SPECIAL REPORTമുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും വിമാനം ഇറങ്ങിയത് സമസ്തയേയും കാന്തപുരത്തേയും പിണക്കിയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍; മന്ത്രി ശിവന്‍കുട്ടിയോട് ചര്‍ച്ചയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടേക്കും; പികെ ശശിയുടെ കാര്യത്തിലും തീരുമാനം വരും; കെറ്റിഡിസി ചെയര്‍മാനെ മാറ്റില്ല; ഫയലുകള്‍ നേരിട്ട് നോക്കാന്‍ മുഖ്യമന്ത്രിയെത്തി; രണ്ടു ദിവസം കഴിഞ്ഞാല്‍ പിണറായി ഡല്‍ഹിക്ക് പോകുംപ്രത്യേക ലേഖകൻ15 July 2025 9:00 AM IST
INVESTIGATIONപച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ച വീട്; ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയില്‍; ഈ വീടിന് അകത്തേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ലഹരി നല്കി ബോധ രഹിതരാക്കി; ലഹരി മാഫിയയ്ക്കുള്ള അന്വേഷണം എത്തിയത് അനാശാസ്യ കേന്ദ്രത്തില്‍; അക്ബര്‍ അലിയ്ക്ക് 'വിഐപി' ബന്ധങ്ങള്‍; കൊച്ചി സൗത്തിലെ വാടക വീട്ടില്‍ നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡില്‍ കുടുങ്ങിയത് പ്രണയം നടിച്ച് വഞ്ചിക്കുന്ന മണ്ണാര്ക്കാട്ടുകാരന്പ്രത്യേക ലേഖകൻ15 July 2025 8:34 AM IST
Right 1ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കായി പുത്തന്‍ അവസരങ്ങള്‍ ഒരുക്കി ദുബായ്; ആദ്യമായി വീടുകള്‍ വാങ്ങുനന്വര്‍ക്ക് വാഗ്ദാനം നല്‍കുന്നത് ആകര്‍ഷണീയമായ ലോണും വിലയില്‍ ഒരു കോടിയുടെ കിഴിവും; 'ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം' ചര്ച്ചകളിലേക്ക്പ്രത്യേക ലേഖകൻ15 July 2025 8:11 AM IST
INDIAഓഡീഷയില്‍ അധ്യാപകന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തീകൊളുത്തിയ സംഭവം; മൂന്ന് ദിവസമായി ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചുസ്വന്തം ലേഖകൻ15 July 2025 8:02 AM IST
SPECIAL REPORTഅനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വി.സി പരിഗണിക്കുന്നില്ല; വിസി പകരം ചുമതല നല്കിയ ഡോ മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റല്‍ ഫയല്‍ സംവിധാനത്തില്‍ ലോഗിന്‍ നല്‍കുന്നതുമില്ല; ഈ അട്ടിമറിക്ക് പിന്നില്‍ ഇടതു സംഘടനകള്‍; ഒടുവില്‍ 'വജ്രായുധം' രാജ്ഭവന് നല്കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്; രജിസ്ട്രാറുടെ ഭാവി തുലാസിലോ? 'ഡെപ്യുട്ടേഷന്' കുരുക്കില്‍ അനില്‍കുമാര്‍ വീഴുമോ?സ്വന്തം ലേഖകൻ15 July 2025 7:40 AM IST
SPECIAL REPORTസര്‍വകലാശാലയ്ക്കും വൈസ്ചാന്‍സലര്‍ക്കും സുരക്ഷയുറപ്പാക്കണമെന്നും സര്‍വകലാശാലയുടെ 200 മീറ്റര്‍ പരിധിയില്‍ സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്നും പോലീസ് മേധാവിയോട് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍; രണ്ടു തവണ വിളിച്ച് നേരിട്ട് ആവശ്യം ഉന്നയിച്ചിട്ടും സമരം നിരോധിക്കാത്ത റവാഡ; പോലീസ് മേധാവിയില്‍ രാജ് ഭവന് അതൃപ്തി; അമിത് ഷായുടെ പഴയ വിശ്വസ്തന് പിണറായി കൂറുകാരനാകുമ്പോള്?മറുനാടൻ മലയാളി ബ്യൂറോ15 July 2025 7:24 AM IST
INDIAഐഐഎം ക്യാംപസിലെ പീഡനം; പ്രതി ഉറക്ക ഗുളിക വാങ്ങി കുടിവെള്ളത്തില്‍ കലക്കി നല്‍കിയതായി റിപ്പോര്ട്ട്സ്വന്തം ലേഖകൻ15 July 2025 6:58 AM IST
INVESTIGATIONവഴക്കിനിടെ ഭര്‍ത്താവിനെ കൊന്ന് വീട്ടു വളപ്പില്‍ കുഴിച്ചിട്ടു; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് ബന്ധുക്കളോട് കള്ളം പറഞ്ഞു: യുവതി അറസ്റ്റില്സ്വന്തം ലേഖകൻ15 July 2025 6:45 AM IST
Right 1ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്; കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും! ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളില്‍ സത്യമുണ്ട്; വിപഞ്ചികയുടേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തതിരിക്കാനും ചില കളികളും സജീവം; ആ 'വൈകൃത കുടുംബത്തെ' പൂട്ടാന്‍ കുണ്ടറ പോലീസ്; ഷാര്‍ജയില്‍ നാടകീയതകളോ?പ്രത്യേക ലേഖകൻ15 July 2025 6:41 AM IST
SPECIAL REPORTമാപ്പ് നല്കുന്നതില് കുടുംബത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏകാഭിപ്രായത്തില്‍ എത്തിക്കാന്‍ നീക്കം തുടരുന്നു; ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു; സൂഫി പണ്ഡിതനില്‍ പ്രതീക്ഷ അര്‍പ്പിക്കാം; നിമിഷ പ്രിയയുടെ മോചനത്തില്‍ ഇന്ന് അതിനിര്ണ്ണായകംപ്രത്യേക ലേഖകൻ15 July 2025 6:24 AM IST
SPECIAL REPORTഎസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; സ്റ്റണ്ട്മാന് മരിച്ച സംഭവത്തില്‍ സംവിധായകന് പാ.രഞ്ജിത്തടക്കം നാല് പേര്‍ക്കെതിരെ കേസ്; വിങ്ങലായി മോഹന്‍ രാജിന്റെ പഴയ വീഡിയോസ്വന്തം ലേഖകൻ14 July 2025 11:05 PM IST
INDIAഅധ്യാപകനെതിരെ നല്കിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ച് രാഷ്ട്രപതിസ്വന്തം ലേഖകൻ14 July 2025 10:51 PM IST