Money - Page 74

പുലിമുരുകൻ 100 കോടി നേടിയപ്പോൾ കണക്കിലെത്ര രൂപ ഖജനാവിലെത്തി? വിനോദ നികുതി ഇനത്തിൽ മൂന്നിലൊന്നെങ്കിലും പിരിഞ്ഞു കിട്ടേണ്ടേ? നികുതി ഖജനാവിൽ എത്തിയില്ലെങ്കിൽ ഒരു നോട്ടീസ് എങ്കിലും അയക്കണ്ടേ? വി കെ ആദർശ് എഴുതുന്നു..
സ്ത്രീയുടെ മാനം പിച്ചിച്ചീന്തിയ രാഷ്ട്രീയ നേതാവും കൂട്ടരും ഇപ്പോഴും സമൂഹത്തിൽ മാന്യന്മാർ..! കുറ്റബോധത്താൻ നീറി ഭർത്താവിനും കുഞ്ഞിനും ഒപ്പം അവൾ ജീവിതം തള്ളി നീക്കുന്നു; നീതി നിഷേധിച്ച് പൊലീസ്; കൂട്ട ബലാത്സംഗത്തിനിരയായ മലയാളി സ്ത്രീയുടെ അനുഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷി
തത്വമസി പ്രഖ്യാപിക്കുന്ന പുണ്യ ഭൂമിയെ വർഗീയധ്രുവീകരണത്തിനു ഉപയോഗിക്കുന്ന കുടിലബുദ്ധി ദ്രോഹകരം; വി മുരളീധരന്റേത് ജനങ്ങളെ ഭിന്നിപ്പിച്ചു രാഷ്ട്രീയനേട്ടം കൊയ്യുന്ന സംഘപരിവാറിന്റെ പ്രത്യക്ഷ ശൈലി: കെ ടി ജലീലിന്റെ ശബരിമല സന്ദർശന വിവാദത്തിൽ സി ആർ നീലകണ്ഠൻ എഴുതുന്നു
ഡോക്ടറാണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു വ്യാജ വൈദ്യനെ എന്തിനാണ് നിങ്ങൾ പിന്താങ്ങുന്നത്? പാരസെറ്റാമോൾ കൊണ്ടാണ് എലിപ്പനി വരുന്നതെന്ന് പറയുന്ന ആൾ നടത്തുന്ന ആരോഗ്യ ക്ലാസ്സ് എടുക്കുന്നതിലെ വിരോധാഭാസം എന്താണ് താങ്കൾ അറിയാത്തത്? ജേക്കബ് വടക്കഞ്ചേരിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന അനിൽ അക്കരക്ക് ഒരു തുറന്ന കത്ത്
തെരുവിൽ എഴുതപ്പെട്ട അയ്യപ്പ ചരിതം: ആൾക്കൂട്ടത്തിലെ ഏകാകിയും ഘോഷയാത്രയിലെ ഒറ്റയാനും ആരവങ്ങളിലെ നിശ്ശബ്ദനും; വൃത്തത്തിലൊതുങ്ങാത്ത കവിതയുടെ പ്രവാചകനായ എ അയ്യപ്പൻ: ആറു വർഷങ്ങൾക്കിപ്പുറവും മലയാളത്തിന്റെ ഓർമ്മകളിൽ തെറ്റിയോടുന്ന ഒരു സെക്കന്റ് സൂചി
നിയമങ്ങൾ പാലിക്കാതെ വിഐപി വാഹനങ്ങളുടെ ചീറിപ്പായലിന് ആര് തടയിടും? അകമ്പടി വാഹനങ്ങൾ അപഹരിച്ച ജീവന് ആര് ഉത്തരവാദിത്തം പറയും? ഉന്നതരുടെ സുരക്ഷ പ്രത്യേക പ്രിവിലേജായി മാറുമ്പോൾ സാധാരണക്കാരന് നിഷേധിക്കപ്പെടുന്നത് മൗലികാവകാശങ്ങൾ
കുലംകുത്തിയെന്നും കുലംകുത്തി തന്നെയെന്ന് ക്രൂരമായി പ്രതിവചിച്ച താങ്കളുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു; വെട്ടിനുറുക്കി ഒടുക്കിയ നിരപരാധികളായ മനുഷ്യർക്ക് മേൽ അന്തഃസാരശൂന്യമായ വാക്കുകൾ ചൊരിയുന്നതിൽ അർത്ഥമില്ല: കെ കെ രമ എഴുതുന്നു
ജേക്കബ് തോമസ് വിജിലൻസിനെ അടിമുടി പരിഷ്‌കരിക്കാൻ എന്തു ചെയ്തു എന്ന് ഈ കളി കളിക്കുന്നവർക്കേ മനസിലാകൂ; കളി കണ്ടുമാത്രം ശീലിച്ചവർക്ക് ഈ കളിക്കാരൻ മാറിയാലും ഒരു കുഴപ്പവുമില്ല; ഹരീഷ് വാസുദേവൻ എഴുതുന്നു...
മുത്വലാഖിൽ മുടിയുന്ന സ്ത്രീ ജീവിതങ്ങൾ; തീവ്ര മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനിലും ഇറാനിലും നിരോധനമുള്ള അനിസ്‌ളാമികവും മനുഷ്യത്വ രഹിതവുമായ മുത്വലാഖ് ഇനിയും തുടരുന്നതു പരിഷ്‌കൃത സമൂഹത്തിന് അപമാനകാരമല്ലേ?