Money - Page 25

നാലുപ്രതിമ തകർത്താൽ കമ്യൂണിസ്റ്റുകാർ ഇല്ലാതായി പോകുമെന്ന് ധരിക്കരുത്; ത്രിപുരയിലെ വിജയലഹരിയിൽ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്നും സംഘപരിവാർ കരുതരുത്; അങ്ങനെ കരുതിയവർക്കും അഹങ്കരിച്ചവർക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചതെന്ന് പിണറായി വിജയൻ
അധികം കളിച്ചാൽ  ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമയും അവർ തകർക്കും; നോക്കിനിൽക്കാനേ നിങ്ങൾക്ക് കഴിയൂ; നിങ്ങളുടെ കാര്യം പോക്കാ സഖാവേ! ത്രിപുരയിലെ അക്രമങ്ങളെ പരോക്ഷമായി ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ അനിൽ അക്കര
ഒരു മനുഷ്യനെ വെട്ടിക്കൊന്നതിനു ശേഷം അതിന്റെ ഒരു വർഷം തികയുമ്പോൾ കൊല്ലപ്പെട്ട സ്ഥലത്ത് നായ്ക്കുട്ടികളെ വെട്ടി കെട്ടിത്തൂക്കുന്ന മറ്റൊരു പ്രസ്ഥാനം ഈ ലോകത്തുണ്ടോ ?തിരഞ്ഞെടുപ്പിൽ നിന്നതിനു ഒരാളെ അടിച്ചു കയ്യും കാലും ഒടിച്ചതിനു ശേഷം ദേഹം മുഴുവൻ പ്‌ളാസ്റ്ററുമായി കിടക്കുന്നയാളെ അവഹേളിച്ച് തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിൽ മിമിക്രി കാണിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ ? സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാർട്ടിയെന്ന് നിരീക്ഷിച്ച് വായുജിത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
നിങ്ങൾ നിങ്ങളുടെ വഴിക്ക് പോവുക; നിങ്ങൾ രണ്ട് ട്രോള് ഇറക്കിയെന്നുവെച്ച്, ഞെട്ടിച്ചെന്നുവെച്ച് രാഷ്ട്രീയം നിർത്താനൊന്നും പോവുന്നില്ല; സിപിഎമ്മിനെ വിമർശിച്ചതിന്റെ പേരിൽ പ്രവർത്തകരുടെ അസഭ്യവർഷം നേരിടുന്ന സനാ മെഹിറിന്റെ മറുപടി വൈറലാകുന്നു
ലാളിത്യത്തിന്റെ പ്രതീകമായ മണിക് സർക്കാറിനെ രണ്ടര വർഷത്തെ കുപ്രചരണം കൊണ്ടും കേന്ദ്രാധികാരം കൊണ്ടും തോൽപ്പിക്കാമെങ്കിൽ അടിമുടി അഹങ്കാരം കൊണ്ട് നിറച്ച.. ഇഷ്ടിക കക്ഷത്തു വെച്ചു നടക്കുന്ന കേരളത്തിലെ സിപിഎം നേതാക്കളെ തോൽപ്പിക്കാൻ ആർഎസ്എസിന് എളുപ്പം സാധിക്കും; ത്രിപുര തോൽവിയുടെ പശ്ചാത്തലത്തിൽ വിഎസിന്റെ മുൻ പിഎ സുരേഷ് എഴുതുന്നു
ഇത്തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്; ഇനി മറുപടി പറയേണ്ടത് സിപിഎം സൈബർ സഖാക്കളും മുഖ്യമന്ത്രിയുമാണ്; ഒരു മാധ്യമപ്രവർത്തകനെതിരെ ഇത്ര ഹീനമായ ആൾക്കൂട്ട ആക്രമണം നടന്നിട്ടും വായിൽ പഴം തിരുകി ഇരിക്കുന്ന കെ യു ഡബ്ല്യു ജെ മേലാളന്മാർക്ക് പിണറായിയുടെ ഭാഷയിൽ നല്ല നമസ്‌കാരം; എംഎസ് സനിൽ കുമാർ എഴുതുന്നു
നിശ്ചിത ജോലി ചെയ്യാൻ നിയോഗിച്ചവരെ അടിമപ്പണി ചെയ്യിക്കുന്നതിൽ എന്ത് ന്യായം? അവർക്ക് മനുഷ്യാവകാശങ്ങൾ ഇല്ലേ? ആറ്റുകാലിലെ കുട്ടികളുടെ സങ്കടങ്ങൾ കാണുന്ന ഡിജിപി ഇതും കാണണം; ക്യാമ്പ് ഫോളോവേഴ്‌സ്... പൊലീസിലെ അടിമപ്പണിക്കാർ; ശ്രീലേഖ ഐപിഎസ് അറിയാൻ എംഎസ് സനിൽകുമാറിന്റെ കുറിപ്പ്
ഉള്ളടക്കത്തിൽ നാൽപത് ശതമാനവും ഇക്കിളി; ഡോക്ടറോടും മനഃശാസ്ത്രജ്ഞനോടും ചോദിക്കുന്ന ചോദ്യങ്ങളിൽ ഇക്കിളി മാത്രം; ആഡംബര വിവാഹങ്ങൾ, കൊട്ടാര സദൃശമായ വീടുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയിലെല്ലാം ഭ്രമം ഉണ്ടാക്കുന്ന കണ്ടന്റുകൾ; എഡിറ്റർമാർ മാത്രമല്ല വായനക്കാരും പുരുഷന്മാർ; സ്ത്രീകളെ ഉദ്ദരിക്കാൻ ശ്രമിക്കുന്ന വനിതാ പ്രസിദ്ധീകരണങ്ങൾ
കേരളത്തിലെ കത്തോലിക്കാസഭ ബൃഹത്തായ ഒരു ക്യാപ്പിറ്റലിസ്റ്റിക് സ്ഥാപനമാണ്; എന്നാൽ സേവനം ചെയ്യുന്നവർക്ക് മാനുഷികപരിഗണനയും നീതിപൂർവ്വകവുമായ വേതനവും കൊടുക്കുന്നതിൽ  ഒരു വൻപരാജയമാണ്; ഒരാൾ  കൗമാരത്തിലോ യൗവ്വനത്തിലോ ആരംഭിച്ച ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിസ്സാര കാരണങ്ങൾ പോരാ; നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം: ഫാ. ജിജോ കുര്യൻ എഴുതുന്നു...
മുല എന്താണെന്ന് അറിയാതിരുന്ന കാലത്തും മുലകളെ വേണ്ട തരത്തിൽ അറിയാൻ അവസരം ഇല്ലാതിരുന്ന കാലത്തും അവസരം കിട്ടിയിട്ടുണ്ടെങ്കിൽ അവിടെ നേരിട്ടും ഒളിഞ്ഞും നോക്കിയിട്ടുണ്ട്; ഒളിഞ്ഞുനോക്കേണ്ട ആവശ്യമില്ലാത്ത കാലം വന്നതിനാലും ഏത് നോട്ടം ശരി ഏത് തെറ്റ് എന്ന് മനസ്സിലായതിനാലും ഇപ്പോൾ ഒളിഞ്ഞുനോട്ടം ഇല്ല; നോക്കി വലുതാക്കിയ മുലകൾ ! മുരളീതുമ്മാരുകുടി എഴുതുന്നു
സുന്നത്ത് പ്രാകൃതമാണെന്ന് പറയാൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? ബാലാവകാശ കമ്മീഷനിൽ പരാതി നൽകാമോ? പരാതി നൽകിയിൽ കോടതിയിൽ സാക്ഷിയായി താൻ വരാമെന്നും അലി അക്‌ബർ; കുത്തിയോട്ട വിവാദ ചർച്ചയ്ക്കിടെ മറ്റൊരു വിഷയം ചർച്ചയാക്കി ബിജെപി നേതാവ് കൂടിയായ സംവിധായകൻ