News - Page 135

എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം;  സ്റ്റണ്ട്മാന്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ പാ.രഞ്ജിത്തടക്കം നാല് പേര്‍ക്കെതിരെ കേസ്; വിങ്ങലായി മോഹന്‍ രാജിന്റെ പഴയ വീഡിയോ
വിവാഹ ദിവസം വധു ഛര്‍ദ്ദിച്ചു; ഗര്‍ഭമെന്ന് തമാശയായി വരന്റെ സുഹൃത്തുക്കള്‍; വിവാഹ രാത്രിയില്‍ ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിച്ച് പരിശോധിക്കണമെന്ന് യുവതിയോട് വരന്‍; റാംപൂരിലെ നടന്ന സംഭവം
ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; ചോദ്യം ചെയ്യലില്‍ ഭാര്യയുടെ കുറ്റസമ്മതം;  38-കാരി അസമില്‍ അറസ്റ്റില്‍
ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും;  സൈനയുടെ വിവാഹമോചന പോസ്റ്റ് വരുമ്പോള്‍ കശ്യപ് നെതര്‍ലന്‍ഡ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍; ഇരുവരുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാക്കി ആരാധകര്‍
ആ ഒറ്റ ദിവസംകൊണ്ട് അസം യുവതി ചെറുപ്പക്കാരുടെ ഹരമായി മാറി;  തൊട്ടുപിന്നാലെ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന പ്രഖ്യാപനവും;  തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് കണ്ട് ഞെട്ടി വിവാഹിതയായ യുവതി; അന്വേഷണത്തില്‍ കണ്ടെത്തിയത് സഹപാഠിയുടെ കൊടുംചതി
മകളോട് മോശമായി പെരുമാറിയ ആളെ വെടിവെച്ച് കൊല്ലുമെന്ന് അന്ന് ഭീഷണിപ്പെടുത്തി;  അവള്‍ക്കുവേണ്ടി നിലകൊണ്ട അച്ഛനാണ് ഇപ്പോള്‍ അവളെ കൊലപ്പെടുത്തിയത്;  ഇതെനിക്ക് മനസിലാവുന്നില്ല;  രാധിക പിതാവിനെ ഒരുപാട് സ്‌നേഹിച്ചിരുന്നുവെന്ന് സുഹൃത്ത്
പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല; കിടക്കയില്‍ ലൈംഗിക വൈകൃതം; തല മൊട്ടയടിപ്പിച്ചു; വിപഞ്ചിക നേരിട്ടത് കൊടിയ പീഡനം;  ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിച്ചിട്ടും ക്ഷമിക്കാന്‍ തയ്യാറായത് കുഞ്ഞിനുവേണ്ടി; മകളെ വിരൂപയാക്കിയത് ഭര്‍തൃസഹോദരിയെന്ന് യുവതിയുടെ അമ്മ ഷൈലജ
പല തവണ കാമുകനൊപ്പം പോയി; മകളെ വിചാരിച്ച് ക്ഷമിച്ചിട്ടും കാര്യമുണ്ടായില്ല; ഇതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു; ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം 40 ലിറ്റർ പാലിൽ കുളിച്ച് യുവാവ്; വൈറലായി വീഡിയോ
ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ചു; രാജ് ഭവനെ ലോക് ഭവന്‍ ആക്കി മാറ്റി; പൂര്‍ണ്ണ സംതൃപ്തിയോടെ മടങ്ങുന്നു;  ഒരു പദവി പോലും ചോദിച്ചിട്ടില്ല; പ്രസ്ഥാനം എല്ലാം തന്നു;  കീഴ്ക്കോടതിയില്‍ പോകാനും ഈഗോയില്ല; ഭാവിയെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള
പ്രശസ്ത മോഡല്‍ സാന്‍ റേച്ചല്‍ ജീവനൊടുക്കി;  നിറം കറുപ്പായതിനാല്‍ അവഗണന നേരിട്ടപ്പോള്‍ സൗന്ദര്യ വ്യവസായ മേഖലയിലെ വര്‍ണ വിവേചന വിരുദ്ധ പോരാളിയായി മാറിയ വ്യക്തിത്വം; ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയില്‍ ആയപ്പോള്‍ പിതാവും സഹായിക്കാതെ വന്നതോടെ