം ഫില്ലിന് റാങ്ക് കിട്ടിയ പെൺകുട്ടി ക്ലർക്കായി തൊഴിൽ ചെയ്യുന്നതും എഞ്ചിനീറിംഗിൽ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി കഴിയുന്നതും കേരളത്തിൽ സ്വഭാവികം; അഭ്യസ്തവിദ്യരായ വനിതകൾ ഇപ്പോഴും വീട്ടിലെ ബി നിലവറയിലെ രത്‌നങ്ങളായി കഴിയുന്നു; വനിതാ ദിനത്തിൽ മുരളി തുമ്മാരുകുടിയുടെ ചിന്ത
അബിയുടെ മരണം എന്റെ നേർക്കെത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്; എന്ത് തോന്ന്യാസവും വിളിച്ചുപറയാനുള്ള ലൈസൻസാണോ ഡോക്ടർ പട്ടം? വൃക്കരോഗബാധിതനായ യുവാവ് മരിച്ചതിന് തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഷിംന അസീസിനെതിരെ ആഞ്ഞടിച്ച് മോഹനൻ വൈദ്യർ; അമൂല്യമായ ജീവൻ വ്യാജവൈദ്യന്മാരുടെ കൈയിൽ പെട്ട് പോകാതിരിക്കാനാണ് തന്റെ മുന്നറിയിപ്പുകളെന്ന് ഷിംന അസീസ്
സ്തന വളർച്ചയെ പറ്റി മുരളിസാർ പറയുന്നതിന്  യാതൊരു അടിസ്ഥാനവും ഇല്ല; ഇന്നും ഒട്ടും വളർച്ചയില്ലാത്ത സ്തനങ്ങൾ ഉള്ള അനേകം സ്ത്രീകൾ ഉണ്ട്; പാരമ്പര്യഘടകവും, സ്ത്രീകൾ കഴിക്കുന്ന ഭക്ഷണവും അവരിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളും ഒക്കെയാണ് സ്ത്രീയുടെ സ്തനത്തിന്റെ വലിപ്പത്തിനു കാരണ ഘടകങ്ങൾ: മുരളി തുമ്മാരുകുടിക്ക് മറുപടിയുമായി വിൽസൺ കരിമ്പന്നൂർ