Money - Page 78

മുസ്ലിം വിരുദ്ധതയുടെ പേര് പറഞ്ഞ് ബിരിയാണിയിൽ വിഷം കലർത്തരുത്..! കഥാപാത്രത്തിന്റെ പേരുകൾ നോക്കി മതവിരുദ്ധത ആരോപിക്കുന്നത് തെറ്റ്; സന്തോഷ് എച്ചിക്കാനത്തിന്റെ കഥ വിവാദമാക്കുമ്പോൾ സംഭവിക്കുന്നത്: കെ വി മധു എഴുതുന്നു...
ഉപാസന സങ്കൽപ്പങ്ങളാണ് പ്രതിഷ്ഠ നടത്തുമ്പോൾ നിഷ്ഠകളായി വരുന്നത്; ക്ഷേത്ര തന്ത്രി മൂർത്തിയുടെ പിതാവാണ്; നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പന്റെ മുമ്പിൽ സ്ത്രീകളെ എത്തിക്കാൻ ശ്രമിക്കുന്നവർ വായിച്ചറിയാൻ
ഇംഗ്ലണ്ടിൽ നിന്നും ഷില്ലോംങിൽ എത്തിയ സായിപ്പന്മാർ കൂട്ടത്തോടെ ഓട്ടോ പിടിച്ചു കേരളത്തിലേക്ക് പോന്നു; 72 ഓട്ടോകളിൽ കൊച്ചിയിലെത്തിയ 200 വെള്ളക്കാർ അടിച്ചുപൊളിച്ചു നഗരം ചുറ്റുന്നു
പീഡനത്തിന്റെ മാനസിക ആഘാതത്തിൽ കഴിയുന്ന യുവതിക്ക് ആ പീഡനത്തിന്റെ എന്നും നിലനില്കുന്ന ഓർമ്മയായി കുഞ്ഞിനെക്കൂടി സ്മരിക്കേണ്ട ബാധ്യത എങ്ങനെ അനുവധിക്കാനാവും? ക്രിമിനോളജിസ്റ്റ് ദീപ പ്രവീൺ എഴുതുന്നു...
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ കല്ലെറിയും മുമ്പ് ഒരു നിമിഷം ശ്രദ്ധിക്കൂ..! ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് ഡോക്ടറെ ശകാരം കൊണ്ട് മൂടുമ്പോഴും കുറ്റം ചെയ്യാത്ത സഹജീവിക്ക് വേണ്ടി ഒരു ഡോക്ടർ എഴുതുന്ന കുറിപ്പ്..
12 ശതമാനം പ്രതീക്ഷിച്ചിരുന്ന ടൂറിസം വളർച്ചാ നിരക്ക് ആറര ശതമാനമായി കൂപ്പുകുത്തി; വിറ്റുപോയത് 11,577 കോടിയുടെ മദ്യം; മയക്കുമരുന്നു കേസുകൾ നാലിരട്ടിയിലേറെ കൂടി; ബാറുകൾ പൂട്ടിയശേഷമുണ്ടായ പുരോഗതികളും മലയാളിയെ മുഴുക്കുടിയനാക്കിയ കള്ളക്കണക്കുകളും ഇങ്ങനെ
സാക്ഷിയുടെ വിജയം കിർഗിസ്ഥാനെതിരെ മാത്രമല്ല, ഇന്ത്യയ്‌ക്കെതിരെ കൂടിയാണ്; അവർ പോരാടിയപ്പോൾ ഒപ്പം പോയവർ റിയോ ബീച്ചിൽ കറങ്ങി നടന്ന കാര്യം ആരും അറിഞ്ഞില്ലെന്നാണോ? ദീപ പ്രവീൺ എഴുതുന്നു...