SPECIAL REPORTഭാര്യ ശാരീരിക ബന്ധം നിഷേധിക്കുന്നു; വിവാഹേതര ബന്ധം ആരോപിച്ച് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ജീവനക്കാരുടെയും മുന്നില്‍ വച്ച് പരസ്യമായി അപമാനിക്കുന്നുവെന്ന് ഭര്‍ത്താവ്; ഭാര്യയുടെ പെരുമാറ്റം ക്രൂരതയ്ക്ക് തുല്യം; വിവാഹ മോചനം അനുവദിച്ച് ബോംബെ ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ18 July 2025 3:23 PM IST
SPECIAL REPORTവിദ്യാര്‍ത്ഥികളെന്ന വ്യാജേന ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തി; സര്‍വകലാശാലയില്‍ വരാതിരുന്നത് സംഘര്‍ഷം കാരണം; ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിടാന്‍ ഇല്ലെന്ന് മോഹനന് കുന്നുമ്മല്‍; രജിസ്ട്രാറുടെ സസ്പെന്ഷന് ഒരു ശിക്ഷ അല്ല, സ്വാഭാവിക നടപടിയെന്നും വിസിയുടെ വാദംമറുനാടൻ മലയാളി ബ്യൂറോ18 July 2025 3:13 PM IST
SPECIAL REPORTഉടമസ്ഥ തര്‍ക്കം നിലനില്‍ക്കുന്ന ക്ഷേത്രം; ഭരണം ഹൈക്കോടതി നിയോഗിച്ച റിസീവര്‍; വെടിമരുന്ന് സൂക്ഷിക്കാനോ പ്രയോഗിക്കാനോ അനുവാദമില്ല; മണ്ണടി മുടിപ്പുരയിലെ വെടിമരുന്ന് അപകടത്തില്‍ റിസീവര്‍ക്കെതിരേ എസ്.എന്‍.ഡി.പി ശാഖായോഗം അടൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്കി; കേസെടുക്കണമെന്നാവശ്യംശ്രീലാല് വാസുദേവന്‍18 July 2025 2:59 PM IST
INVESTIGATIONഅന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്സോ കേസ്; കേസിന് പിന്നില്‍ മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരെന്ന് പ്രതികള്‍; പോക്സോ കേസില്‍ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ18 July 2025 2:51 PM IST
INVESTIGATIONമൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ ചൊടിപ്പിച്ചു; ബൈക്കു വാങ്ങി നല്കിയപ്പോള് മൈലേജ് പോരെന്ന് പറഞ്ഞ് മാതാപിതാക്കളെ മര്‍ദ്ദിച്ചു; പുതിയ വാഹനം ആവശ്യപ്പെട്ടു തലയ്ക്കടിച്ചു മകന്; സുനില്‍കുമാറിന്റെ മരണം ചികിത്സയില്‍ കഴിയവേമറുനാടൻ മലയാളി ബ്യൂറോ18 July 2025 2:36 PM IST
INVESTIGATIONസുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് ആത്മഹത്യയല്ലെന്ന നൗഷാദിന്റെ വാദം പച്ചക്കള്ളം; മരണകാരണം മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനംമറുനാടൻ മലയാളി ബ്യൂറോ18 July 2025 2:14 PM IST
SPECIAL REPORTനീര്ച്ചാല് നീളത്തില്‍ നികത്തി ചെറിയ കള്ളികളായി ഇടയ്ക്ക് ഭിത്തികെട്ടി തിരിച്ച് കോണ്‍ക്രീറ്റ് ചെയ്തത് സെപ്റ്റിക് ടാങ്കുണ്ടാക്കാന്‍; കൈയ്യേറ്റ മതിലുകള്‍ പൂര്‍ണ്ണമായും പൊളിക്കാനും മടി; ആലപ്പുഴ കിടങ്ങാംപറമ്പ് വാര്‍ഡിലെ വന്‍കിടക്കാരുടെ കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും തൊടാന്‍ അധികാരികള്‍ക്ക് ഭയമോ?പ്രത്യേക ലേഖകൻ18 July 2025 2:07 PM IST
SPECIAL REPORTജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസകള് നേര്‍ന്ന് ട്രംപ് എഴുതിയ കത്തില്‍ ഒരു സ്ത്രീയുടെ നഗ്നചിത്രം! വാള് സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത തട്ടിപ്പുകഥയെന്ന് ട്രംപ്; താന്‍ സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ല; മര്‍ഡോക്കിന്റെ പേരിലും താന്‍ കേസ് കൊടുക്കുമെന്നും ട്രംപ്; എപ്സ്റ്റീന് ഫയലുകള്‍ ട്രംപിന്റെ ഉറക്കം കെടുത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്18 July 2025 1:52 PM IST
SPECIAL REPORTനിമിഷപ്രിയയുടെ മോചനം; ചര്‍ച്ചകള്‍ക്കായി യെമനിലേയ്ക്ക് യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം; തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷ നല്‍കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി പ്രത്യേക ആറംഗ സംഘത്തെ നിയോഗിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ18 July 2025 1:12 PM IST
SPECIAL REPORTനിയമപരമായി വിവാഹം ചെയ്തില്ലെങ്കിലും ജയലളിത എംജിആര്‍ ബന്ധം പരസ്യമായ രഹസ്യം; ജയലളിതയ്ക്ക് എന്ന പോലെ എംജിആറിനും കുട്ടികള്‍ ഉണ്ടായിരുന്നില്ല. മൂന്ന് വിവാഹം ചെയ്തെങ്കിലും എംജിആറിനും മക്കളുണ്ടായിരുന്നില്ല; സ്റ്റെയര്‍കേസിന് താഴെ ജയലളിത ചലനമില്ലാതെ കിടക്കുന്നത് കണ്ട മകള്‍! 2016ല്‍ സംഭവിച്ചത് എന്ത്? ജയലളിതയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ18 July 2025 1:04 PM IST
SPECIAL REPORTവിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണം; മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; സ്കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാനും അധികാരമുണ്ട്; നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാള്‍ വലുതല്ലെന്നും വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ18 July 2025 12:54 PM IST
INVESTIGATIONകൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലിയും ദിവ്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ18 July 2025 12:32 PM IST