INDIA - Page 97

ഗാസിയാബാദിൽ ഭൂചലനം; 2.8 തീവ്രത രേഖപ്പെടുത്തി; തരംഗങ്ങൾ കേട്ടത് 10 കിലോമീറ്റർ ആഴത്തിൽ; പലരും വീടുകളിൽ നിന്ന് പുറത്തിറങ്ങി നിന്നു; പരിഭ്രാന്തിയിൽ നാട്ടുകാർ; നിരീക്ഷിച്ച് അധികൃതർ
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; വളഞ്ഞ മുള പോലൊരു സാധനം; സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത്; 13 കിലോ ഭാരമുള്ള 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; ഒരാളെ പൊക്കി വനം വകുപ്പ്
മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി; നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്‌മണ്യത്തിന്റെ കാലാവധി  ഒരു വര്‍ഷത്തേക്ക് നീട്ടി
തെലങ്കാനയില്‍ അണക്കെട്ടിന് പിന്നിലെ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; എട്ടുതൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയം; നിരവധി പേരെ രക്ഷപ്പെടുത്തി; രക്ഷാദൗത്യം ആരംഭിച്ചു; ഉള്ളില്‍ കുടുങ്ങിയവരുമായി ബന്ധപ്പെടാന്‍ ഇനിയും സാധിച്ചില്ല
തഞ്ചത്തിൽ മയക്കിയെടുത്ത് ഹോട്ടലിന്റെ ടെറസിലേക്ക് കൂട്ടികൊണ്ടുപോയി; പരിചയക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ; പോലീസെത്തിയപ്പോൾ കണ്ടത്