News - Page 241

പരസ്യ ചിത്രീകരണത്തിന് എത്തിയ മോഹന്‍ ലാലിനോട് സ്വര്‍ണ്ണം കാണാനില്ലെന്ന് പറയാന്‍ പോകുന്ന സംവിധായകന്‍ ജോര്‍ജ് സാര്‍! കാരവാനില്‍ കയറിയ തുടരും ഫെയിം വില്ലന്‍ ആ കാഴ്ച കണ്ടു കോരിത്തരിച്ചു; ആരും കൊതിച്ചു പോകും! സ്ത്രൈണ ഭാവത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ കള്ളനായി സൂപ്പര്‍താരം; വീണ്ടും പ്രകാശ് വര്‍മ്മ ബ്രില്യന്‍സ്; ലാല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
വിവാഹ ബന്ധം വഷളായതോടെ ഭർത്താവിന്റെ കസിനുമായി അടുത്തു; 24കാരനൊപ്പം ചേർന്ന് ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിച്ചു; ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ നൽകി യുവാവിനെ കൊലപ്പെടുത്തിയ ശേഷം  ആശുപത്രിയിലെത്തിച്ചു; നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കസിനുമായുള്ള അടുപ്പം പുറത്ത് വന്നത് ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ
ട്രാന്‍സ്പ്ലാന്റ്-സ്റ്റം സെല്‍ അടിസ്ഥാനത്തിലുള്ള ഡയബറ്റീസ് ചികിത്സയില്‍ ഭേദഗതിയും സുരക്ഷയും കൊണ്ടുവരാനുള്ള പ്രതീക്ഷാജനക മാര്‍ഗം; വര്‍ക്കല സ്വദേശി അക്ഷയ അശോകിന്റെ ഗവേഷണം ചര്‍ച്ചകളില്‍
എല്ലാം റവന്യൂമന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് പറയുന്ന കളക്ടര്‍; എന്തിനും ഏതിനും വകതിരിവോടെ പ്രതികരിക്കുന്ന മന്ത്രി കെ രാജന് ഈ വിഷയത്തില്‍ മാത്രം മിണ്ടാട്ടമില്ല; പ്രതിയാക്കേണ്ട പ്രശാന്തിനെ സാക്ഷിയാക്കിയതും പിപി ദിവ്യയെ രക്ഷിച്ചെടുക്കാന്‍ തന്നെ; കുറ്റപത്രം റദ്ദാക്കാനുള്ള സിപിഎം നേതാവിന്റെ നീക്കം നിര്‍ണ്ണായകമാകും; ഇനിയെങ്കിലും സിപിഐ മന്ത്രി രാജന്‍ വാ തുറക്കുമോ?
പ്ലാറ്റ്‌ഫോമിൽ വെച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമം; വാക്കുതർക്കതിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നു; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിന്തുടർന്ന് പിടികൂടി
കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന പ്രചാരണം ചിരിപ്പിക്കുന്നതാണെന്ന് അയിഷാപോറ്റി; വീണ്ടും പിണറായി മുഖ്യമന്ത്രിയാകണമെന്ന് മുന്നണി പറഞ്ഞാല്‍ യോജിക്കുമെന്ന് പറയുന്ന ജി സുധാകരന്‍; അപ്പോഴും ഒളിയമ്പുകള്‍ക്ക് കുറവുമില്ല; അയിഷാ പോറ്റിയേയും സുധാകരനേയും തല്‍കാലം അനുനയിപ്പിക്കില്ല; പക്ഷേ നിരീക്ഷിക്കും; കോണ്‍ഗ്രസ് നീക്കങ്ങളില്‍ സിപിഎം ജാഗ്രതകളിലേക്ക്; അമ്പലപ്പുഴയിലേയും കൊട്ടരക്കരയിലേയും രാഷ്ട്രീയം മാറുമോ?
വേശ്യാവൃത്തി ആരോപിച്ച് സ്ത്രീകളെ പരസ്യമായി മൊട്ടയടിപ്പിച്ച കാലം; നോമ്പെടുക്കാത്ത കുട്ടിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ കാലം; സദാചാര ആങ്ങളമാരായി അഴിഞ്ഞാട്ടം; എന്‍ഡിഎഫിന് ഷോക്ക് കൊടുത്തത് വെറും 20 വയസ്സുള്ള ഒരു പെണ്‍കുട്ടി! കാല്‍നൂറ്റാണ്ടിനു ശേഷം തസ്നിബാനു കേസ് ചര്‍ച്ചയാവുമ്പോള്‍
ലാലും മമ്മൂട്ടിയും പൂര്‍ണ്ണമായും എല്ലാം വിട്ടു; സൂപ്പര്‍താരങ്ങള്‍ പിന്മാറിയതോടെ പ്രമുഖര്‍ക്കെല്ലാം താല്‍പ്പര്യം കുറഞ്ഞു; ആത്മയെ പോലെ അമ്മയേയും കൈപ്പിടിയില്‍ ഒതുക്കാന്‍ മന്ത്രി ഗണേശന്‍; എങ്ങനേയും സംഘടന പിടിക്കാന്‍ ബാബുരാജ് അരയും കച്ചയും മുറുക്കി യുദ്ധത്തിന്; വിജയരാഘവനും കുഞ്ചാക്കോയ്ക്കും ബലിയാട് ഭയം! ജഗദീഷിനെ വെട്ടാന്‍ സംയുക്ത നീക്കങ്ങള്‍; ഓഗസ്റ്റ് 15ന് താരസംഘടനയ്ക്ക് സ്വാതന്ത്ര്യം കിട്ടുമോ?
കൊല്ലത്ത് അലി എത്തിയത് തടി കച്ചവടത്തിന്; കൂട്ടുകാരന്‍ ഷാനവാസുമൊത്ത് ചടയമംഗലത്ത് മേടയില്‍ ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി; അവിടത്തെ സെയില്‍സ് ഗേള്‍ ആയൂരിലെ തുണിക്കടയില്‍ എല്ലാമെല്ലാമായി; ബിയര്‍കുപ്പികളും ഗ്ലാസും തൊട്ടടുത്ത്; വഴക്കിന് സാഹചര്യ തെളിവുകള്‍; ലാവിഷ് ടെക്‌സ്റ്റൈല്‍സിലേത് കൊലയും ആത്മഹത്യയും; ദിവ്യമോള്‍ക്ക് സംഭവിച്ചത് എന്ത്? സാമ്പത്തിക സംശയങ്ങള്‍ അലിയെ ക്രൂരനാക്കിയോ?
പൂച്ചക്ക് പോലും ബ്രാന്‍ഡഡ് ഐറ്റംസ്.. ബന്ധുക്കള്‍ക്കെല്ലാം ജോലി; അറിയപ്പെട്ടിരുന്നത ഗാംഗ്സ്റ്റര്‍ ഡെബ്‌സ്, ക്യൂന്‍ ബീ തുടങ്ങിയ പേരുകളില്‍;  ബ്രിട്ടനിലെ ലഹരി മാഫിയ തലൈവിക്ക് ഇനി ജയിലില്‍ ശിഷ്ടകാലം കഴിയാം; 20 വര്‍ഷം തടവിന് ശിക്ഷിച്ചു കോടതി