Money - Page 77

മനുഷ്യനന്മയ്ക്കായി മതവും ജാതിയും മദ്യവും വർജ്ജിക്കാൻ ആഹ്വാനം ചെയ്തു, ഒടുവിൽ ജാതി ഇല്ലാതായത് മദ്യത്തിന്: ശ്രീനാരായണീയ ദർശനങ്ങളും ചിന്തകളും തള്ളിയ കേരളം: അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു
എല്ലാ മലകളും കീഴടക്കാൻ ഉള്ളതല്ല; എല്ലാ നദികളും മുറിച്ചുകടക്കാൻ ഉള്ളതല്ല; എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പർശം ഏൽക്കപ്പേടേണ്ടതല്ല: ദേവഗണങ്ങൾ വാഴുന്ന ഇല്ലിക്കലിൽ സംഭവിക്കുന്നതിനെ കുറിച്ചു ജിജോ കുര്യൻ എഴുതുന്നു
സ്വബീജത്തിൽ പിറന്ന നവജാത ശിശുവിനെ പ്രാപിക്കുന്ന അച്ഛന്മാരുടെ യഥാർത്ഥ കഥകൾ പിറക്കുന്ന നാട്ടിൽവേട്ടക്കാരനെ സ്‌നേഹിക്കുന്ന ഇരയെകുറിച്ചുള്ള ചിന്ത എങ്ങനെ പാപമാകും? സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന എഴുതുന്നു...
സ്ത്രീയെ അതിക്രമിച്ചു കീഴ്‌പെടുത്തിയ ശേഷവും അവർ വീരാരാധന പുലർത്തും എന്നു കരുതുന്ന മ്ലേച്ഛവും പേടിപ്പെടുത്തുന്ന ആൺകോയ്മയുമാണ് സഖാവേ താങ്കളുടെ കവിത; അതു തിരുത്താത്ത ബ്രിട്ടാസ് താങ്കളോടും ക്ഷമിക്കാനാകില്ല: ദീപ പ്രവീൺ എഴുതുന്നു...
നാളെ ഞാൻ കൊല്ലപ്പെടും.. അല്ലെങ്കിൽ തൊട്ടടുത്ത നിമിഷം, ഞാൻ കൊല്ലപ്പെട്ടാൽ കേരളത്തിന്റെ മകളെന്നോ ഭാരതത്തിന്റെ തേങ്ങലെന്നോ വിളിക്കരുത്; ഗോവിന്ദച്ചാമിക്ക് തൂക്കു കയർ നൽകാത്തതിൽ പ്രതിഷേധിച്ച് ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയിട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ
നിയമം ചിലന്തി വലപോലെയാണ്; ചെറിയ പ്രാണികൾ അതിൽ അകപ്പെടുകയും കൂടുതൽ അപകടകാരികളായ കടന്നലുകൾ വല പൊട്ടിച്ചു പുറത്തു ചാടുകയും ചെയ്യുന്നു; ഈ നാട്ടിലെ സാധാരണ ജനം എന്തു വിശ്വസിച്ച് ഇനി ഇവിടെ ജീവിക്കും? ദീപ പ്രവീൺ എഴുതുന്നു
ആ മേൽപ്പാലം അത് ഇ ശ്രീധരന്റെ തലയാണ്..! മന്ത്രിയും മേയറും എംഎൽഎയുമൊക്കെ പോയിക്കഴിഞ്ഞാലും അതവിടെ കാണും; ഫോട്ടോയ്ക്ക് മുന്നിലേക്ക് തള്ളിക്കയറുന്ന വിദ്യ അദ്ദേഹത്തിന് വശമുണ്ടാകില്ല: മുരളി തുമ്മരുകുടി എഴുതുന്നു..