SERVICE SECTORപെരിയ ഇരട്ടക്കൊലപാതകക്കേസ്: സിബിഐ അന്വേഷണം നടക്കാതിരിക്കാൻ വേണ്ടി മാത്രം സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ; പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മൾ ചോദിക്കരുത്; കാരണം ഹി ഇസ് എ ഹോണറബിൾ മാൻ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്25 Aug 2020 10:37 PM IST
SERVICE SECTORസെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്; എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെയുണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്; അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! സെക്രട്ടേറിയേറ്റിൽ തീ പിടിക്കുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി25 Aug 2020 10:05 PM IST
SERVICE SECTORഒരു വിമാനാപകടം ഉണ്ടാകുമ്പോൾ ഏറ്റവും വലിയ റിസ്‌ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്; അത്തരത്തിൽ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കിൽ വിമാനത്തിലുള്ളവരും രക്ഷാ പ്രവർത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ; ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാ ദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനേ; ഇതാണ് കോഴിക്കോട്ടുനിന്ന് ഞാൻ പഠിക്കുന്ന പാഠം; മുരളീ തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി23 Aug 2020 8:20 PM IST
SERVICE SECTORഗുജറാത്തി -മാർവാടി ബിസിനസ് -പൊളിറ്റിക്കൽ കാർട്ടലാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്; എയർപോർട്ട്-സീപോർട്ട് മുതലായ എല്ലാ തന്ത്ര പ്രധാനമായതും അദാനി ഗ്രൂപ്പിന്; തിരുവനന്തപുരം എയർപോർട്ട് എങ്ങോട്ട്? രണ്ടാം ഭാഗം: ഇന്ത്യയിലെ എയർപോർട്ടുകളുടെ അവസ്ഥ: ജെ.എസ്.അടൂർ എഴുതുന്നുജെ എസ് അടൂർ21 Aug 2020 8:00 PM IST
SERVICE SECTORമോഹൻലാലിനോളം ബോഡി ഷെയിമിങിന് ഇരയായ ഒരുനടൻ മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല; മുഖത്തെ പറ്റിയും ശരീരത്തെ പറ്റിയുമുള്ള പരിഹാസം ഒടിയന് ശേഷം ഒന്നും തുടങ്ങിയതല്ല; തൊണ്ടയിൽ കാൻസർ, മരണവാർത്ത, വിഗ് വയ്ക്കൽ, കണ്ണിന് തീക്ഷ്ണത കുറഞ്ഞു എന്നിങ്ങനെ ആഘോഷങ്ങൾ; മോഹൻലാലും ബോഡി ഷെയിമിങ്ങും: സഫീർ അഹമ്മദ് എഴുതുന്നുസഫീർ അഹമ്മദ്21 Aug 2020 7:39 PM IST
SERVICE SECTORരാഷ്ട്രീയം എന്നാൽ ഏതെങ്കിലും പാർട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കലല്ല; രാഷ്ട്രത്തിന്റെ കാര്യങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം ഉണ്ടാക്കലാണ് അത്; കാരണം അവർ പ്രത്യയശാസ്ത്ര രാഷ്ട്രീയ പട്ടേലർക്ക് തങ്ങളാകുന്ന സ്വത്വത്തെ നല്കി സ്വയം തൊമ്മിയായവരാണ്; അവർക്ക് നിഷ്പക്ഷതയെന്തെന്ന് മനസ്സിലാവില്ല; രാഷ്ട്രീയവാദികളുടെ നാട്ടിൽ നിഷ്പക്ഷത എന്നത് ഒരു സുപ്രഭാതത്തിൽ മുളപൊട്ടി വരുന്ന ഒന്നല്ല; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്21 Aug 2020 5:26 PM IST
SERVICE SECTORസ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യൂണിയൻ തൊഴിലാളികൾ 1500 ലധികം സർവീസ് വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ഇവിടം നിന്നും നിർത്തിയകാര്യം അറിഞ്ഞില്ല; രണ്ട് വർഷമായി ഡ്യൂട്ടി ഫ്രീ അടച്ചു പൂട്ടിയിട്ടും പരിഗണനയില്ല; മാലിദ്വീപിൽ നിന്ന് എത്തുന്ന സന്ദർശകരും കുറഞ്ഞു; കേരളത്തിലെ ഏറ്റവും ചെറിയ എയർപോർട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്20 Aug 2020 1:54 PM IST
SERVICE SECTORലെഫ്റ്റ് റൈറ്റ് ലെഫ്‌റ്റെന്ന മുരളീഗോപിയുടെ മാസ്റ്റർപീസ് സിനിമയിലൂടെ നാലാളറിഞ്ഞ അടിമ ഭക്തനടൻ; ആർക്കിടെക്റ്റ് ശങ്കറിനെ കുറിച്ച് ജോയ് മാത്യു സാർ ഇട്ട പോസ്റ്റാണ് ഹരീഷ് പേരാടി സഖാവിനെ ചൊടിപ്പിച്ചത്; ദുരിതാശ്വാസഫണ്ടിലും പ്രളയഫണ്ടിലും നല്കിയത് സഖാക്കൾ അടിച്ചുമാറ്റിയത് അറിഞ്ഞിട്ടില്ല അല്ലേ? പേരാടിയുടേത് സെലക്ടീവ് അംനീഷ്യ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്19 Aug 2020 8:14 PM IST
SERVICE SECTORഓരോ വിമാനയാത്രയിലും അല്പം കൊറോണ റിസ്‌ക് ഉണ്ട്; പക്ഷെ അതിനെ മറ്റുള്ള റിസ്‌കുകളും ആയി താരതമ്യം ചെയ്യുക; ആവശ്യമെങ്കിൽ വിമാനയാത്രകൾ ചെയ്യാം എന്ന് തന്നെയാണ് എന്റെ പരിപാടി; കൊറോണക്കാലത്തെ വിമാനയാത്ര: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി18 Aug 2020 11:28 PM IST
SERVICE SECTORമുഖ്യമന്ത്രി..താങ്കൾ വാർത്താസമ്മേളനത്തിൽ തള്ളിമറിച്ച 20000 കോടിയുടെ ഒരു പാക്കേജ് യാഥാർത്ഥ്യമാണെങ്കിൽ അതിൽ നിന്നും 12 കോടി ആ പാവം മനുഷ്യനു നല്കണം; ശങ്കർജിയുടെ ഹാബിറ്റാറ്റ് ഇവിടെയുള്ളപ്പോഴാണ് റെഡ്ക്രസന്റ് വഴി സ്വപ്നാസുരേഷുമാർ കോടികൾ ലോക്കറിലാക്കിയതെന്ന് തിരിച്ചറിയണം; ഹാബിറ്റാറ്റ്ശങ്കറും കോടികൾ മറിക്കുന്ന തട്ടിപ്പുകാരും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്18 Aug 2020 5:42 PM IST
SERVICE SECTORഎല്ലാവർക്കും പെൻഷൻ എന്ന ബാൻഡ് വാഗണ് എന്താണിത്ര പിന്തുണ? സർക്കാർ ജീവനക്കാരോട് ആർക്കാണ് കലിപ്പ്? ജെ.എസ് അടൂർ എഴുതുന്നുമറുനാടന് ഡെസ്ക്17 Aug 2020 10:13 PM IST
SERVICE SECTORദൈവം തൂണിലും തുരുമ്പിലും ഉണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് ഒന്നേയുള്ളൂ; നാടിന്റെ രക്ഷയിൽ നിന്ന് ഭരണാധികാരികൾ ഒളിച്ചോടുമ്പോൾ സ്വന്തം തട്ടകത്തിന്റെ രക്ഷക്കായി ദൈവം നേരിട്ടിറങ്ങാതിരിക്കുന്നതെങ്ങനെ ? അങ്ങനെ നാടിന്റെ രക്ഷക്കായി മോഹിനി രൂപം പൂണ്ട ദൈവത്തിന്റെ അവതാരങ്ങളാണ് കഴിഞ്ഞ സർക്കാരിന്റേയും ഈ സർക്കാരിന്റേയും അന്ത്യനാളുകളിൽ എത്തിയതെന്ന് ഇനി ആരെങ്കിലും പറയുമോ ആവോ! ആരാണീ ജനം ? ഡോ എസ്.ശിവപ്രസാദ് എഴുതുന്നുഡോ എസ് ശിവപ്രസാദ്17 Aug 2020 10:59 AM IST