INVESTIGATIONഉറങ്ങിക്കിടക്കവേ പൊട്ടി നുറുങ്ങുന്ന ശബ്ദത്തിൽ വാരിയെല്ലുകൾ ചവിട്ടി ഒടിച്ചു; വേദന കൊണ്ട് പുളഞ്ഞതും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി; അടങ്ങാത്ത കലിയിൽ പാചക വാതക സിലിണ്ടർ തുറന്നിട്ടതും തീആളിക്കത്തി; വീടിന് തീപിടിച്ച് മരിച്ചെന്ന കള്ളത്തരവും ഏറ്റില്ല; മുട്ടത്തെ വയോധികയുടെ കൊലപാതകം അതിക്രൂരം; പ്രതിക്ക് ശിക്ഷ വിധിക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 4:15 PM IST
SPECIAL REPORT'സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം; ചില കുറ്റവാളികളെ ഒഴിവാക്കുന്നു; പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം; ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ19 Dec 2025 4:06 PM IST
SPECIAL REPORTരാത്രി ഇരുട്ടിൽ അങ്ങ് ദൂരെ നിന്നൊരു വെട്ടം; ഇടയ്ക്ക് അസാധാരണ രീതിയിലുള്ള ഹോൺ മുഴക്കവും; പാളത്തിന് ചുറ്റും ഭീതിപ്പെടുത്തുന്ന അന്തരീക്ഷം; ട്രെയിനിന് പകരം റെയിൽവേ ട്രാക്കിൽ കണ്ടത് മറ്റൊന്ന്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 3:56 PM IST
INVESTIGATIONരണ്ട് കുഞ്ഞുങ്ങളുണ്ട്, കുടുംബം പോറ്റാന്‍ കേരളത്തിലെത്തി; നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു; അടിയേറ്റ് തലയില്‍ രക്തസ്രാവം; വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണന്റെ ശരീരത്തില്‍ 40ലധികം മുറിവുകള്‍; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്സ്വന്തം ലേഖകൻ19 Dec 2025 3:43 PM IST
SPECIAL REPORTഎലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളുടെ പേരില്‍; സര്‍ക്കാരിന് തിരിച്ചടിയല്ല; ആവശ്യമായ രേഖകളുമായി അപേക്ഷ നല്കിയാല് പരിഗണിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്; വിധിയില്‍ സര്‍ക്കാരിനെ ഒരുതരത്തിലും കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 3:34 PM IST
SPECIAL REPORT'പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; ഇത്തരം വൈകൃതം പ്രചരിപ്പിക്കുന്നവരോട്, നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ; ഇരയല്ല, അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യന്'; ജീവിക്കാന്‍ അനുവദിക്കൂവെന്ന് അതിജീവിതസ്വന്തം ലേഖകൻ19 Dec 2025 3:10 PM IST
INVESTIGATIONവിവാഹത്തില്‍ നിന്നും പിന്മാറിയില്ലെങ്കില് കൊന്നുകളയുമെന്ന് വരന്റെ വീട്ടിലെത്തി ബ്ലേഡ് മാഫിയയുടെ ഭീഷണി; യുവതിയേയും അമ്മയേയും മോശമായി ചിത്രീകരിച്ചു; വിവാഹം വേണ്ടെന്ന് വരന്റെ വീട്ടുകാര്‍; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മുതലും പലിശയും നല്‍കിയിട്ടും ഭീഷണിയെന്ന് യുവതിയുടെ അമ്മ; എട്ട് പേര്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ19 Dec 2025 2:22 PM IST
INDIAമകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ ഫ്ലാറ്റിനുള്ളില്‍ പുള്ളിപ്പുലി; ആക്രമണത്തില്‍ പ്രതിശ്രുത വധുവിനടക്കം ഗുരുതര പരിക്ക്; പുലിയെ പിടികൂടാനുള്ള ശ്രമം തുടരുന്നുസ്വന്തം ലേഖകൻ19 Dec 2025 1:53 PM IST
INDIAരണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ ഇടപെടാന്‍ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അവകാശമില്ല; ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിയമവിരുദ്ധമല്ലെന്ന് അലഹബാദ് ഹൈക്കോടതിസ്വന്തം ലേഖകൻ19 Dec 2025 1:45 PM IST
INVESTIGATIONഭര്‍ത്താവ് മരിച്ചതിന് പിന്നാലെ വീട് പെയിന്റ് ചെയ്ത ഭാര്യയും മകനും! ഗുളിക കഴിച്ചുള്ള മരണമെന്ന വാദം പൊളിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അച്ഛനും മകനും തമ്മിലെ വഴക്കിനും തെളിവ്; പെയിന്റ് അടിച്ചില്ലെന്ന വാദം പൊളിച്ച് തൊഴിലാളിയുടെ മൊഴിയും; മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിന്റെ മരണം കൊലപാതകം? വടി കൊണ്ട് അജിത്തിനെ അടിച്ചത് ആര്?മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 1:28 PM IST
INVESTIGATION'ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഫോണ്‍ കോളിലൂടെ ഭീഷണി മുഴക്കി; കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി; നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്കുംസ്വന്തം ലേഖകൻ19 Dec 2025 1:20 PM IST
SPECIAL REPORTവിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് 'തരൂരിസം'; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത 'നയതന്ത്ര' വിശദീകരണവുമായി അക്കാദമി ചെയര്മാന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 12:48 PM IST