SERVICE SECTORതെരുവോരങ്ങളിൽ നിരന്നു നിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകൾ ഉയർത്തിക്കാട്ടി ആർപ്പോ ആർത്തവം എന്നു ആർത്തു വിളിക്കുന്നതല്ല നവോത്ഥാനം; സ്ത്രീയുടെ യോനീ മാതൃകയിലുള്ള കവാടങ്ങൾ നിരത്തി വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം; മണ്ണും ചാരവും ചകിരിയും കൊണ്ട് ആർത്തവ നാളുകൾ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്; നിർധനരായ എല്ലാ സ്ത്രീകൾക്കും പാഡുകൾ ലഭ്യമാവുകയെന്നതിലാണ് പുരോഗമനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്16 Aug 2020 8:34 PM IST
SERVICE SECTORഎല്ലാവർക്കും പെൻഷൻ സാധ്യമോ? വൺ റാങ്ക് വൺ പെൻഷൻ ആശയത്തെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നുജെ എസ് അടൂർ16 Aug 2020 6:45 PM IST
SERVICE SECTORസർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയനരികിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്ടി.പി.നന്ദകുമാർ14 Aug 2020 10:17 PM IST
SERVICE SECTORബാബരി മസ്ജിദ് വിഷയത്തിൽ മസ്ജിദിനു അനുകൂലമായി വിധി വന്നാൽ ഇന്ത്യൻ തെരുവുകൾ കത്തിയേക്കും.. അപ്പോൾ നിങ്ങൾ ഏത് പക്ഷത്ത് നിൽക്കും? ആൾക്കൂട്ടത്തിന്റെ വൈകാരികതയുടെ പക്ഷത്തോ അതോ കോടതി വിധിയുടെ പക്ഷത്തോ? ഇന്ത്യയെ ഇന്ത്യയായി നിലനിർത്തിയ പുസ്തകമാണ് ഭരണഘടന: ലീഗ് പ്രവർത്തകരോട് ബഷീർ വള്ളിക്കുന്ന് ചോദിക്കുന്നുബഷീർ വള്ളിക്കുന്ന്3 Jan 2019 6:51 PM IST
SERVICE SECTOR'സ്വിച്ചിട്ടാൽ കത്തുന്ന ബൾബല്ല നവോത്ഥാനം, അത് സുസ്ഥിരമായി നിലനിൽക്കേണ്ട ഒരു നിലപാടാണ്; രാഷ്ട്രീയവൈര്യമോ, വർഗ്ഗ വർണ്ണ വ്യത്യാസമോ ഒന്നും ബാധിക്കേണ്ടവയല്ല, അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വരേണ്ടതാണ് '; വനിതാ മതിൽ പരിപാടിക്കായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ എത്യോപ്യയിലെ വനിതാ ശാക്തീകരണത്തെ ചൂണ്ടിക്കാട്ടിയുള്ള ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ30 Dec 2018 2:00 PM IST
SERVICE SECTORകേന്ദ്ര മന്ത്രിക്ക് വരെ കൊടുക്കാത്ത വിഐപി പരിഗണനയാണ് ആചാര ലംഘകർക്ക് നൽകിയത് ; കേരളത്തിൽ നിന്നും ആളെ കിട്ടാത്തതുകൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും ആളെ കൊണ്ടുവന്നത്; മതിലു പൊളിയുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്ത് വന്നത് ; ശബരിമലയിൽ മനിതിക്കാർ വന്നതിന് പിന്നാലെ പ്രതികരണവുമായി കെ.സുരേന്ദ്രൻമറുനാടന് ഡെസ്ക്23 Dec 2018 11:59 AM IST
SERVICE SECTORസോഷ്യൽ മീഡിയയും കിളിനക്കോടെന്ന കൊച്ചു ഗ്രാമവും-സോഷ്യൽ മീഡിയ ദുരുപയോഗത്തിന്റെ വെള്ളിടികൾ അറിയാൻ .... മുബാറക്ക് കാമ്പ്രത്ത് എഴുതുന്നു..20 Dec 2018 3:57 PM IST
SERVICE SECTORകിളിനക്കോടിന് പുറത്തുള്ള മലയാളികളിലും 'നാടിന്റെ സംസ്‌കാരവും' മറ്റുള്ളവരുടെ 'സദാചാരവും' കാത്തുസൂക്ഷിക്കേണ്ടത് അവരുടെ കടമയാണെന്ന് കരുതുന്ന ആങ്ങളമാർ ഉണ്ട്; കഴിഞ്ഞ ഇരുപത് വർഷത്തിൽ കേരളത്തിലെ പെൺകുട്ടികൾ ഏറെ മുന്നിലേക്ക് സഞ്ചരിച്ചു കഴിഞ്ഞു.; എന്നാൽ ആൺകുട്ടികൾ പക്ഷെ ഇപ്പോഴും നേരം വെളുത്തതറിയാതെ കിടന്നുറങ്ങുകയാണ്: ഇനിയും കിളിപോകാത്ത ആങ്ങളമാർ വായിച്ചറിയാൻ മുരളി തുമ്മാരുകുടി എഴുതുന്നു20 Dec 2018 11:13 AM IST
SERVICE SECTORഎം പാനൽ കണ്ടക്ടർമാരുടെ സങ്കടം നാം കണ്ടു; മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി പോരാടിയവരെയും മാനിക്കാം; ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെഎസ്ആർടിസി ആണ് പ്രധാന കഥാപാത്രം; ആരാണ് കെഎസ്ആർടിസി യെ കൊല്ലുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു...18 Dec 2018 10:58 PM IST
SERVICE SECTOR'റഷ്യയിൽ സ്വാതന്ത്ര്യത്തിനു വിലക്കുണ്ടെങ്കിലെന്ത് പട്ടിണിയില്ലല്ലോ' എന്ന പഴയവാദങ്ങൾ പൊള്ളയാണെന്ന് കാലം തെളിയിച്ചു; വ്യക്തിസ്വാതന്ത്ര്യമാണ് ജീവശ്വാസം; വ്യക്തിസ്വാതന്ത്ര്യം നിലനിന്നാൽ ആ അവസ്ഥ സ്ഥിതിസമത്വത്തിലേക്ക് നയിക്കും; എസൻസിന്റെ വാർഷിക സെമിനാറിൽ മുഴങ്ങി കേൾക്കുന്നത് ഈ മുദ്രാവാക്യമാണ്; ഫ്രീഡം ഈസ് മൈ റിലീജിയൻ; സജീവൻ അന്തിക്കാട് എഴുതുന്നു17 Dec 2018 6:10 PM IST
SERVICE SECTORതേൻകുറിശിയിലെ ആസ്ഥാന റൗഡിയാണ് മാണിക്യൻ.... മാണിക്യൻ ദാദയുടെ വട്ടപ്പേരാണ് ഒടിയൻ.... പകൽ നേരങ്ങളിൽ സ്ഥലത്തെ പ്രധാന ജന്മി തറവാട്ടിലെ പുറം പണിക്കാരനാണ് മാണിക്യൻ ... ആളുകളെ പേടിപ്പിക്കുക, ബോധം കെടുത്തുക, കൈ കാലുകൾ തല്ലിയൊടിക്കുക, ഇടക്ക് കഴുത്തും ഒടിക്കുക തുടങ്ങിയ ചെറിയ ചെറിയ പണികളാണ് 'നല്ലവനായ' മാണിക്യൻ ദാദ ഏറ്റെടുക്കാറ്: ഒടിയനെക്കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ കുറിപ്പ്16 Dec 2018 12:27 PM IST
SERVICE SECTORകാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ രാഷ്ട്രങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നു പറഞ്ഞ് ഓസ്ട്രേലിയ മുതൽ ഇംഗ്ലണ്ട് വരെയുള്ള രാജ്യങ്ങളിൽ സ്‌കൂൾ കുട്ടികൾ പ്രതിഷേധങ്ങൾ നടത്തുന്നു; നമ്മൾ ഇപ്പോഴും ഹർത്താലും നടത്തി ജീവിക്കുന്നു: എന്താടോ നന്നാവാത്തേ... മുരളി തുമ്മാരക്കുടി എഴുതുന്നുമുരളി തുമ്മാരുകുടി16 Dec 2018 10:53 AM IST