INDIA - Page 61

മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബ് പൊട്ടിത്തെറിച്ചു; ഐടിബിപി ജവാന്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു; അപടം നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങി വരവേ
അമ്മയ്ക്കൊപ്പം നടന്നുവരികയായിരുന്നു ആറ് വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി; തെരച്ചിലില്‍ മൃതദേഹം വനാതിര്‍ത്തിയില്‍ കണ്ടെത്തി; ദാരുണാന്ത്യം ജാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ക്ക്
ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുന:സ്ഥാപിക്കണം: സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഒമര്‍ അബ്ദുള്ള ഡല്‍ഹിയിലേക്ക്
പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നേരായ വസ്ത്രധാരണരീതി പാലിക്കുന്നില്ല; പലപ്പോഴും ധരിക്കുന്നത് ടീ ഷർട്ടുകളും കാഷ്വൽ ചെരിപ്പുകളും; ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി