Money - Page 26

ഗൃഹലക്ഷ്മിയുടേത് കച്ചവട തന്ത്രമോ? ആ മുലകൾ പാല് ചുരത്തുന്നില്ല!  ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് ആ കുഞ്ഞിന്റെ അവകാശത്തെ; മുലയൂട്ടുന്ന അമ്മയിൽ കാണുന്ന മാതൃത്വമല്ല, ഒരു മോഡലിന്റെ ചേഷ്ടികളാണ്; ഗൃഹലക്ഷ്മിയുടെ കവർചിത്രത്തിന് ഒരു വിമർശനം
ഹിന്ദുക്കുട്ടികൾ മാത്രം പീഡനത്തിൽ നിന്ന് മോചിതരായാൽ മതിയെന്ന ചിന്ത വൃത്തികെട്ടതും ദുഷിച്ചതും; ഹിന്ദുക്കളെ മാത്രം നന്നാക്കാതെ മറ്റു മതക്കാരെക്കൂടി നന്നാക്കണം; മുസ്ലിം ആൺകുട്ടികളിലെ സുന്നത്തു കർമ്മവും പെൺകുട്ടികളിലെ ചേലാകർമ്മവും എന്തുകൊണ്ട് കാണുന്നില്ല? ശ്രീലേഖ ഐപിഎസിന് മറുപടിയുമായി ബിജെപി മീഡിയ കോർഡിനേറ്ററുടെ തുറന്ന കത്ത്
ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാൻ കാണിച്ച ജാഗ്രത മരിക്കുന്ന പ്രവാസിയുടെ കാര്യത്തിൽ ഉണ്ടോ? അവർക്കു വേണ്ടി കൂടി കോൺസുലേറ്റും എംബസി ഉദ്യോഗസ്ഥരും ഓടണം; മോർച്ചറിക്ക് മുന്നിലെത്തി പാസ്‌പോർട്ട് റദ്ദാക്കി ശരീരം വേഗം ബന്ധുക്കളുടെ അടുത്ത് എത്തിക്കണം; മൃതദേഹത്തിന്റേയും ശവപ്പെട്ടിയുടെയും ഭാരം നോക്കി പണം വാങ്ങി ടിക്കറ്റീടാക്കുന്ന ഏർപ്പാടും മാറണം: ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയ അഷ്‌റഫ് താമരശ്ശേരിയെ പോലെ ഉള്ളവരെ കൂടി അനുസ്മരിച്ച് പ്രവാസി മാധ്യമ പ്രവർത്തകന്റെ കുറിപ്പ്
ഹൈന്ദവവിശ്വാസത്തെ പൊളിച്ചടുക്കി ആളെക്കൂട്ടാം എന്ന ധാരണ അപകടമേ ചെയ്യൂ; ഇയാളാരാ നമ്മുടെ മതത്തെ ട്രോളാൻ എന്ന ചിന്ത ഹിന്ദുക്കളിലും വിദ്വേഷം വളർത്തും; അല്ലാഹു നരകത്തിലിടും എന്നു ഭീഷണിപ്പെടുത്തിയുമല്ല പ്രബോധനം നടത്തേണ്ടത്; അറക്കൽ ബീവിമാരെ രാജാവായി അംഗീകരിച്ച കേരളത്തിലെ മുസ്ലിംകൾക്ക് സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയത് കോമഡിയാകുന്നത് എന്തുകൊണ്ട്?
എം എം അക്‌ബറിനെ കസ്റ്റഡിയിൽ എടുത്തത് മതപ്രചാരണത്തിന്റെ പേരിലല്ല; ഇസ്ലാമിനെ തെറ്റായും ഹിംസാത്മകമായും അവതരിപ്പിക്കുന്ന പ്രചാരണത്തിന്റെ പേരിലാണ്; എം.എം അക്‌ബറിനു വേണ്ടി ശബ്ദിക്കണമെന്ന് പറയുന്ന പി കെ ഫിറോസിനോട് ചില ചോദ്യങ്ങൾ
നാലു സുന്നി വിഭാഗങ്ങളിലായി പതിനായിരക്കണക്കിനു പ്രഭാഷകരുണ്ട് കേരളത്തിൽ; ഒരാളെപ്പോലും ഇന്നോളം ഒരു പൊലീസ് കാരനും അന്വേഷിച്ചു വന്നിട്ടില്ല; സുന്നി വിഭാഗങ്ങൾക്ക് പതിനായിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഇവിടെ; ഒരു സ്ഥാപനത്തിനു നേരെയും ഒരു കേസും ഇന്നോളം ഉത്ഭവിച്ചിട്ടില്ല: മുസ്ലിം വേട്ട കേരളത്തിൽ നടക്കുന്നുണ്ടോ?
അട്ടപ്പാടിയിലെ ജനസംഖ്യയിലെ ഭൂരിപക്ഷമായിരുന്ന ആദിവാസികൾ 1980 ആക്കുമ്പോഴേക്കും നൂനപക്ഷമായി മാറി; പ്രകൃതിക്ക് കോട്ടം വരുത്താത ജീവിച്ചവരുടെ ഉപജീവന മാർഗ്ഗങ്ങളും തകർത്തത് കുടിയേറ്റക്കാർ; വിശപ്പ് സഹിക്കാൻ കഴിയാത്തതു കൊണ്ടാകാം മധു ഭക്ഷണം മോഷ്ടിച്ചത്; മർദ്ദിച്ച് കൊല്ലാൻ മാത്രം ആ പാവം എന്താണ് ചെയ്തത് ?
അന്നത്തെ ഡിസംബർ പുലർന്നത് ജയകൃഷ്ണൻ മാഷിന്റെയും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന കുരുന്നുകളുടെയും നില വിളി കേട്ടുകൊണ്ടായിരുന്നു; തുടർന്ന് ബിജെപിയും സിപിഎമ്മും സംഹാര താണ്ഡവം ആടിയപ്പോൾ ആറു ജീവൻ കൂടി പൊലിഞ്ഞു; വെട്ടും കുത്തുമേറ്റവർ നിരവധി; സ്വത്തുക്കൾ നഷ്ടപ്പെട്ടവരും അനേകം: രക്തസാക്ഷികളെ കൊണ്ട് നിറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫിസ്
ബോംബ് നിർമ്മിക്കുന്നതിനിടയിൽ മരിച്ചവർക്കും രക്തസാക്ഷി പരിവേഷം കിട്ടിയതെങ്ങനെ? സഖാക്കളായ ഷൈജു പൊയിലൂരിനും എംസി സുബീഷും എന്ത് പ്രതിരോധ പ്രവർത്തനം നടത്തിയെന്നാണ് പാർട്ടി പറയുന്നത്? വെയ് രാജ , വെയ്...; രക്തസാക്ഷികൾ സൃഷ്ടിച്ച് കൊടുക്കപ്പെടും.. എന്ന ശീർഷകത്തിൽ ഒരു കുറിപ്പ്
ചന്ദ്രനെ തേടി എത്തിയവർ കുഞ്ഞിരാമനെ വെട്ടി നുറുക്കുമെന്ന് ആരും ഒരിക്കലും കരുതിയില്ല; കാരണം അവരിൽ പലരും കുഞ്ഞിരാമന്റെ ചായക്കടയിൽ നിന്ന് ചായയും കുടിച്ച് ലോഹ്യം പറഞ്ഞ് ചിരിക്കുന്നവരായിരുന്നു: അജിത വിധവയായത് 24-ാമത്തെ വയസ്സിൽ: നല്ല പ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഈ യുവതി നാലും രണ്ടും വയസ്സുള്ള കുട്ടികളെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയി
എന്റെ സഹോദരി ആയിരുന്നു ഇത്തരത്തിൽ പരാതി പറഞ്ഞിരുന്നെങ്കിൽ ലാപ് ടോപ് എടുത്ത് മാറ്റാൻ പറഞ്ഞവൻ ഏതു കോമ്പനാണേലും അവന്റെ അണപ്പല്ലത്രയും അടിച്ച് താഴത്തിട്ടേനെ..; അനീതി പിന്തുടരുന്ന സ്വന്തം ഇടത്തെ ചോദ്യം ചെയ്തില്ലെങ്കിൽ പിന്നെന്ത് മാധ്യമ ധർമ്മം? അനിശ്ചിതകാല നിരാഹാര സമരത്തിന് വിട.....; പോരാട്ടം ഔദ്യോഗികമാകുന്നു.....; മംഗളം ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ് എഴുതുന്നു
ഇപ്പോൾ ഫേസ്‌ബുക്കിൽ പൊട്ടിയൊഴുകുന്ന രോഷം ഹിപ്പോക്രാറ്റിക്ക് ആണ്; നമ്മൾ കാണിക്കുന്ന രോഷത്തിന് അടുത്ത വിഷയം പൊങ്ങി വരുന്ന വരെയേ ആയുസ്സുള്ളൂ; അത് ഏതെങ്കിലും സെലിബ്രിറ്റിയുടെ വിവാഹമോചനം തൊട്ട് രാഷ്ട്രീയ നേതാവിന്റെ നാക്കുപിഴയെ ട്രോൾ ചെയ്യുന്നത് വരെ ആകാം: മധുവിന്റെ കൊലപാതകത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു