SERVICE SECTOR - Page 21

സനാതനധർമ്മത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മാത്രം സ്വന്തമാണോ ഈ മഹാബലിയും വാമനനും? മാവേലി നാടു വാണിടും കാലം എന്ന മാവേലിനാടിന്റെ മധുരമനോഹരമായ ഈരടികളും ഓണം എന്ന വിളവെടുപ്പുത്സവവും മാത്രം; വാമനനെ ചതിയനെന്ന് അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഐസക്കൻ നിർവൃതിക്ക് നട്ടെല്ലില്ലാത്ത ഒരുവൻ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുതയിലൂന്നിയ ആത്മരതിയെന്നാണ് പേര്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഇരട്ടച്ചങ്കൻ എന്ന് അനുയായികൾ വിളിക്കുമെങ്കിലും എന്റെ അനുഭവത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ  ഭീരുക്കളിൽ  ഒരാളാണ് പിണറായി വിജയൻ; വാർത്തകളെ നേരിടാനാവാതെ ക്രൈമിന്റെ ഓഫീസിലേക്ക്  ഇപ്പോൾ അദ്ദേഹത്തിന്റെ മരുമകനായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഗുണ്ടകളെ അയയ്ക്കുകയായിരുന്നു; എസ്എൻസി ലാവ്ലിൻ കേസ് കുറ്റ വിചാരണ നേരിടാൻ പിണറായിക്ക് ധൈര്യമുണ്ടോ ? വെല്ലുവിളിയുമായി ക്രൈം ചീഫ് എഡിറ്റർ നന്ദകുമാർ
സർക്കാർ ജോലി കിട്ടാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത ചെറുപ്പക്കാരനെ ചീത്ത വിളിക്കാൻ എളുപ്പമാണ്; ഇങ്ങനെ അവനെ തെറ്റിദ്ധരിപ്പിച്ച് നിരായുധനാക്കിയ സമൂഹമോ? അനുവിന്റെ നഷ്ടത്തിൽ വേദനയോടെ ഡോ.ഷിംന അസീസ് എഴുതുന്നു നിന്റെ നോവും മൗനവും ആർക്കും തിരിച്ചറിയാൻ പറ്റാതെ പോയല്ലോ കൂട്ടുകാരാ..
പുരോഗമനവാദികളൊക്കെ ആത്മഹത്യ പാപമാണെന്ന ചാരിത്ര്യപ്രസംഗവുമായി തെരുവിലാണ്; വെമൂലയ്ക്കായി മാസങ്ങളോളം വാവിട്ടുക്കരഞ്ഞ എഴുത്തിടങ്ങളിലെ മഹാറാണികൾക്ക് അനുവെന്ന യുവാവ് തീണ്ടാപ്പാടകലെയാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പുറംനാടുകളിലെ പോലെ എന്നാണ് നമ്മുടെ സിവിൽ സർവീസിന്റെ ഉന്നതങ്ങളിൽ പുറമെ നിന്നുള്ള ആളുകൾ പത്രപരസ്യം വഴി എത്താൻ പോകുന്നത് ?  എന്നാണ് പ്രായവും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള ബന്ധം നമ്മൾ വിച്ഛേദിച്ചു കളയുന്നത് ?അതൊക്കെ ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരിയുടെ ഭാഗമാണ് : മുരളി തുമ്മാരുകുടി എഴുതുന്നു
വലിയ മീനിനെ കാണുമ്പോൾ പൊന്മാൻ കണ്ണടയ്ക്കും; പൊടി മീനിന്റെ മുന്നിൽ ഷോ നടക്കുമെന്നറിയാം! ഡിവൈഎഫ്‌ഐക്കാർക്ക് ഇത് നന്നായറിയാം; മൊത്തം ശരിയാക്കും എന്ന് പറഞ്ഞ് രായാവ് കയറിയിട്ട് ശരിയായി നടക്കുന്ന മുന്ന് കാര്യങ്ങൾ: കക്കുക,മുക്കുക,നക്കുക! ഡിഫിക്കാർ പൊന്മാനാകുന്നത് എങ്ങനെ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മതാടിസ്ഥാനത്തിൽ രാഷ്ട്രീയം പറയുമ്പോൾ അത് വർഗ്ഗീയതയും ജാതിയടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ മാനവികതയുമാകുന്നത് വിരോധാഭാസമാണ്; ജാതി അടിസ്ഥാനത്തിൽ സംവരണം കൊടുത്താൽ എല്ലാ ജാതികൾക്കും കൊടുക്കേണ്ടി വരും; നിറം അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം എന്നു പറഞ്ഞാൽ എന്തായിരിക്കും നിലപാട്? സി രവിചന്ദ്രൻ എഴുതുന്നു
കാത്തു കാത്തിരുന്നു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉൾഭയമാണ് കോൺഗ്രസ് നേതാക്കൾക്ക്; പച്ച മലയാളത്തിൽ പറഞ്ഞാൽ,  സുഖിക്കുന്നില്ല; എന്തായാലും ശശി തരൂർ മൂന്നാം തവണയും ജയിച്ചു ഫുൾ മീഡിയ അറ്റെൻഷൻ കിട്ടിയപ്പോൾ ഉള്ളിൽ ഇരുന്നത് ഒക്കെ തികട്ടി വരും; വിനാശ കാലേ വിപരീത ബുദ്ധി എന്നതു പോലെയാണ് പലരും പെരുമാറുന്നത്; എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന് നേതാക്കൾ വിചാരിച്ചാൽ എങ്ങനെ കോൺഗ്രസ് രക്ഷപെടും; ജെ എസ് അടൂർ എഴുതുന്നു
കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു; കോൺഗ്രസ്സിനെ നവീകരിക്കണം എന്ന് ആവശ്യപെടുന്നതും ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രാഥമികമായ ഒരാവശ്യമാണ്; അത് തുറന്നു പറഞ്ഞതിനാണ് കോൺഗ്രസ്സിൽ ഇന്നുള്ള ഏറ്റവും മിടുക്കനായ നേതാക്കന്മാരിൽ ഒരാളായ ശശി തരൂരിനെ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിച്ചു അപമാനിക്കുന്നത്! കോൺ​ഗ്രസിലെ പടലപ്പിണക്കങ്ങളെകുറിച്ച് സുധാമനോൻ എഴുതുന്നു
തുർക്കിയിൽ എർദോഗാൻ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്; അതിനെ പിന്തുണക്കുന്നവർ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്; ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയപ്പോൾ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
അകിര കുറസോവയുടെ റാഷമോണിലൂടെയാണ് സിനിമയിൽ പുതിയൊരു രീതി ഉടലെടുക്കുന്നത്; ലോക സിനിമയിൽ ഈ ചിത്രം വ്യാപകമായി സ്വാധീനിക്കപ്പെട്ടു; കെ.ജി ജോർജിന്റെ യവനിക, ടി.വി. ചന്ദ്രന്റെ കഥാവശേഷൻ, ഷാജി എൻ കരുണിന്റെ കുട്ടി സ്രാങ്ക്, ജിത്തു ജോസഫിന്റെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലും റാഷമോൺ പ്രഭാവം നിഴലിച്ചു കാണാം: സുരൻ നൂറനാട്ടുകര എഴുതുന്നു
ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം; അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, ചാനലിലെ മുഴുവൻ ചർച്ചക്കാരും  ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല: മുരളി തുമ്മാരുകുടി എഴുതുന്നു