SPECIAL REPORTഇത്ര നാള് യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇപ്പോള്‍ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്? ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന കേസില്‍ ചോദ്യങ്ങളുയര്‍ത്തി ബിജെപി സ്ഥാനാര്‍ഥി ആര്. ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 9:23 AM IST
INVESTIGATIONയുവതിക്ക് ഗര്‍ഭഛിദ്രത്തിന് ഗുളിക എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ്; അടൂര്‍ സ്വദേശിയായ ജോബിക്കെതിരെയും കേസെടുത്തു; അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രം നടത്തിയെന്നത് രാഹുലിനെതിരായ പ്രധാനകുറ്റമാകും; ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും രക്തസ്രാവവും ഉണ്ടായതായി യുവതിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 8:50 AM IST
SPECIAL REPORTവാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചു; ചികിത്സയില്‍ കഴിയവേ മരിച്ചത് സാറ ബെക്സ്റ്റോമെന്ന 20കാരി; സാറയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു പ്രസിഡന്റ് ട്രംപ്; അക്രമി അഫ്ഗാനില്‍ യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളെന്ന് സിഐഎമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 8:39 AM IST
SPECIAL REPORT'ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം; നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത; അത് തന്നെയാണ് കോണ്‍ഗ്രസ് നയവും; നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ; തിരഞ്ഞെടുപ്പ് സമയമാണ്, പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്; പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം': രാഹുലിനെതിരായി നടപടികളെ പിന്തുണച്ച് സജന ബി സാജന്മറുനാടൻ മലയാളി ഡെസ്ക്28 Nov 2025 8:19 AM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവ്; കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാന്‍ തയ്യാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ രാജീവരും; അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണെന്ന് വിശദീകരണം തല്ക്കാലം വിശ്വാസത്തിലെടുത്തു അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 8:09 AM IST
INVESTIGATIONഅന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി; രാസലഹരി കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; മുന്‍ എഞ്ചിനീയറെ ഡല്‍ഹിയിലെത്തി കീഴ്പ്പെടുത്തി കേരളാ പോലിസ്സ്വന്തം ലേഖകൻ28 Nov 2025 7:54 AM IST
SPECIAL REPORT'ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചു; മരുന്ന് എത്തിച്ചത് സുഹൃത്തു വഴി; വീഡിയോ കോള്‍ വഴി നിര്‍ബന്ധിച്ച് മരുന്നു കഴിച്ചുവെന്ന് ഉറപ്പിച്ചു'; യുവതിയുടേത് 20 പേജുള്ള മൊഴി; അറസ്റ്റുണ്ടാകുമെന്ന അവസ്ഥ എത്തിയതോടെ രാഹുല്‍ പാലക്കാട് വിട്ടു; തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 7:43 AM IST
SPECIAL REPORT649000ത്തില്‍ നിന്ന് നെറ്റ് മൈഗ്രെഷന്‍ ഇടിഞ്ഞത് 204000ത്തിലേക്ക്; വര്‍ക്ക് പെര്‍മിറ്റുകള്‍ എല്ലാം നിര്‍ത്തിയത് കുടിയേറ്റത്തിനു സഡന്‍ ബ്രേക്ക് ഇട്ടു; കണക്കില്‍ 44 ശതമാനവും ഉറപ്പിച്ച് അഭയാര്‍ത്ഥികള്‍ മുന്പില്: ബ്രിട്ടനെ പിടിച്ചു കുലുക്കിയ നെറ്റ് മൈഗ്രെഷന്‍ കണക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 7:09 AM IST
INVESTIGATIONപീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് വലിയമല പോലീസ്; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കുറ്റങ്ങള്‍ എഫ്.ഐ.ആറില്‍; പാലക്കാട് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; കേസ് നേമം പോലീസിന് കൈമാറി; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 6:53 AM IST
INDIAചിപ്സ് കൈക്കലാക്കാന്‍ തിക്കും തിരക്കും; അലങ്കോലമായി വിവാഹ ചടങ്ങുകള്‍; ഏതാനും പേര്‍ക്ക് പരിക്ക്: സംഭവം യുപി സര്‍ക്കാര്‍ നടത്തിയ സമൂഹവിവാഹത്തിനിടെസ്വന്തം ലേഖകൻ28 Nov 2025 6:52 AM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു; തെളിവുകള്‍ പോലീസിന് കൈമാറി പരാതിക്കാരി; തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒളിവിലിരിക്കുന്ന രാഹുല്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 6:28 AM IST
INDIAമദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് മര്‍ദിച്ചു; പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങി പോയ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കിസ്വന്തം ലേഖകൻ28 Nov 2025 5:50 AM IST