SPECIAL REPORTഇ.ശ്രീധരനെ വെട്ടാന്‍ പിണറായിയുടെ 'ആര്‍ആര്‍ടിഎസ്' തന്ത്രം; 100 കോടി ബജറ്റിലിട്ട് കെ-റെയിലിനെ കുഴിച്ചുമൂടി സര്‍ക്കാര്‍! കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ ശ്രീധരന്റെ കാലുപിടിക്കാനും റെഡി; മെട്രോമാന്‍ വാക്കുപാലിച്ചില്ലെന്ന പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; കേരളത്തിന്റെ അതിവേഗ റെയില്‍പാതയില്‍ സര്‍ക്കാരിന്റെ അറ്റകൈ നീക്കം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 8:39 PM IST
INDIAആധാര്‍ സെന്ററിലെ ക്യൂ ഇനി ചരിത്രം! വീട്ടിലിരുന്ന് മൊബൈലിലൂടെ അഡ്രസ്സും നമ്പറും മാറ്റാം; ആധാറില്‍ വന്‍ മാറ്റങ്ങളുമായി പുതിയ ആപ്പ് എത്തി; പ്ലേ സ്റ്റോറില്‍ നിന്ന് ഉടന്‍ ഡൗണ്‍ലോഡ് ചെയ്യൂസ്വന്തം ലേഖകൻ29 Jan 2026 8:17 PM IST
INVESTIGATIONക്രൂരപീഡനത്തിന് ഇരയായത് ആറു വയസ്സുകാരി; പ്രതികളായ മൂന്ന് പേർക്കും പ്രായം 15 വയസ്സിൽ താഴെ; പ്രതിയായ മകനെ കയ്യോടെ പോലീസിന് കൈമാറി അമ്മ; അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ച് തെരുവിലിറങ്ങി നാട്ടുകാർസ്വന്തം ലേഖകൻ29 Jan 2026 8:08 PM IST
SPECIAL REPORT'കളങ്കപ്പെട്ടത് എന്റെ സല്‍പ്പേര്, നിരപരാധിത്വം തെളിയിക്കണം': പരമോന്നത കോടതിയില്‍ പൊരുതാന്‍ കാരാട്ട് റസാഖ്; കൊടുവള്ളിയിലെ ആ പഴയ വീഡിയോയില്‍ കൃത്യമായ തെളിവുകളുണ്ടെന്ന് വാദം; റസാഖിന്റെ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതിമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 7:55 PM IST
SPECIAL REPORT'ആ സ്ത്രീ പ്രതിഷേധിച്ചത് ഇസ്ലാമിനു എതിരെയാണെന്ന് പറഞ്ഞ് സംഘി കൂട്ടങ്ങൾ കടിച്ചു കീറാൻ വരുന്നുണ്ട്'; പക്ഷെ ഇവിടെ ചാണകം കലങ്ങില്ല; സ്വാർത്ഥ താല്പര്യമുള്ളവർക്ക് മാത്രമേ അതിനെ തെറ്റായി കാണാൻ കഴിയൂ; നടുറോഡിലെ നിസ്കാരത്തില്‍ ആരും വര്‍ഗീയത കാണേണ്ടന്നും ഐഷ സുൽത്താനസ്വന്തം ലേഖകൻ29 Jan 2026 7:07 PM IST
INVESTIGATIONആരുമില്ലാത്ത വീടിനുള്ളില്‍ മൊബൈല്‍ ഫളാഷ് ലൈറ്റ് തെളിയുന്നു; സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിളിച്ചു; മോഷ്ടാവ് കൈയോടെ പിടിയില്‍; കാടുവെട്ടുന്ന പണിക്ക് വന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവാവ് റിമാന്ഡില്ശ്രീലാല് വാസുദേവന്‍29 Jan 2026 7:05 PM IST
SPECIAL REPORTഓട്ടോഡ്രൈവര്‍ ആയിരിക്കേയുണ്ടായ പരിചയം പ്രണയമായി; 3.25 ലക്ഷം മുടക്കി ബിഎസ്സി നഴ്സിങിന് വിട്ടു പഠിപ്പിച്ചത് വീട്ടുകാരുടെ അറിവോടെ; കോഴ്സ് പൂര്‍ത്തിയായപ്പോള്‍ മറ്റൊരു വിവാഹം; ഒടുവില്‍ മടങ്ങി വന്ന് കാമുകന്റെ വീട്ടില്‍ താമസം; ഒടുവില്‍ ദുരൂഹസാഹചര്യത്തില്‍ ടിഞ്ചുവിന്റെ മരണവും; പോലീസ് ഇടിച്ച് ചോര തുപ്പിച്ച കഥ പറഞ്ഞത് കാമുകന്‍ ടിജിന്‍: ചുങ്കപ്പാറ ടിഞ്ചു കൊലക്കേസിന് ട്വിസ്റ്റുകള്‍ ഏറെശ്രീലാല് വാസുദേവന്‍29 Jan 2026 6:58 PM IST
INVESTIGATION'ശ്രീകുമാറിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ എസ്‌ഐടിക്കായില്ല; ഒപ്പുവച്ചത് സാക്ഷിയായി മാത്രം'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ വക കനത്ത പ്രഹരം; ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്സ്വന്തം ലേഖകൻ29 Jan 2026 6:43 PM IST
INVESTIGATIONപ്രണയ ബന്ധം എതിർത്തതിൽ നിരന്തര തർക്കം; ആശുപത്രിയിൽ നിന്നും മരുന്ന് മോഷ്ടിച്ചു; പിന്നാലെ മാതാപിതാക്കളെ ഉയർന്ന അളവിൽ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തി മകൾ; കാമുകനെ കുറിച്ചും അന്വേഷണംസ്വന്തം ലേഖകൻ29 Jan 2026 5:53 PM IST
SPECIAL REPORTകുടിയന്മാരുടെ മനസമാധാനം കെടുത്താന്‍ ബെവ്കോ! ഇനി പ്രീമിയം കൗണ്ടറില്‍ പണമെടുക്കില്ല; ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം; നെറ്റ്വര്‍ക്ക് പോയാല്‍ ഔട്ട്ലെറ്റുകള്‍ പോര്‍ക്കളമാകുമോ എന്ന് ജീവനക്കാര്‍ക്ക് ആശങ്ക; ബാങ്ക് സ്റ്റേറ്റ്മെന്റില്‍ 'കുടി' തെളിയുമെന്ന് പേടി; മദ്യപാനികളെ വെട്ടിലാക്കി ബെവ്കോയിലെ ഡിജിറ്റല്‍ വിപ്ലവംസ്വന്തം ലേഖകൻ29 Jan 2026 5:27 PM IST
SPECIAL REPORTഅരിജിത് സിങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നത് വെറുതെയല്ല! ബോളിവുഡിലെ 'സംഗീത മാഫിയ'യുടെ തനിനിറം തുറന്നുകാട്ടി ജി വേണുഗോപാല്‍; സോനു നിഗത്തിന് പോലും കിട്ടിയത് പൂജ്യം രൂപ; സിനിമയ്ക്ക് പുറത്തെ വമ്പന്‍ കച്ചവടം കണ്ട് ഖാന്‍ നായകന്മാര്‍ക്കും ലേബലുകള്‍ക്കും ചങ്കിടിപ്പ്; ആ വലിയ വിപ്ലവത്തെ കുറിച്ചുള്ള കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 5:14 PM IST
SPECIAL REPORTഹ്യൂസ്റ്റൺ ആകാശത്ത് ഇന്റെർസ്റ്റെല്ലർ സിനിമയിൽ കാണുന്ന പോലൊരു ഡ്രോൺ ടൈപ്പ് വിമാനം; പ്രദേശത്ത് കൂടി തലങ്ങും വിലങ്ങും പറക്കുന്ന കാഴ്ച; ലാൻഡിംഗ് സമയം ടെയിലിലെ ആ പേര് കണ്ട് അമ്പരപ്പ്; പെട്ടെന്ന് നെഞ്ചിടിപ്പിച്ച് 'കോൺഫീൽഡ്' സീനിലെ അതെ അപകടവും; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 4:56 PM IST