SERVICE SECTORഭാര്യയുടെയും അമ്മയുടെയും പിണക്കങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇടയിൽ ഒരു ഇരുപത്തിരണ്ടുകാരനു വീടിനേക്കാൾ ആശ്വാസം തോന്നിയത് മരണമായിരിക്കാം; ഇവിടെ ആരാണ് കുറ്റക്കാർ? ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര്? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്14 July 2021 1:19 PM IST
SERVICE SECTORസ്റ്റാൻ സ്വാമിക്കായി നിറുത്താതെ കരഞ്ഞ് കാപട്യം കാണിക്കുന്നവർ തിഹാറിൽ പിടഞ്ഞു വീണ രാജൻ പിള്ളയെ ഓർക്കണം; ജീവൻ രക്ഷാമരുന്നു പോലും നൽകാതെ 'ബിസ്‌കറ്റ് കിങ്ങിനെ' 'കൊന്നിട്ടും' പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്8 July 2021 4:59 PM IST
SERVICE SECTORകൺമുന്നിൽ കൊച്ചു കുഞ്ഞുങ്ങൾ പിടഞ്ഞുവീണാലും കമാന്നൊരക്ഷരം മിണ്ടില്ല, പേനയുന്തില്ല; ഉത്തരേന്ത്യയിൽ ഒരു നായ ചത്താലും മോങ്ങുന്ന തൊമ്മികൾ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവ്വതി പ്രഭീഷ്7 July 2021 10:09 PM IST
SERVICE SECTORഫാസിസത്തിന്റെ കാട് വെട്ടാൻ പോകും മുമ്പ് അങ്ങനെയുള്ളവർക്ക് സ്വന്തം തോട്ടത്തിൽ തഴച്ച മത-രാഷ്ട്രവാദത്തിന്റെ കള പറിക്കാനുണ്ട്, അൽപ്പനേരം; ഇന്ത്യാവിഷനിടെ മുസ്ലിം വനിതാ ജേർണലിസ്റ്റുകളെ 'തട്ടം ഇടീക്കൽ' വിഷയത്തിൽ എം പി ബഷീറിന്റെ വിശദീകരണ പോസ്റ്റ്എം പി ബഷീർ4 July 2021 7:56 PM IST
SERVICE SECTORസുഹൃത്ത് തിരയിൽപെട്ടു എന്ന് കണ്ടപ്പോൾ ആദ്യം ഉറപ്പ് വരുത്തിയത് എന്റെ സുരക്ഷയും തൊട്ടു പുറകെ ചെയ്തത് പ്രയോഗികമായ രക്ഷാപ്രവർത്തനവുമാണ്; ആ ചിന്തക്ക് പിന്നിൽ മുരളി സാറിന്റെ രക്ഷാപ്രവർത്തന ഫീച്ചറുകൾക്ക് വലിയ പങ്കുണ്ട്; സുരക്ഷാ എഴുത്ത് പ്രയോജനപ്പെട്ട അനുഭവം പങ്കുവെച്ച് മുരളീ തുമ്മാരുകുടിമുരളീ തുമ്മാരുകുടി3 July 2021 3:57 PM IST
INSURANCEഭീകരവാദികളോട് കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് എന്നും മൃദുസമീപനം; അതിന് ഒത്താശ ചെയ്തുകൊടുത്ത ബെഹ്‌റയോട് ചോദിക്കാനുള്ളത്: ഇത്രയും നാൾ തന്റെ വായിൽ തിരുകിയിരുന്നത് പഴമായിരുന്നോ സേർ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്1 July 2021 6:47 PM IST
INSURANCEലോകത്തിലെ ഏറ്റവും വലിയ പ്രത്യക സാമ്പത്തിക മേഖല ഷാങ്ഹായിൽ; മിക്ക ബഹുരാഷ്ട്ര കമ്പനികളുടെയും ആസ്ഥാനം ഹോംഗ് കോങ്ങിൽ; ലോകത്തിലെ ചൂതാട്ട തലസ്ഥാനമായി മക്കാവുവും; ലോകത്തെ ഏറ്റവും കൂടുതൽ സമ്പന്നരെ കാണണമെങ്കിലും കമ്മ്യൂണിസ്റ്റ് ചൈനയിലേക്ക് നോക്കിയാൽ മതി!സന്തോഷ് മാത്യു1 July 2021 1:07 PM IST
SERVICE SECTORവിസ്മയയുടെ മരണത്തിനു ശേഷം ആത്മഹത്യ പരമ്പര; കേരളത്തിൽ സംഭവിക്കുന്നത് വെർതർ എഫക്ടോ? മനോജ് വെള്ളനാട് എഴുതുന്നുമനോജ് വെള്ളനാട്29 Jun 2021 2:02 PM IST
SERVICE SECTORഉണ്ണിയെ തളർത്താൻ അയാളുടെ പേജിനു താഴെ നിരത്തുന്ന അജീർണ്ണം പിടിച്ച നെഗറ്റീവ് കമന്റുകൾക്കോ അപഹാസങ്ങൾക്കോ കഴിയില്ല; ഇടതുപക്ഷ ലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാള സിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ എന്നാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്27 Jun 2021 4:51 PM IST
SERVICE SECTORഇരു കാലിൽ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് മലയാളികൾക്ക് ഒരു തുള്ളി മദ്യമോ അൽപം ലഹരിയോ മതി; വീര്യമേറിയ പോപ്പിസ്ട്രോകായയും കേരളത്തിൽ; കുട്ടികൾക്കിടയിൽ ഉപയോഗം ആശങ്കയുണർത്തുന്നു; കേരളത്തെ വരിഞ്ഞുമുറുക്കുന്ന മയക്കുമരുന്നു വലകൾ: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നുടോണി ചിറ്റിലപ്പിള്ളി26 Jun 2021 4:54 PM IST
INSURANCEഡൽഹിയിൽ രജപുത്രരുടെ മാർച്ച് വാൾ ഊരിപിടിച്ച് മുന്നിൽ നിന്ന് നയിക്കുന്നത് പെൺകുട്ടികളാണ്; അതിനു പകരം കേരളത്തിൽ നടക്കുന്നതെന്താണ്? വിസ്മയയുടെ മരണം ചർച്ചയാക്കുന്നവർ ഇവിടുത്തെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല: വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്23 Jun 2021 3:17 PM IST
SERVICE SECTORമരിച്ച പെൺകുട്ടിയുടെ ചിതയിലെ തീയണയും മുന്നേ സവർണ്ണതയ്ക്ക് എതിരെ കുരയ്ക്കുന്ന പേരടി സഖാവേ.. താൻ ജയ് വിളിക്കുന്ന വലിയ തമ്പ്രാന്റെ പുതിയ മരുമോനെതിരെ മുൻ ഭാര്യ ഫയൽ ചെയ്ത ഗാർഹിക പീഡനപരാതി സോഷ്യൽ മീഡിയയിൽ സജീവം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്22 Jun 2021 9:34 PM IST