INVESTIGATIONകാമുകനൊപ്പം ഒന്നിച്ച് ജീവിക്കാനും ജോലിക്ക് പോകാനും മകള്‍ തടസ്സം; മൂന്നരവയസുകാരിയെ കൊന്ന് മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു; സംഭവത്തില്‍ അയല്‍വാസിയെ കുടുക്കാനും ശ്രമം; അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തുമറുനാടൻ മലയാളി ഡെസ്ക്5 Oct 2025 6:27 AM IST
INVESTIGATIONഇന്‍സ്റ്റയില്‍ ഇവന്‍ തൃക്കണ്ണ് തുറക്കുന്ന 'വേദരുദ്രന്‍'; മന്ത്രവാദിയെന്ന് ബയോ; കൈയ്യില്‍ ത്രിശൂലം പിടിച്ചുള്ള ആ നില്‍പ്പില്‍ തന്നെ എല്ലാം വ്യക്തം; ഗോപികമാരെ വീഴ്ത്താന്‍ കൃഷ്ണന്റെ വേഷം അണിഞ്ഞ് റീലുകള്‍; കരാട്ടെ കാണിച്ചുള്ള വീഡിയോകളും വേറെ; ഇതൊക്കെ രാവണന്റെ ശക്തിയെന്നും മച്ചാന്‍; മുത്രത്തിക്കരയെ വിറപ്പിച്ച വിഷ്ണു കടുത്ത മന്ത്രവാദ പ്രിയനോ? തെളിവായി കത്തിച്ച മുടിയും കോഴിത്തലയുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:03 PM IST
INVESTIGATIONഏറ്റുമാനൂര്‍ ജെസി കൊലപാതകം; മൃതദേഹം കൊക്കയില്‍ തള്ളാന്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി; കാര്‍ കണ്ടെത്തിയത് കോട്ടയം ശാസ്ത്രി റോഡില്‍ കാനറ ബാങ്കിനടുത്ത പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍; പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്; പിടിയിലാകുമ്പോള്‍ സാമിനൊപ്പം ഉണ്ടായിരുന്ന ഇറാനിയന്‍ യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:48 PM IST
INVESTIGATIONതൃശ്ശൂരില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്‍; വിവരം അറിഞ്ഞെത്തിയ പോലീസ് കണ്ടത് ഭീകരാവസ്ഥ സൃഷ്ടിച്ച് പുരപ്പുറത്തു കയറി നില്‍ക്കുന്ന മകനെ; പോലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ചു താഴെയിറക്കി കസ്റ്റഡിയിലെടുത്തു; വീട്ടില്‍ കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:06 PM IST
INVESTIGATIONഞാൻ ഒരുപാട് തവണ പറഞ്ഞു..അവൾ കേട്ടില്ല..!!; രാത്രി കനാലിന് സമീപം ഭ്രാന്തമായി നടക്കുന്ന ഒരാൾ; ഫോണിലെ ക്യാമെറ ഓൺ ചെയ്ത് ദേഷ്യത്തിൽ സംസാരം; ഒന്നും നോക്കാതെ സ്വന്തം മകളോട് പിതാവ് ചെയ്തത്; നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തി; പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 7:28 PM IST
INVESTIGATION2009 മുതല്‍ വിവിധ അക്കൗണ്ടില്‍ ചെറു തുകകളായി നിക്ഷേപം; മുതലും പലിശയും ചേര്‍ത്ത് ആകെ കിട്ടാനുള്ളത് 1.90 കോടി രൂപ; സിപിഎം ഭരിക്കുന്ന അയിരൂര്‍ വില്ലേജ് സഹകരണ ബാങ്കിനെതിരേ നിക്ഷേപകയുടെ പരാതിയില്‍ കേസെടുത്ത് കോയിപ്രം പോലീസ്; ചുമത്തിയിരിക്കുന്നത് വഞ്ചനാക്കുറ്റം; സഹകരണ ബാങ്കിന് മേല്‍ പോലീസ് കേസ് കേരളത്തില്‍ ആദ്യംശ്രീലാല് വാസുദേവന്‍4 Oct 2025 6:42 PM IST
INVESTIGATIONവിയർത്ത് കുളിച്ച് ഗ്യാസ് സ്റ്റേഷനിൽ നിന്ന് ജോലി; വരുന്ന ആളുകളെ എല്ലാം ഡീൽ ചെയ്ത് മുഴുവൻ ബിസി; പെട്ടെന്ന് ഒരാളുടെ കടന്നുവരവിൽ ഉഗ്ര ശബ്ദം; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് ചേതനയറ്റ ശരീരം; യുഎസിൽ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; മകന്റെ മൃതദേഹം കിട്ടാൻ കാത്ത് കുടുംബം; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:27 PM IST
INVESTIGATIONസാം വിദേശ വനിതകളെ വീട്ടിലെത്തിച്ചിരുന്നത് താന്‍ അവിവാഹിതന്‍ എന്ന് പറഞ്ഞ്; ഭാര്യയെന്നും മൂന്ന് മക്കളുണ്ടെന്നും തുറന്നുപറഞ്ഞ് ജെസി; ചതിക്കപ്പെട്ടത് തിരിച്ചറിഞ്ഞ വിയറ്റ്‌നാമിലെ യുവതി ആ മുന്നറിയിപ്പും നല്‍കി; കരുതലെടുത്തിട്ടും അരുംകൊല; മൃതദേഹം കൊക്കയില്‍ തള്ളിയശേഷം ഒളിവില്‍ പോയതും വിദേശവനിതയ്ക്ക് ഒപ്പം; സാമിന്റെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്സ്വന്തം ലേഖകൻ4 Oct 2025 6:22 PM IST
INVESTIGATIONമറ്റൊരു സ്ത്രീയില്‍ കുഞ്ഞു പിറന്ന അതേ ദിവസം ജെസിയെ വിവാഹം ചെയ്തു; സാമിന്റെ ആദ്യത്തെ കുട്ടിയുടെയും അമ്മയായി; ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലുമെല്ലാം ജെസി തന്നെ അമ്മ; നേരിട്ടത് കൊടിയ പീഡനങ്ങള്‍; സാമിന്റെ വഴിവിട്ട ജീവിതം സഹിച്ചത് മക്കളെ ഓര്‍ത്ത്; കൊല്ലപ്പെട്ട ജെസിയെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പറയാനുള്ളതെല്ലാം നല്ലതുമാത്രംസ്വന്തം ലേഖകൻ4 Oct 2025 5:09 PM IST
INVESTIGATION'സുബീന്‍ ഗാര്‍ഗിനെ വിഷം നല്‍കി കൊലപ്പെടുത്തി'; കൊലപാതകത്തിനു പിന്നില്‍ ബാന്‍ഡ് മാനേജര്‍; വിഷബാധയും ചികിത്സ നല്‍കാന്‍ വൈകിപ്പിച്ചതുമാണു മരണ കാരണം; കുറ്റകൃത്യം മറച്ചുവെക്കാന്‍ സിംഗപ്പൂര്‍ തെരഞ്ഞെടുത്തു; ഗുരുതര ആരോപണവുമായി സഹഗായകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമിമറുനാടൻ മലയാളി ഡെസ്ക്4 Oct 2025 3:34 PM IST
INVESTIGATIONപലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചു; കാസര്‍ഗോഡ് സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ചു; സ്‌കൂളിലേക്ക് പ്രതിഷേധവുമായി എംഎസ്എഫും എസ്എഫ്‌ഐയും; പരിപാടി നിര്‍ത്തിച്ച അധ്യാപകനെതിരെ നടപടി വേണമെന്ന് പ്രതിഷേധക്കാര്സ്വന്തം ലേഖകൻ4 Oct 2025 1:29 PM IST
INVESTIGATION2008ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് വെന്റിലേറ്ററിലായി; കാണക്കാരിയിലെ വീട്ടില്‍ വിയറ്റ്‌നാമുകാരിയെ കൊണ്ടു വന്നപ്പോള്‍ സത്യം പറഞ്ഞ ഭാര്യ; വിദേശ പരസ്ത്രീകളോടുള്ള അമിതാസക്തിയില്‍ ഭ്രാന്തു പിടിച്ച 59കാരന്‍; ഇറാനിയെ കൂടെ നിര്‍ത്താന്‍ ജെസിയെ കൊന്നു; സാം 'അവിഹിത സൈക്കോ'!സ്വന്തം ലേഖകൻ4 Oct 2025 10:37 AM IST