Money - Page 76

ജേക്കബ് തോമസ് വിജിലൻസിനെ അടിമുടി പരിഷ്‌കരിക്കാൻ എന്തു ചെയ്തു എന്ന് ഈ കളി കളിക്കുന്നവർക്കേ മനസിലാകൂ; കളി കണ്ടുമാത്രം ശീലിച്ചവർക്ക് ഈ കളിക്കാരൻ മാറിയാലും ഒരു കുഴപ്പവുമില്ല; ഹരീഷ് വാസുദേവൻ എഴുതുന്നു...
മുത്വലാഖിൽ മുടിയുന്ന സ്ത്രീ ജീവിതങ്ങൾ; തീവ്ര മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിലും ഇറാനിലും നിരോധനമുള്ള അനിസ്‌ളാമികവും മനുഷ്യത്വ രഹിതവുമായ മുത്വലാഖ് ഇനിയും തുടരുന്നതു പരിഷ്‌കൃത സമൂഹത്തിന് അപമാനകാരമല്ലേ?
ശരാശരി മലയാളി പൊങ്ങച്ച വീട്ടമ്മയുടെ എല്ലാ മര്യാദകേടുകളും എടുത്തണിഞ്ഞ അവതാരിക; ജിജ്ഞാസ ഉണർത്താൻ പാവപ്പെട്ടവരുടെ വിവരമില്ലായ്മയും സങ്കടങ്ങളും ഉപയോഗിക്കും; ശിവമണിയുടെ ഡ്രംമ്യൂസിക്കും കുടമാളൂർ  അപ്പുക്കുട്ടന്മാരാരുടെ ചെണ്ടമേളവും അകമ്പടി: കഥയല്ലിത് ജീവിതവും ജീവിതം സാക്ഷിയും എന്തുകൊണ്ടാണഅ അപകടകാരികളാവുന്നത്?
കൊള്ളയും കൊള്ളിവയ്‌പ്പും തെണ്ടിത്തരവും സർവ്വമാന ഉഡായിപ്പുകളും കൊടികുത്തി വാഴുന്ന നാട്ടിൽ ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയായ ആദിവാസി സ്ത്രീയെ ജയിലിൽ പൂട്ടിയിട്ടല്ല ജനാധിപത്യം പുലർത്തേണ്ടത്
കോഴിയോട് മുട്ടയുടെ കാര്യത്തിൽ മത്സരിക്കാൻ പറ്റിയ ഫാക്ടറിയൊന്നും തൽക്കാലം ലോകത്തില്ല; ഒരു വ്യാജ മുട്ട ഉണ്ടാക്കാൻ എത്ര ചെലവ് വരും? ചൈനീസ് വ്യാജമുട്ടക്കഥ സത്യമോ അതോ മിഥ്യയോ?
കേരളത്തിലെ വിവാദങ്ങൾ പഴയ സോഡാക്കുപ്പി തുറക്കുന്നതു പോലെ; നുരയും പതയുമൊക്കെ തീർന്ന് കഴിഞ്ഞാൽ പഴയ കുപ്പിയും ഗോലിയും വീണ്ടും വെള്ളം നിറയ്ക്കും; വീണ്ടും വെടി വരുമ്പോൾ ചാനലിലും വീട്ടിലുമിരുന്ന് നാട്ടുകാർ തിളക്കും: ചിറ്റപ്പന്റെ രാഷ്ട്രീയ നിയമനങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
എറണാകുളത്ത് നിന്നും ചെന്നൈയ്ക്ക് പോകാൻ സ്വകാര്യ ബസുകാർ വാങ്ങിയത് 2200 രൂപ! ഓടാൻ അനുവദിക്കാതെ കെഎസ്ആർടിസിയെ പിടിച്ചുകെട്ടുന്നതാര്? കെഎസ്ആർടിസി മുടിയുന്നതിന്റെ കാരണം തേടുന്നവർ വായിച്ചറിയാൻ ഈ ടിക്കറ്റ് കൂടി കാണുക...
എന്തിനാണ് ഹർത്താൽ? ഗാട്ഗിൽ അല്ലെങ്കിൽ കസ്തൂരി രംഗനെ തടയാൻ! അവരെന്താണ് പ്രശ്‌നം ഉണ്ടാക്കിയത്? ഞങ്ങളെ കുടിയിറക്കും! അവരങ്ങനെ പറഞ്ഞോ? നേതാക്കന്മാരും അച്ചന്മാരും പറഞ്ഞു! ഇടുക്കിക്കാരെ സംശയരോഗികളാക്കി വില ഇടിച്ച് മലതുരന്നും പാറപൊട്ടിച്ചും കഴിയുന്ന മാഫിയ ചതി ആരറിയുന്നു? ജിജോ കുര്യൻ എഴുതുന്നു
വയോധികനായ ഒരു പൗരനെ കൊന്നുതള്ളി വെള്ള പുതപ്പിച്ച് രാജ്യദ്രോഹിയെ ത്രിവർണം പുതപ്പിച്ച് രക്തസാക്ഷിയാക്കുന്ന സംഘാധിപത്യം; ദാദ്രിയിൽ നിന്നും ഭരണഘടനയിലേക്ക് ഗോമാതാവിനെ ചുമലിലേറി ഒരു യാത്ര: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു