News - Page 134

ഗർഭിണിയായ അമ്മ കൂട്ടുകാരനൊപ്പം ഒരു മൈതാനത്ത് ഫോട്ടോ ഷൂട്ടിൽ മുഴുകി; രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ എല്ലാം മറന്ന് തയ്യാറെടുപ്പ്; പെട്ടെന്ന് ഒപ്പം ഉണ്ടായിരുന്ന മൂത്ത മകന്റെ ജീവൻ പോകുന്ന നിലവിളി; ഓടിയെത്തിയപ്പോൾ ആർക്കും കണ്ട് നിൽക്കാൻ പറ്റാത്ത കാഴ്ച; യുവതിയുടെ ചെറിയൊരു അശ്രദ്ധയിൽ ഇനി വേദന മാത്രം
തിരുനാവായ മഹാമാഘം വന്‍വിജയം; 100 കോടിയിലേറെ രൂപയുടെ വ്യാപാരം നടന്നു; ജാതിമതഭേദമന്യേ എല്ലാവരും സഹകരിച്ചു;  ഹിന്ദുധര്‍മ്മത്തില്‍ പറയുന്നത് ഇവിടെ നിലനിര്‍ത്തി കൊണ്ട് നേടാം എന്നാണ്; കമ്മ്യൂണിസം പറയുന്നത് നശിപ്പിച്ച് കൊണ്ട് നേടാമെന്നും; മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറയുന്നു
ഈ പൊന്നോമ്മനയെ കേരളം മറക്കില്ല! കുഞ്ഞുമാലാഖ ആലിന്‍ ഷെറിന് യാത്രാമൊഴിയേകി കേരളം; നാല് കുരുന്നുകള്‍ക്ക് പുതുജീവനേകി മടക്കം; നെടുങ്ങാടപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം; കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് അവയവം സ്വീകരിച്ച കുഞ്ഞിന്റെ മുത്തച്ഛനും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
നാളെ മുതൽ നീ വരണ്ട..എന്ന് പറഞ്ഞാണ് കൂലിപ്പണിക്കാരെ മാറ്റുന്നത്; ഇത് അത് പോലുമില്ല..ഒന്നും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; അദ്ദേഹം പറഞ്ഞതിൽ സത്യം ഉണ്ട്..; ചലച്ചിത്ര അക്കാദമിയിൽ നിന്ന് സിപിഎം പടിയിറക്കിയ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ; നടന്റെ അന്നത്തെ വാക്കുകളും ചർച്ചകളിൽ
യുഡിഎഫുകാര്‍ വന്നാല്‍ പെന്‍ഷന്‍ കിട്ടൂല, ഇങ്ങള് തന്നെ വരണം..; വല്ലുപ്പയുടെ വാക്കുകള്‍ കേട്ട് പണം കൈയില്‍ വാങ്ങി തിരികെ പോക്കറ്റിലിട്ടു നല്‍കി എം വി ഗോവിന്ദന്‍; അറിഞ്ഞു കൊണ്ട് നല്‍കിയതല്ല, പാര്‍ട്ടിക്കാര്‍ പറഞ്ഞതുകൊണ്ട് ചെയ്തതെന്ന് പരിപാടിക്ക് ശേഷം വയോധികന്‍; വികസന മുന്നേറ്റ ജാഥയിലെ പി ആര്‍ പൊളിഞ്ഞെന്ന് പരിഹസിച്ചു യുഡിഎഫ് ഗ്രൂപ്പുകള്‍
ഞായറഴ്ച രാവിലെ കർത്താവിന്റെ തിരുശരീരവും രക്തവും സത്യവിശ്വാസികൾക്ക് നൽകാനെത്തിയ വൈദികൻ; പെട്ടെന്ന് കൺമുന്നിൽ കണ്ടത് തീർത്തും വിജനമായ പള്ളി; ഫരീദാബാദ് രൂപതക്ക് കീഴിലെ ദേവാലയത്തിലും കേരളത്തിലെ അതെ അവസ്ഥ; ഒടുവിൽ വിശുദ്ധ കുർബാന നടന്നത് ഇങ്ങനെ
കര്‍ഷകര്‍ക്കുള്ള സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല; സബ്സിഡി അനുവദിക്കാന്‍ തീരുമാനിച്ചത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍;  സര്‍ക്കാരിന്റെ കര്‍ഷക സ്‌നേഹം വെറും തള്ള് മാത്രം;  മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌ക്കാരം വാങ്ങിയ മാതൃകാ കര്‍ഷകന്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധം ശക്തം
ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് കിളി പോയിരിക്കുന്ന മട്ടാഞ്ചേരി ഫൈസൽ; കൊച്ചിയിലെ മെൻസ് ഹോസ്റ്റലിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ അതിഥികളെ കണ്ട് ആള് ഒന്ന് കിടുങ്ങി; എക്സൈസിന്റെ പരിശോധനയിൽ മുറി മുഴുവൻ ലഹരി മയം; ആശാൻ ഇനി അഴിയെണ്ണും
ഞാന്‍ നേരിട്ട് കണ്ടിട്ടില്ല, പക്ഷേ...അന്യഗ്രഹ ജീവികള്‍ ഉണ്ട്;  ഏരിയ 51-ല്‍ അന്യഗ്രഹ ജീവികളെ പൂട്ടിയിട്ടിട്ടുണ്ടോ? ഗൂഢാലോചന സിദ്ധാന്തങ്ങള്‍ തള്ളി ബറാക് ഒബാമ; വിശദീകരിക്കാനാവാത്ത ആകാശ പറക്കലുകള്‍ സത്യമോ? ചുരുളഴിയാതെ യുഎഫ്ഒ രഹസ്യങ്ങള്‍; മുന്‍ യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം
ചലച്ചിത്ര അക്കാദമിയില്‍ നിന്ന് സിപിഎം പടിയിറക്കിയ നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു;  നാളെ നിര്‍ണായക കൂടിക്കാഴ്ച;  ഇടത് സഹയാത്രികന്റെ ഇരട്ടനീതി വാദം ചര്‍ച്ചയാകും;  നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകാന്‍ താരം