SERVICE SECTOR - Page 2

കുഞ്ഞാലിയുടെ രക്തം നിലമ്പൂരിലെ പാവങ്ങളുടെ നിലവിളിയിലുണ്ട്; മണ്ണിനു വേണ്ടി പൊരുതുന്ന അനേകരിലുണ്ട്; കമ്യൂണിസ്റ്റ് പാർട്ടിക്കും പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാറിനും ആരോടാണ് കൂറ്? അൻവറിനോടോ കുഞ്ഞാലിയോടോ? ഡോ. ആസാദ് ചോദിക്കുന്നു
പരസ്യമായ വെല്ലുവിളികൾ, പഞ്ച് സിനിമാ ഡയലോഗുകൾ, എടാ, പോടാ വിളികൾ, തലയില്ലാത്ത ഫോട്ടോ; ചുക്കാൻ പിടിക്കുന്നത് ജനപ്രതിനിധികളും;  മറുനാടൻ വേട്ടയുടെ പശ്ചാത്തലത്തിൽ, ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ് മാപാ & മാപ്ര
നാലാം വ്യവസായവിപ്ലവത്തിന്റെ കാലത്ത് തൊഴിലുകൾ നഷ്ടപ്പെടാൻ പോവുകയാണ്; അതിൽ ഓട ശുദ്ധിയാക്കുന്ന തൊഴിലാളികൾ തൊട്ട് വിമാനം പറത്തുന്ന പൈലറ്റ് വരെ ഉണ്ടാകും; കോളേജുകൾ പൂട്ടേണ്ട കാലവും അന്യമാകില്ല: മുരളി തുമ്മാരുകുടി എഴുതുന്നു
ഇതിലും വലിയ അപകടം വന്നാലേ നമ്മൾ പഠിക്കുകയുള്ളോ? ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ പലതിനും ലൈസൻസില്ല; ടൂറിസം എന്നത് ജീവൻ പണയം വച്ചുള്ള യാത്ര ആകരുത്: മുരളി തുമ്മാരുകുടി എഴുതുന്നു
വരാൻ പോകുന്ന നൂറ്റാണ്ടുകളിൽ നരേന്ദ്രഭായ് മോദി എന്ന നാമം ഇന്ത്യയുടെ പാർലിമെന്ററി ജനാധിപത്യത്തിൽ എന്നന്നേക്കുമായി കുറിക്കപ്പെടാൻ പോകുന്നു;ചരിത്ര പുസ്തകങ്ങളിൽ ഇടം ഉറപ്പിച്ചു നരേന്ദ്ര മോദി; പി ബി ഹരിദാസൻ എഴുതുന്നു
വന്ദേഭാരതിനെ വെല്ലുന്ന ഒരു അഡാർ ഐറ്റം കൂടി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു; മോദിജി നയിക്കുന്ന പുതിയ ഭാരതം ഇങ്ങനെയൊക്കെയാണ്: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനായ ആർആർടിഎസിനെ കുറിച്ച് അതുൽ യുപി എഴുതുന്നു
ഡോക്ടർമാർക്ക് ഇങ്ങനെയും ജീവിക്കാമെന്നത് എനിക്ക് പുതിയ അറിവായി; ടാങ്കോ നൃത്തം ഹരമാക്കിയ മലയാളി ഡോക്ടർ; ഡോ എസ് എസ് ലാൽ എഴുതുന്നു: തപ്പിയാൽ ഇഗ്വാസുവിലും കിട്ടും
നിരപരാധികളുടെ രക്തവും നിലവിളിയും കട്ടപിടിക്കുമ്പോൾ, നീതിന്യായവ്യവസ്ഥ കുറ്റവാളികളെ കണ്ടില്ലെന്ന് നടിക്കുമ്പോൾ, അധോലോക രാജാക്കന്മാരെ നേർക്കുനേർ നേരിടാൻ ഒരു യോഗി ആദിത്യനാഥ് മുന്നോട്ട് വന്നാൽ സാധാരണ മനുഷ്യർ കയ്യടിക്കും; സജീവ് ആല എഴുതുന്നു
മേലുദ്യോഗസ്ഥരെല്ലാം പരിഹസിച്ചെങ്കിലും, പാറ പോലെ ഉറച്ചുനിന്നു; 200 കോടി അനുവദിക്കാൻ റെയിൽവെ ബോർഡ് ചെയർമാന്റെ കാലുപിടിച്ചു; വന്ദേഭാരത് ട്രെയിൻ യാഥാർഥ്യമാക്കിയ സുധാൻഷു മണിയുടെ കഥ പറയുന്നു മാധ്യമ പ്രവർത്തകനായ പി ബി അനൂപ്
ക്യാമറ വാങ്ങാൻ ഫണ്ട് ഉടൻ കിട്ടാൻ നിവൃത്തിയില്ല;  പൂവാലന്മാർ സൂക്ഷിക്കുക, ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ട്  എന്ന പത്രവാർത്ത ഏർപ്പാടാക്കിയ ഓണക്കാലം; കാശ്മീരിന് മാത്രം സ്വന്തമായിരുന്ന ഹൗസ് ബോട്ടും കേരളത്തിൽ എത്തി; നർമ്മത്തിന്റെ മർമ്മം അറിഞ്ഞ ബ്യൂറോക്രാറ്റ്; ഡി ബാബുപോളിന് ഓർമ്മകൾക്ക് നാലു വയസ്സ്; എബി ആന്റണി എഴുതുന്നു