BANKING - Page 23

അത്രയേറെ സ്‌നേഹിച്ചിട്ടും, ആരാധിച്ചിട്ടും ഒരിക്കൽ പോലും കാണാൻ കഴിയാതെ പോയല്ലോ ആ എഴുത്തുകാരനെ; ജീവിതത്തിൽ ഒന്നും നാളേക്ക് മാറ്റിവയ്ക്കരുത്; ഡെന്നീസ് ജോസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് മാധ്യമ പ്രവർത്തകൻ കെസി ബിപിന്റെ കുറിപ്പ്
വായ തുറന്നാൽ സ്ത്രീവിരുദ്ധത പറയുന്ന ആശാനും ശശിയും വിജയരാഘവനും; മ്ലേച്ഛമായ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ നാളിതുവരെയായി കമാന്നൊരക്ഷരം പറയാതിരുന്ന തൊമ്മിക്കുഞ്ഞുങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ശ്രീജിത്ത് പണിക്കർക്ക് മൂല്യബോധത്തിന്റെ ക്ലാസ്സെടുക്കുന്നത് എന്റെ ചെഗു മുത്തപ്പാ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ബെന്യാമിന്റെ ആടുജീവിതം നോവലിലെ പല ഭാഗങ്ങളും മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക ആത്മകഥയുടെ കോപ്പിയടി എന്ന് ആരോപണം; ഇടതുപക്ഷത്തിനൊപ്പം നിന്നാൽ ഏത് ചോരണവും ആഭരണമാകും..ഏത് ബണ്ടിചോറും സെലിബ്രിട്ടിയാകും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സോഷ്യൽ ഡിസ്റ്റൻസ്, മാസ്‌ക്, ഹാൻഡ് വാഷിങ് എന്നീ അടിസ്ഥാന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക; ബ്രേക്കിങ് ന്യൂസ് കണക്കിനുള്ള കോവിഡ് വാർത്തകൾ ശ്രദ്ധിക്കാതിരിക്കുക; അടുപ്പമുള്ള സഹായം അർഹിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുക; രണ്ടാമത്തെ ലോക്ക് ഡൗണിനെ എങ്ങനെ നേരിടണമെന്ന് മുരളീ തുമ്മാരുകുടി എഴുതുന്നു
രോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.. അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി; അരി വന്നു, പച്ചക്കറി വന്നു, ആരും പട്ടിണി കിടന്നില്ല; ഈ ലോക്ക്ഡൗണും നമ്മൾ അതിജീവിക്കും; മുരളീ തുമ്മാരുകുടി എഴുതുന്നു
ഹോൾഡ് ചെയ്യണേ...ഒന്ന് സിഎമ്മിന് കൊടുക്കാം; ഡോക്ടർക്ക് എങ്ങനെ ഉണ്ട്..രണ്ടു ഡോസ് വാക്‌സിനും എടുത്തതല്ലേ, അപ്പോ പ്രശ്‌നം ഒന്നും ഉണ്ടാവില്ല; ഒരു കാര്യം മനസിലായി..വെറുതേ അല്ല ഇത്ര ഭൂരിപക്ഷം കിട്ടിയത്;  മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്ടർ ഷമീർ വികെ എഴുതുന്ന അനുഭവകുറിപ്പ്
രമേഷ് പിഷാരടിയും ഉണ്ണി മുകുന്ദനും ലക്ഷ്മി പ്രിയയും കൃഷ്ണകുമാറും അവരുടെ രാഷ്ട്രീയം പറഞ്ഞാൽ വെട്ടുകിളിയാക്രമണം; പാർവ്വതിയും നിമിഷയും  രാഷ്ട്രീയ ചായ് വ് ഉറക്കെപ്പറഞ്ഞാൽ അത് നിലപാട്; ഇടതുപക്ഷക്കാരുടെ ഇരട്ടത്താപ്പ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ചില മൗനങ്ങൾ കാണുമ്പോൾ പറയാതെ വയ്യ! ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലാണോ ബിരിയാണിയിലാണോ സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും കൂടുതൽ; സ്ത്രീത്വമെന്നത് നിമിഷയുടെ ഇറങ്ങിപ്പോക്കാവുന്നത് ഹിന്ദുവിരുദ്ധത കൊണ്ടാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വോട്ട് ശതമാനത്തിൽ വലിയ വ്യത്യാസമില്ലാതെ വന്നിട്ടും സീറ്റ് വന്നപ്പോൾ കോൺഗ്രസിന്റെ മൂന്നിരട്ടി മാർക്‌സിസ്റ്റിന്; കണക്ക് പറഞ്ഞാൽ കോൺഗ്രസിനാണ് കൂടുതൽ വോട്ട് കൂടിയിട്ടുള്ളത്; 2021 : തുടരുന്ന ഭരണവും രാഷ്ട്രീയവും: മുരളി തുമ്മാരുകുടി എഴുതുന്നു
ഈ നാട് രക്ഷപ്പെടണമെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകണം ചൈനയിലെ സന്ദർശനം വിവരിച്ചു കൊണ്ട് ലീല കൃഷ്ണൻ നായരുടെ പ്രഖ്യാപനം; വി എസ് പക്ഷക്കാരനായ എന്റെ ചോര തിളച്ചു; ചോദ്യങ്ങൾ തുരുതുരാ; ഒരു പഴേ കഥ എഴുതുന്നു അനൂപ് ശാം
ഇന്ന് 38000..ഇന്നലെ 35000..മിനിഞ്ഞാന്ന് 32000; ഇവിടാരും ഓക്‌സിജൻ കിട്ടാതെ ശ്വാസം മുട്ടി മരിക്കുന്നില്ല; ആശുപത്രികൾ നിറഞ്ഞുകവിയുന്നില്ല;  കൊറോണയെ നേരിടുന്ന കാര്യത്തിൽ മലയാളി പുപ്പുലി തന്നെ: സജീവ് ആല എഴുതുന്നു