SPECIAL REPORTഒളിച്ചോടി വിവാഹം കഴിക്കുന്നവർ ശിക്ഷിക്കപ്പെടും, കുടുംബത്തിനും വിലക്ക്; അവശ്യവസ്തുക്കൾ നിഷേധിക്കും, തൊഴിൽ നൽകില്ല; ഭൂമി വിൽക്കാനോ വാങ്ങാനോ അനുവദിക്കില്ല; വിചിത്രമായ ഉത്തരവുമായി ഗ്രാമം; ഒടുവിൽ അധികാരികളുടെ താക്കീത്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 1:38 PM IST
SPECIAL REPORTമഹാരാഷ്ട്രയുടെ 'ചാണക്യന് ' പകരം ഇനി ആര്? ബാരാമതിയില്‍ പൊലിഞ്ഞത് പവാര്‍ കുടുംബത്തിന്റെ 'അമരക്കാരന്‍'; എന്‍സിപിയുടെ കടിഞ്ഞാണ്‍ ഇനി ആരുടെ കൈകളിലേക്ക്? പവാര്‍ കുടുംബത്തിലെ ആ 'പാലം' തകര്‍ന്നു; സുപ്രിയയുടെ 'ദാദ' പോയി, ശരദ് പവാറിന് മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങള്‍; അജിത് ദാദയുടെ അന്ത്യം മഹായുതിയുടെ നെടുംതൂണ്‍ തകര്‍ക്കുമോ?'പകരം ആരുഉപമുഖ്യമന്ത്രിയാകും?മറുനാടൻ മലയാളി ഡെസ്ക്28 Jan 2026 1:14 PM IST
SPECIAL REPORTസുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനും; ഐക്യത്തില്‍ നിന്ന് പിന്മാറിയതില്‍ വിഷമമില്ല; എന്‍എസ്എസിനെ ആരും അധിക്ഷേപിക്കരുത്: കരുതലോടെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍; നായാടി മുതല്‍ നസ്രാണി വരെ ലക്ഷ്യം; ലീഗിനെതിരെ വിമര്‍ശനം തുടര്‍ന്ന് എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറിസ്വന്തം ലേഖകൻ28 Jan 2026 1:14 PM IST
SPECIAL REPORTവിമാനം താഴ്ന്നുവരുമ്പോള്‍ തന്നെ അത് തകരുമെന്ന് തോന്നി; നിമിഷങ്ങള്‍ക്കകം അതുസംഭവിച്ചു; നിലംപതിച്ച ശേഷം നാലഞ്ചുതവണ പൊട്ടിത്തെറിച്ചു; തീയാളിക്കൊണ്ടിരുന്നതിനാല്‍ ആര്‍ക്കും അടുക്കാന്‍ കഴിഞ്ഞില്ല; ബാരാമതിയില്‍ അജിത് പവാര്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ട അപകടം വിവരിച്ച് ദൃക്സാക്ഷികള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 12:41 PM IST
INDIA'അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിക്കുന്നത്, കടുത്ത നഷ്ടബോധം തോന്നുന്നു'; അന്വേഷണം വേണമെന്നും മമത ബാനർജിസ്വന്തം ലേഖകൻ28 Jan 2026 12:24 PM IST
INDIA'അടുത്ത തവണ ശ്രദ്ധിക്കണം, നീ ഇവിടെ പുതിയ ആളായതുകൊണ്ടാണ്'; സവാരിക്ക് അമിത ചാർജ് ഈടാക്കി, പിന്നാലെ യുവതിക്ക് ഡ്രൈവറുടെ വക ഉപദേശം; സോഷ്യൽ മീഡിയയിൽ വൈറലായി ആ ടാക്സി യാത്രസ്വന്തം ലേഖകൻ28 Jan 2026 12:10 PM IST
SPECIAL REPORT'മൂന്നാമത്തെ പരാതിക്കാരിയും ഞാനും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടണം; അനാവശ്യമായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും': റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്നും മുഖംമൂടി പുറത്ത് വരുമെന്നുമുളള ഫെന്നി നൈനാന്റെ വെല്ലുവിളിക്ക് മറുപടിയുമായി നടിമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 12:07 PM IST
SPECIAL REPORTനേതൃത്വത്തെ തിരുത്താന്‍ അണികള്‍ വരണം; വി.എസിന് സമര്‍പ്പിച്ച പുസ്തകം സി.പി.എമ്മിന് 'ബോംബാകും'; ആ പുസ്തകത്തിന്റെ പ്രകാശനം പയ്യന്നൂരില്‍ തല്കാലത്തേക്കില്ലസ്വന്തം ലേഖകൻ28 Jan 2026 12:03 PM IST
SPECIAL REPORTഅജിത് പവാറിന്റെ മരണം വിക്കിപീഡിയ മുൻകൂട്ടി പ്രവചിച്ചോ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി 21 മണിക്കൂർ മുൻപേയുള്ള അപ്ഡേറ്റിന്റെ സ്ക്രീൻഷോട്ടുകൾ; ഗൂഢാലോചന വാദങ്ങൾ തള്ളി വിദഗ്ധർ; വാസ്തവം ഇതാണ്സ്വന്തം ലേഖകൻ28 Jan 2026 11:47 AM IST
SPECIAL REPORTപിഎഫ്‌ഐ നിരോധനത്തിന് ശേഷവും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി ഏകോപിപ്പിക്കുന്നുണ്ടോ എന്ന് സംശയം; സംസ്ഥാനത്ത് വീണ്ടും എന്‍ഐഎ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന; ചാവക്കാട്ടെ ഫാമിസ് അബൂബേക്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് ഡിജിറ്റല്‍ ഉപകരണങ്ങള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 11:44 AM IST
INVESTIGATIONപ്രണയം പകയായി; എച്ച്ആര്‍ മാനേജരെ വെട്ടിനുറുക്കി ചാക്കിലാക്കി അക്കൗണ്ടന്റ്! ആഗ്രയെ വിറപ്പിച്ച ക്രൂരകൃത്യം; തലയറുത്ത് കനാലിലെറിഞ്ഞു, ബാക്കി ഭാഗങ്ങള്‍ യമുനയില്‍ തള്ളാന്‍ ശ്രമിക്കവെ പിടിയില്‍; പ്രണയപ്പകയുടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 11:39 AM IST
FOREIGN AFFAIRSഇറാനില്‍ ഭരണകൂട ഭീകരതയുടെ ചോരമണം; കൊല്ലപ്പെട്ടത് മുപ്പതിനായിരത്തോളം പേരെന്ന് സൂചന; നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍മാരും ശ്മശാന ജീവനക്കാരുംമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 11:30 AM IST