News - Page 251

ദേഷ്യം അടക്കാൻ പറ്റാതെ പടക്കച്ച കെട്ടി നിന്നവരെ നോക്കി ഉച്ചത്തിൽ എന്തൊക്കെയോ...പുലമ്പൽ; ഇതൊന്നും മൈൻഡ് ചെയ്യാതെ നിന്ന ആയുധധാരിയുടെ മുഖത്ത് നോക്കി കാർക്കിച്ച് തുപ്പിയതും കളി കാര്യമായി; ഞൊടിയിടയിൽ യുവാവിനെ വളഞ്ഞിട്ട് അടിച്ചുനുറുക്കി ട്രംപിന്റെ ആ സ്പെഷ്യൽ ഏജന്റുമാർ; തൊട്ട് അടുത്ത ദിവസം അറിയുന്നത് മറ്റൊരു വാർത്ത; യുഎസിൽ ആളിക്കത്തി പ്രതിഷേധം
സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ ബന്ധുക്കളുടെ നിരന്തര പീഡനം; സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കം രൂക്ഷമായി; നാല് മാസം ഗർഭിണിയായ ഭാര്യയെ ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നു; ഡൽഹി സ്വാറ്റ് കമാൻഡോയായിരുന്ന 27കാരിയുടെ കൊലപാതകത്തിൽ ഭർത്താവ് പിടിയിൽ
കോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്സ് തൂങ്ങി മരിച്ച സംഭവം കൊലപാതകമായി; പോലീസിന്റെ ഇടി കൊണ്ട കാമുകന്‍ നിരപരാധി; കൊല നടത്തിയത് വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയയാള്‍; സിബിഐ ഡയറിക്കുറിപ്പ് സിനിമയെ വെല്ലുന്ന വിധത്തിലുള്ള അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച്; രണ്ടു വര്‍ഷം നീണ്ട അന്വേഷണം ഫലപ്രാപ്തിയില്‍ എത്തിയത് ശാസ്ത്രീയ പരിശോധനയില്‍
വീട്ടിൽ ആരുമില്ലാത്ത നേരം ഒരാൾ തക്കം നോക്കിയെത്തി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നുതള്ളി; യുവതിയുടെ ശരീരത്തിൽ നിറയെ മുറിവുകൾ; എല്ലാത്തിനും തെളിവായത് നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും; പത്തനംതിട്ടയെ നടുക്കിയ ടിഞ്ചു മൈക്കിള്‍ കൊലക്കേസിൽ പ്രതി നസീർ കുറ്റക്കാരൻ തന്നെ; ശിക്ഷാവിധി ശനിയാഴ്ച
ഭാര്യയ്‌ക്കെതിരായ സുഹൃത്തുക്കളുടെ പീഡന ശ്രമം തടഞ്ഞു; ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; രണ്ട് വയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ചുകൊന്നു; മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഉപേക്ഷിച്ചു; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അഞ്ച് പേർ പിടിയിൽ
ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത് കുമ്മനം; മാറാട് കേസിലെ ഗൂഢാലോചന കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ അന്നത്തെ ബിജെപി നേതൃത്വം വേണ്ടത്ര ജാഗ്രത കാട്ടിയില്ല; പരോക്ഷ മുനകള്‍ നീളുന്നത് പിഎസ് ശ്രീധരന്‍ പിള്ളയിലേക്ക്; സിംഗ്ല കേന്ദ്രത്തിലെത്തിയത് വലിയ പിഴവ്; മാറാട് അന്വേഷണം: അന്നത്തെ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ജി.കെ. സുരേഷ് ബാബു; ജനംടിവി മുന്‍ ചീഫ് എഡിറ്ററുടെ വാക്കില്‍ വിവാദം
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു; മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍; അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനല്‍കുമെന്ന് പ്രഖ്യാപനം; ഡിഎ കുടിശിക ആദ്യ ഗഡു  ഫെബ്രുവരിയില്‍; ഒരു മാസത്തെ ഡിഎ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
പിറന്ന നാട് കാണാതെ അവൻ ഫുജൈറയിൽ കഴിഞ്ഞത് പതിനൊന്ന് വർഷം; കഠിനമായ ജീവിതത്തിലും മനസ്സ് ഒട്ടും തളരാതെ മരുഭൂമിയിലെ കാറ്റ് കൊണ്ട് ജോലി ചെയ്തു; നല്ല നാളെക്കായി പ്രതീക്ഷ കൈവിടാതെ പോകുന്നതിനിടെ എല്ലാം തകിടം മറിച്ച് ദുരന്തം; കൊടുംതണുപ്പിൽ ട്രക്കിനകത്ത് ശ്വാസം കിട്ടാതെ മലയാളി യുവാവിന്റെ മരണം; തീരാനോവായി അൻസാറിന്റെ വിയോഗം
ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു സുജയ പാര്‍വ്വതി; വെല്‍ക്കം കേക്ക് മുറിച്ച് സ്വീകരണം ഒരുങ്ങി അനില്‍ അയിരൂരും സംഘവും; തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ സംപ്രേക്ഷണം തുടങ്ങിയേക്കും; തുടക്കം ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ നിന്ന്; മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഇനിയും പോര് മുറുകും..
പാര്‍ട്ടി ശാസനയെ പേടിച്ചുപോയി എന്ന് പരിഹസിച്ചും, ഗണ്‍മാനെ തിരികെ ഏല്‍പ്പിച്ചും ഹസ്‌കര്‍ നല്‍കിയത് വ്യക്തമായ രാഷ്ട്രീയ സന്ദേശം; സി.പി.എമ്മിനോട് വിട; ഹസ്‌കര്‍ ആര്‍.എസ്.പിയിലേക്ക്; ഇരവിപുരത്ത് സിപിഎമ്മിന്റെ പഴയ സൈബര്‍ പോരാളി അങ്കത്തിനിറങ്ങുമോ? കൊല്ലത്ത് ഇടതിനെ വിസ്മയിപ്പിക്കാന്‍ യുഡിഎഫ്
കൂടത്തായി ജോളിയുടെ പേടിസ്വപ്നം; അമീറുല്‍ ഇസ്ലാമിനെ തൂക്കുമരത്തിലേറ്റിയ നിയമബുദ്ധി! കൊടകരയിലും ചര്‍ച്ചയായി; ശബരിമലയിലും വിറപ്പിക്കാനെത്തുന്നത് തൃശൂരിലെ ആ പുലിക്കുട്ടന്‍ തന്നെ; സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ വരുമ്പോള്‍