INDIA - Page 96

ഒരു കൈയബദ്ധം നാറ്റിക്കരുത്; ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചനം; പിന്നാലെ മലക്കം മറിഞ്ഞ് ഐഐടി ബാബ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പ്; പോലീസിന്റെ കണ്ണുവെട്ടിച്ച് കടലില്‍ ഇറങ്ങി; സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് മരിച്ചു; സംഭവം കന്യാകുമാരിയില്‍
32 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു; അഞ്ച് ബോട്ടുകള്‍ പിടിച്ചെടുത്തു; രാമേശ്വരത്ത് മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
അമേരിക്ക നാടുകയറ്റിയ ഇന്ത്യക്കാരുമായി നാലാമത്തെ യുഎസ് വിമാനമെത്തി; ഇക്കുറി വിമാനം ലാന്‍ഡ് ചെയ്തത് ഡല്‍ഹി വിമാനത്താവളത്തില്‍; തിരികെ എത്തിയത് പനാമയിലേക്ക് നാടുകടത്തിയവര്‍
നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുണ്ടായ അപകടം; കുടുങ്ങി കിടക്കുന്നത് എട്ട് പേർ; ലൗഡ് സ്പീക്കർ വഴി സംസാരിക്കാൻ ദൗത്യ സംഘത്തിന്റെ ശ്രമം; ജാഗ്രതയോട് മുന്നോട്ട് പോകണമെന്ന് അധികൃതർ