News - Page 240

മിഥുന്‍ ഇനി കണ്ണീരോര്‍മ! മകന് അന്ത്യ ചുംബനത്തോടെ വിട നല്‍കി അമ്മ സുജയും ഉറ്റവരും; വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം;  ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജന്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളും നാട്ടുകാരും
പൈലറ്റിന്റെ പിഴവോ കോക്ക് പിറ്റിലെ ആശയക്കുഴപ്പമോ ആണ് അപകടകാരണമെന്ന് നിങ്ങള്‍ എങ്ങനെ കണ്ടെത്തി? അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ എവിടെ? എയര്‍ ഇന്ത്യ അപകടത്തില്‍ പൈലറ്റുമാരെ പഴിക്കുന്ന റിപ്പോര്‍ട്ടിന് വാള്‍ സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്‌സിനും വക്കീല്‍ നോട്ടീസ് അയച്ച് എഫ്‌ഐപി
താത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്; ഉപയോഗിച്ചത് ലഹരി ഇടപാടിന്; ഏതാനും ദിവസങ്ങള്‍ കൊണ്ട് അക്കൗണ്ടുകള്‍ വഴി നടത്തിയത് കോടികളുടെ പണമിടപാട്; ഹരിയാനയിലെത്തി പൊക്കിയ ബിഹാര്‍ സ്വദേശി സീമ സിന്‍ഹയെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
ലക്ഷദ്വീപിലെ ബിത്ര ദ്വീപ്  പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ വിജ്ഞാപനം; 105 കുടുംബങ്ങള്‍ താമസിക്കുന്ന ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ലക്ഷദ്വീപ് എം പി
വളരെക്കാലം മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു, പ്രതികൾ നിയമനടപടി നേരിടണം; ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഫാക്കൽറ്റി അംഗങ്ങൾ അറസ്റ്റിൽ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
നല്ലൊരു ജീവിതത്തിനായി ശ്രമിച്ചു, എല്ലാം തകിടം മറിഞ്ഞു..; ഓണ്‍ലൈൻ തട്ടിപ്പിൽ കുടുങ്ങി 28 ലക്ഷം രൂപയുടെ കടക്കെണിയിലായി; ബാങ്ക് ജീവനക്കാരിയായ 25കാരി കീടനാശിനി കഴിച്ച് ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; ടെലിഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ക്കെതിരെ പോലീസ് അന്വേഷണം
പ്രാണനായി കരുതിയ മകന്റെ ചേതനയറ്റ ദേഹം കണ്ട് നെഞ്ചുപൊട്ടി അലമുറയിട്ടു കരഞ്ഞ് അമ്മ സുജ; ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഉറ്റവര്‍; കണ്ണീരണിഞ്ഞ് മിഥുന്റെ സഹപാഠികളും അധ്യാപകരും; മിഥുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; കണ്ണീര്‍ക്കടലായി തേവലക്കരയിലെ ആ കൊച്ചുവീട്