INVESTIGATION - Page 151

59-ാം വയസ്സില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം പഠിക്കല്‍; ഇറാനിയ്‌ക്കൊപ്പം മുകളിലെ നിലയില്‍ താമസിക്കുന്നതിനെ എതിര്‍ത്ത ഭാര്യ; 15 കൊല്ലം മുമ്പ് തുടങ്ങിയ കുടുംബ കലഹം വീണ്ടും കേസായി; തന്ത്രമൊരുക്കി ജെസിയെ കൊന്നു കൊക്കയില്‍ തള്ളി; കാണക്കാരിയില്‍ സാം കുടുങ്ങിയത് ഇങ്ങനെ
കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍;  22കാരിയെ കൈകാലുകള്‍ കെട്ടിയശേഷം വീപ്പയ്ക്കുള്ളിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവാവ്: ഉത്തരേന്ത്യയില്‍ ആശങ്കയായി ബ്ലൂ ഡ്രം കൊലപാതകങ്ങള്‍
ഏകാന്ത ജീവിതം മടുത്തു..ഇനി വയ്യാ; 75 -കാരന് രണ്ടാമതും വിവാഹം കഴിക്കാൻ മോഹം; കണ്ട് മനംകവർന്ന 35 -കാരിയെ അങ്ങ് കല്യാണം കഴിച്ചു; ആദ്യരാത്രിക്ക് വയോധികന് സുഖ മരണം; വിശ്വസിക്കാൻ കഴിയാതെ ഗ്രാമവാസികൾ
സാറെ...നിങ്ങൾ പിന്നെ ആരാ..ലക്ഷപ്രഭു അല്ലെ..!!; ഓൺലൈനിൽ കണ്ട മുഖമില്ലാത്ത ആളുടെ വാക്കുകളിൽ ത്രില്ലടിച്ച ഡോക്ടർ; അമിതലാഭം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ; തെളിവായി ആ വാട്സപ്പ് ചാറ്റുകൾ; ഒടുവിൽ വ്യാജ കമ്പനിയെ പൂട്ടിയ കേരള പോലീസ് ബുദ്ധി ഇങ്ങനെ
വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികൻ; ലക്ഷ്യസ്ഥാനത്ത് എത്തിയതും കൈയ്യിൽ ഉണ്ടായിരുന്ന ഫോൺ കാണാനില്ല; ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിലെ പണവും കാലി..; പോലീസിന്റെ വരവിൽ ട്വിസ്റ്റ്
കല്യാട്ടെ വീട്ടില്‍നിന്നു 30 പവനും 4 ലക്ഷം രൂപയും കവര്‍ന്ന സംഭവ കേസില്‍ വഴിത്തിരിവ്;  കൊല്ലപ്പെട്ട ദര്‍ഷിത മോഷ്ടിച്ച പണം മന്ത്രവാദിക്ക് കൈമാറിയെന്ന് കണ്ടെത്തല്‍; സിംഗപട്ടണം സ്വദേശിയായ മന്ത്രവാദി മഞ്ജുനാഥ് അറസ്റ്റില്‍; വീട്ടിലെ പ്രേത ബാധ ഒഴിപ്പിക്കാനായി രണ്ടര ലക്ഷം വാങ്ങിയെന്ന് മന്ത്രവാദിയുടെ മൊഴി
പ്ലാസ്റ്ററിട്ട കൈയില്‍ കടുത്ത വേദന; ഡോക്ടര്‍ മരുന്ന് നല്‍കി മടക്കി അയച്ചു; പിന്നാലെ രക്തയോട്ടം നിലച്ച് പഴുപ്പ് കയറി കറുപ്പ് നിറമായി; ഒന്‍പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാ പിഴവെന്ന് കുടുംബം
രാത്രി വീടിന്റെ ഓടിളക്കി അകത്തുകയറി; പമ്മി നടക്കവേ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മകളോട് അതിരുവിട്ട പ്രവർത്തി; ശരീരത്തിൽ കടന്നുപിടിച്ചതും അലറിവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്
പ്രണയിച്ച് വിവാഹം കഴിച്ച യുവതി മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി;  വിവാഹമോചിതയാകും മുമ്പെ രണ്ടാം വിവാഹം;   വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാത്തതിന് ആദ്യ ഭര്‍ത്താവിന് മര്‍ദ്ദനം
മാഞ്ചസ്റ്റര്‍ സിനഗോഗില്‍ ഭീകരാക്രമണം:  കൊല്ലപ്പെട്ട  ഡോള്‍ബിയും ക്രാവിറ്റ്സും ജൂത കൂട്ടായ്മയിലെ അംഗങ്ങള്‍; ആക്രമണം നടത്തിയ പ്രതി  സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്
കിടപ്പുമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി;  സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു;  19 സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് വീരവാദം മുഴക്കി; ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പീഡന പരാതിയുമായി യുവതി
മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് പൊലീസ്;  ആക്രമണം നടത്തിയ സിറിയന്‍ വംശജനായ 35കാരനെ വധിച്ചു;  യഹൂദി വിരുദ്ധത പരാജയപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി