Money - Page 75

സഞ്ചാരം ഒരുവന്റെ ആന്തരികത്വരയാണ്; അലച്ചിൽ വേട്ടയാടപ്പെടുന്ന അനുഭവമാണ്; നടപ്പ് സ്വന്തം ശരീരത്തിൽ തന്നെ നമ്മെ കാഴ്ചക്കാരാക്കുന്നു; ക്രിസ്തുവും ചെഗുവേരയും ഏറ്റവും വലിയ സഞ്ചാരികൾ: ലോക സഞ്ചാര ദിനത്തിൽ ചില സഞ്ചാര ചിന്തകളുമായി ജിജോ കുര്യൻ എഴുതുന്നു...
മറുനാടൻ തൊഴിലാളികളെ അനുകൂലിച്ചും എതിർത്തും പറയുന്നതൊക്കെ ഉണ്ടയില്ലാ വെടികൾ മാത്രം; അടിസ്ഥാന കണക്കുകൾ ഇല്ലാതെ നടത്തുന്ന വാഗ്വാദങ്ങൾ കൂടുതൽ ഉണ്ടാക്കുന്നത് ശബ്ദമാണ് വെളിച്ചമല്ല: മുരളി തുമ്മാരുകുടി എഴുതുന്നു
ബലാത്സംഗിയെ പ്രണയിക്കുന്ന സാമിന്റെ കവിതയുടെ പ്രകാശന ചടങ്ങിൽ പങ്കെടുത്തത് എം മുകുന്ദനും ബെന്ന്യാമിനും സുഭാഷ് ചന്ദ്രനും ടി ഡി രാമകൃഷ്ണനും അടക്കമുള്ളർ; എന്തേ ഇവർക്കെതിരെ ആരും വാതുറക്കുന്നില്ല? ബ്രിട്ടാസിനെ വിമർശിച്ചിക്കുന്നവരോട് കൈരളി ന്യൂസ് എഡിറ്റർ ചോദിക്കുന്നു..
ഷക്കീല എന്നു പേരുള്ള പെൺകുട്ടികൾ നാണക്കേടുമൂലം പുറത്തിറങ്ങാൻ മടിക്കുമ്പോൾ സ്മിതയെന്നു പേരുള്ളവർ എന്തുകൊണ്ട് നാണക്കേടായി കണ്ടില്ല?  സദാചാരപ്രസംഗങ്ങളും മോറൽ പൊലീസിങ്ങും  കൈ കൊണ്ട്  മറച്ചു വിരൽ തുമ്പിൽ പരത്തുന്ന പോൺ വീഡിയോകളും ഇല്ലാതിരുന്ന കാലത്തു സിൽക്ക് സ്മിത മലയാളിയെ ആവേശം കൊള്ളിച്ചത് എങ്ങനെ? ദീപ പ്രവീൺ എഴുതുന്നു...
സത്യത്തിൽ എനിക്കിപ്പോൾ അമർഷം പക്കിസ്ഥാനീ നിന്നോടല്ല; ഈ ഭൂമിയെ വെറുപ്പിന്റെ യുദ്ധക്കളമാക്കി മാറ്റിയ വെള്ളക്കാരാ, നിന്നോടാണ്; വംശീയതയും ദേശീയതയും ഭാഷാഭിനിവേശവും മതാഭിനിവേശവും മൂല്യങ്ങളാണെന്ന് പഠിപ്പിച്ചവരെ നിങ്ങൾക്ക് ദുരിതം! ജിജോ കുര്യൻ എഴുതുന്നു...
മനുഷ്യനന്മയ്ക്കായി മതവും ജാതിയും മദ്യവും വർജ്ജിക്കാൻ ആഹ്വാനം ചെയ്തു, ഒടുവിൽ ജാതി ഇല്ലാതായത് മദ്യത്തിന്: ശ്രീനാരായണീയ ദർശനങ്ങളും ചിന്തകളും തള്ളിയ കേരളം: അഡ്വ. ശ്രീജിത്ത് പെരുമന എഴുതുന്നു
എല്ലാ മലകളും കീഴടക്കാൻ ഉള്ളതല്ല; എല്ലാ നദികളും മുറിച്ചുകടക്കാൻ ഉള്ളതല്ല; എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പർശം ഏൽക്കപ്പേടേണ്ടതല്ല: ദേവഗണങ്ങൾ വാഴുന്ന ഇല്ലിക്കലിൽ സംഭവിക്കുന്നതിനെ കുറിച്ചു ജിജോ കുര്യൻ എഴുതുന്നു
സ്വബീജത്തിൽ പിറന്ന നവജാത ശിശുവിനെ പ്രാപിക്കുന്ന അച്ഛന്മാരുടെ യഥാർത്ഥ കഥകൾ പിറക്കുന്ന നാട്ടിൽവേട്ടക്കാരനെ സ്‌നേഹിക്കുന്ന ഇരയെകുറിച്ചുള്ള ചിന്ത എങ്ങനെ പാപമാകും? സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന എഴുതുന്നു...