SPECIAL REPORTകൊല്ലത്ത് പ്രതിഷേധം നിറഞ്ഞപ്പോള്‍ കൊച്ചിയിലെത്തിയത് 'സൂംബ' കളിച്ച് മുഖ്യമന്ത്രിയുടെ കൈയ്യടി നേടാന്‍; മരിച്ച മിഥുന് ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്ന കളിയാക്കല്‍ അതിരുവിട്ടു; പിണറായി അതൃപ്തിയില്‍; ശശീന്ദ്രന്റെ പാട്ടിനെ പോലെ മന്ത്രി ചിഞ്ചുറാണിയുടെ ഡാന്‍സും ദുരന്തമാകുമ്പോള്പ്രത്യേക ലേഖകൻ18 July 2025 6:38 AM IST
SPECIAL REPORTഅച്ഛന് നിര്‍മ്മാണ തൊഴിലാളി; കായലോരത്ത തകര്‍ന്ന് വീഴാറായ വീട്; മക്കള്‍ക്ക് വേണ്ടി കുവൈറ്റില്‍ വീട്ടു പണിക്ക് പോയ അമ്മ; പ്രാരാബ്ദം വ്യക്തമെങ്കിലും ലൈഫില്‍ പോലും വീട് കൊടുക്കാത്ത സര്‍ക്കാര്‍; സിപിഎം നിയന്ത്രണത്തിലെ സ്കൂളില്‍ പൊലിഞ്ഞത് ഫുട്ബോളില്‍ തിളങ്ങാന്‍ മോഹിച്ച പ്രതിഭ; നാടിന് നോവായി മിഥുന്; അമ്മ എത്തിയാല്‍ സംസ്കാരംമറുനാടൻ മലയാളി ബ്യൂറോ18 July 2025 6:20 AM IST
INDIAബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് മരണം; 24 മണിക്കൂറിനിടെ 19 മരണംസ്വന്തം ലേഖകൻ17 July 2025 10:33 PM IST
SPECIAL REPORT'സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന് അവിടെ കയറി; അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല'; അപകടത്തെ ലഘൂകരിച്ച് പ്രസംഗം; വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാനൃത്തവും; മന്ത്രി ജെ. ചിഞ്ചുറാണി വിവാദ കുരുക്കില്സ്വന്തം ലേഖകൻ17 July 2025 10:05 PM IST
Right 1എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് പൊട്ടിത്തെറിച്ചു; ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; 61 പേര്‍ക്ക് ദാരുണാന്ത്യം; 11 പേരെ കാണാതായി; ആറ് നില കെട്ടിടത്തിന്റെ മുഴുവന്‍ ബ്ലോക്കും കത്തിനശിച്ചതായി റിപ്പോര്ട്ടുകള്സ്വന്തം ലേഖകൻ17 July 2025 9:21 PM IST
SPECIAL REPORTപ്രേംനസീര്‍ ഫൗണ്ടേഷന് ഭാരവാഹികളെ അങ്ങോട്ടുപോയി കണ്ടു മാപ്പുപറഞ്ഞു; യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം; ഇപ്പോള്‍ താനും ഫൗണ്ടേഷന് അംഗം; അടുത്ത പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചെന്നും വിവാദം അവസാനിച്ചെന്നും ടിനി ടോംമറുനാടൻ മലയാളി ബ്യൂറോ17 July 2025 8:56 PM IST
INVESTIGATIONഎന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്കുള്ള റിപാട്രിയേഷന്‍ സൗകര്യം ദുരുപയോഗിച്ചു; വിദേശ ടൂര്‍പാക്കേജുകളെന്ന പേരിലും നടത്തിയത് 65,000-ല്‍ അധികം ഇടപാടുകള്‍; റിവേഴ്സ് ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയ 2727 കോടി കള്ളപ്പണമെന്ന് നിഗമനം; ഇഡി അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ17 July 2025 8:43 PM IST
INDIAഡെങ്കിപ്പനി സ്ഥിരീകരിച്ചു; നടന് വിജയ് ദേവരകൊണ്ട ആശുപത്രിയില്സ്വന്തം ലേഖകൻ17 July 2025 8:23 PM IST
SPECIAL REPORTനിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്; ഞങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല; കുറ്റക്കാരിയായ നിമിഷപ്രിയയെ ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നു; കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്റെ മലയാളത്തിലുള്ള പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ17 July 2025 7:57 PM IST
SPECIAL REPORTരക്ഷാകരങ്ങള്‍ കൈവിട്ടു; ആ പിടിവാശിയില്‍ തണുത്തുറഞ്ഞ് ഒരു കുഞ്ഞുശരീരം ദിവസങ്ങളോളം മോര്‍ച്ചറിയില്‍...'; ഒടുവില്‍ കുഞ്ഞു വൈഭവിക്ക് പ്രവാസ മണ്ണില്‍ നിത്യശാന്തി; ചേതനയറ്റ കുഞ്ഞുമോളെ അവസാനമായി ഒരു നോക്കുകണ്ട് വിപഞ്ചികയുടെ ഉറ്റവര്‍; ദുബായിലെ പൊതു ശ്മശാനത്തിലെത്തിയവരുടെ ഉള്ളം നീറ്റി സംസ്കാര ചടങ്ങുകള്സ്വന്തം ലേഖകൻ17 July 2025 7:52 PM IST
INVESTIGATIONപട്ടാപ്പകല്‍ ആശുപത്രിയില്‍ തോക്കുമായി കടന്ന് അഞ്ച് ആയുധധാരികള്‍; കൂളായി രോഗിയുടെ മുറിയില്‍ കയറി തുരുതുരാ വെടിവച്ചു; കൊല്ലപ്പെട്ടത് പരോളിലിറങ്ങിയ കൊലപാതക കേസ് പ്രതി; എതിരാളികളുടെ ഗ്യാങ്ങെന്ന് പൊലീസ്; ക്രമസമാധാന നില തകര്‍ന്നെന്ന് ബിഹാറിലെ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ17 July 2025 6:56 PM IST
SPECIAL REPORT'അയാള്‍ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങള്‍ ആവര്‍ത്തിച്ച് ഹോട്ടലുകളിലേക്ക് പോയത്; വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നിങ്ങള്‍; പക്വതയുള്ള വ്യക്തിയുമാണ്; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടി വരും'; പീഡന പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യം ശരിവച്ച് സുപ്രീം കോടതിസ്വന്തം ലേഖകൻ17 July 2025 6:36 PM IST