INVESTIGATIONകൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലിയും ദിവ്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ18 July 2025 12:32 PM IST
SPECIAL REPORTഎന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ 'അഴിമതിയില്‍' കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് 'വകതിരിവില്ലാതെ കുറ്റപത്രം'! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹതപ്രത്യേക ലേഖകൻ18 July 2025 12:04 PM IST
SPECIAL REPORTപൊതു വിദ്യാഭ്യാസ സമയം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കണമെന്ന് പറയുന്നത് ആശ്ചര്യകരം; മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നാണോ? കേന്ദ്ര സിലബസില്‍ പഠിക്കുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തിനു സമയമില്ലെങ്കിലും ആര്‍ക്കും പരാതിയില്ല; സ്കൂള്‍ സമയ മാറ്റത്തില്‍ സമസ്തയ്ക്കെതിരെ ദീപിക മുഖപ്രസംഗംമറുനാടൻ മലയാളി ബ്യൂറോ18 July 2025 11:58 AM IST
EXCLUSIVEമന്ത്രിമാരില്‍ ഒരാള്‍ സ്ഥിരമായി ശബരിമലയില്‍ എത്തുന്നത് സ്വാമി അയ്യപ്പന് റോഡു വഴി ആംബുലന്‍സില്‍; സ്ഥിരമെത്തുന്ന വിഐപികളില്‍ കാല്‍നടയായി സന്നിധാനത്ത് എത്തുന്നത് ദേവസ്വം പ്രസിഡന്റ് മാത്രം; കാലുവേദന വന്നപ്പോള്‍ 'ട്രാക്ടര്‍' പ്രത്യക്ഷപ്പെട്ടു... റവാഡയ്ക്ക് എഡിജിപി അജിത് കുമാര്‍ എഴുതി നല്‍കിയത് ശബരിമലയിലെ 'അനുഭവ സാക്ഷ്യം'! ശബരിമലയില്‍ വിഐപി യാത്ര വേറിട്ട വഴികളിലൂടെ തന്നെ; ഇനി നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ18 July 2025 11:42 AM IST
SPECIAL REPORTമരണത്തില്‍ പോലും ഒരാള്‍ക്ക് വിജയം ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയുമെന്ന് ചാണ്ടി ഉമ്മന്‍; ഉമ്മന്‍ചാണ്ടി എന്ന ഒരു സംസ്കാരം തന്നെ കോണ്‍ഗ്രസില്‍ വന്നു കൊണ്ടിരിക്കുന്നുവെന്ന് മറിയാമ്മ; കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി; അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ18 July 2025 11:34 AM IST
WORLDപറന്നുയര്‍ന്ന രണ്ടു വിമാനങ്ങള്‍ ഒരു മിനിറ്റ് വ്യത്യാസത്തില്‍ തിരിച്ചിറക്കി; ഗാറ്റ്വിക്ക് എയര്‍ പോര്‍ട്ടില്‍ അടിയന്തിര സാഹചര്യംസ്വന്തം ലേഖകൻ18 July 2025 11:14 AM IST
WORLDതായ്ലന്ഡില് ചെന്ന് മൂന്ന് വേശ്യകളെ ക്ഷണിച്ച വീല്‍ ചെയറില്‍ കഴിയുന്ന വൃദ്ധനെ കൊള്ളയടിച്ചു; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ18 July 2025 11:11 AM IST
WORLD16 വയസ്സുള്ളവര്‍ക്കും വോട്ടവകാശം നല്കി വോട്ടു വര്‍ധിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി; അഞ്ച് ലക്ഷം വോട്ടുകളെങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നേടാനാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടല്സ്വന്തം ലേഖകൻ18 July 2025 11:08 AM IST
WORLDപോര്‍ട്ടുഗലിലെ സ്വിമ്മിംഗ് പൂളില്‍ രണ്ട് ബ്രിട്ടീഷ് യുവാക്കള്‍ മുങ്ങി മരിച്ചു; മരണത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് പോര്‍ച്ചുഗല്‍ പോലീസ്സ്വന്തം ലേഖകൻ18 July 2025 11:05 AM IST
SPECIAL REPORTസന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ എണ്‍പതിനായിരത്തോളം വീഡിയോകളും ഫോട്ടോകളും; ബാങ്കോക്കിലെ ബുദ്ധസ സന്യാസി നാടു വിട്ടു പോയതിന് പിന്നാലെ സത്യം പുറത്തു വന്നു; സിക ഗോള്‍ഫ് 'ബ്ലാക്ക് മെയിലിംഗില്‍' നേടിയത് നൂറ് കോടി; തായ് ലന്‍ഡില്‍ ആ ചതിയൊരുക്കിയത് സാങ്കേതിക കരുത്തില്മറുനാടൻ മലയാളി ബ്യൂറോ18 July 2025 10:34 AM IST
SPECIAL REPORTവന്യമൃഗങ്ങള്‍ വിഹരിക്കുന്ന വന മേഖലയില്‍ ഇവര്‍ എത്തിയത് എങ്ങനെ എന്നത് അജ്ഞാതം; വന്യ മൃഗങ്ങളും പാമ്പുകളും കൂട്ടുകാരെന്ന് റഷ്യക്കാരി; കുട്ടിനയും രണ്ടു പെണ്മക്കളും ഗോകര്‍ണ്ണ വനത്തില്‍ കഴിഞ്ഞത് ഒരു ഗുഹയ്ക്കുള്ളില്‍; വിശദ അന്വേഷണത്തിന് പോലീസ്; ഈ കാട്ടു ജീവിതം സര്‍വ്വത്ര ദുരൂഹംപ്രത്യേക ലേഖകൻ18 July 2025 10:21 AM IST
INVESTIGATIONസ്കൂട്ടര്‍ മോഷ്ടിച്ചു കടത്തി; മോഷണമുതല്‍ ആണെന്ന് അറിഞ്ഞു തന്നെ വാങ്ങി; പത്തനംതിട്ട ഓമല്ലൂരില്‍ സ്കൂട്ടര്‍ മോഷ്ടാവും തൊണ്ടി മുതല്‍ വാങ്ങിയ ആളും അറസ്റ്റില്സ്വന്തം ലേഖകൻ18 July 2025 10:07 AM IST