BANKING - Page 22

ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്; ആർക്കാണ് വിഷമം ഉണ്ടാകാത്തത്; പക്ഷെ ആ വിഷമം എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ ആകട്ടെ എന്നുള്ള പാർട്ടിയുടെ തീരുമാനം ഉണ്ടാക്കുന്ന സന്തോഷത്തിന്റെ മുന്നിൽ ഒന്നുമല്ല; മുരളി തുമ്മാരുകുടി എഴുതുന്നു
തനിക്ക് മീതേ വളരുന്ന ഏതൊരു മരത്തെയും വെട്ടി വീഴ്‌ത്തുന്ന പെരുന്തച്ചന്റെ ആ സുപ്പീരിയർ ഇസം കണ്ട് കയ്യടിക്കുന്നവർ ഒന്നോർക്കുക: ജനഹിതത്തിന്റെ കടയ്ക്കൽ ആഞ്ഞു വെട്ടിയപ്പോൾ ഉളി പാടേറ്റത് ആരോഗ്യകേരളത്തിനാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മുഖ്യമന്ത്രി സ്വന്തം നാട്ടിലെ ഒരു പെൺകുട്ടി ഇസ്രയേലിൽ മരിച്ചപ്പോൾ അവരുടെ വീട്ടിൽ ചെന്നില്ല; ആ മൃതദേഹം ഏറ്റുവാങ്ങാൻ ഒരു സർക്കാർ പ്രതിനിധിയെ പോലും അയച്ചില്ല; ഉത്തരം ഒന്നു മാത്രമാണ്: മത പ്രീണനം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഇസ്രയേൽ എന്തുകൊണ്ട് എല്ലാ യുദ്ധങ്ങളും വിജയിക്കുന്നു എന്ന ചോദ്യത്തിന് അന്നുമിന്നും ഒറ്റ ഉത്തരമേ ഉള്ളൂ: അതവർ ലോകത്തെ ഏറ്റവും മികച്ച സൈനികശക്തിയായതുകൊണ്ടല്ല; ഇസ്രയേലിന് ഒരു യുദ്ധംപോലും തോൽക്കാനാവില്ല: സി.രവിചന്ദ്രൻ എഴുതുന്നു
ഇസ്രയേൽ കൊന്നാലും ഫലസ്തീനി കൊന്നാലും കൊല്ലപെടുന്നത് നിരപരാധികളായ മനുഷ്യജന്മങ്ങളാണ്; ചില മരണങ്ങൾ ആസ്വാദ്യകരവും മറ്റുചിലവ അസഹനീയവുമാകുന്നത് മത റഡാറുകളിലൂടെ നോക്കുമ്പോഴാണ്; ഫലസ്തീനിലെ എണ്ണയും തീയും; പ്രൊഫ. സി രവിചന്ദ്രൻ എഴുതുന്നു
എന്നു മുതലാണ് ഗസ്സയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്? ഇസ്രയേലിൽ താമസിക്കുന്നവൽ മുഴുവൻ യഹൂദന്മാരാണോ? സമാധാന സംഘടനയായി തുടങ്ങഇയ ഹമാസ് മിനിറ്റിൽ അഞ്ച് മിനിറ്റിൽ 130 മിസൈൽ അയക്കാൻ കരുത്തരായ് എങ്ങനെ? ഇന്ത്യൻ സമൂഹത്തിന് വിഷയത്തിൽ മുൻവിധിയുണ്ടോ? ഇസ്രയേൽ- ഫലസ്തീൻ പ്രശ്‌നത്തെ കുറിച്ച് കൂടുതൽ അറിയാം
ഹമാസിനോടുള്ള സ്യൂഡോ മതേതര- ലിബറലുകളുടെ അടിമ ഭക്തിയും ആരാധനയും കാണുമ്പോൾ മനസ്സിൽ 26/11 എന്ന നമ്പർ പതിയുന്നു; ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ യഹൂദ വെറി തന്നെയാണ് ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിന്റെ കാരണവും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ യഹൂദ വെറി തന്നെയാണ് ഇപ്പോഴത്തെ ഇസ്രയേൽ- ഫലസ്തീൻ കോൺഫ്‌ളിക്ടിന്റെ കാരണവും; ഇല്ലാത്ത ഇസ്ലാമോഫോബിയയെ ഊതി വീർപ്പിച്ച് വോട്ടുബാങ്കാക്കി ശ്രമിക്കുന്ന മതേതരരെ യഥാർത്ഥ ഭാരതീയർ തിരിച്ചറിയട്ടെ ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു