INVESTIGATIONതിരുവനന്തപുരം കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍; മണ്ണന്തലയിലെ വാടകവീട്ടില്‍ കാര്‍ കത്തിയ സംഭവത്തിലും ദുരൂഹത; ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം; ദ്വാരപാലക ശില്പ്പങ്ങളില് സ്വര്‍ണം പൂശിയ പാളികള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയത് ചട്ടം അട്ടിമറിച്ചെന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 2:55 PM IST
INVESTIGATIONഡിവൈഎഫ്ഐ നേതാവ് അഡ്വ. രഞ്ജിത ഓഫിസില്‍ തൂങ്ങിമരിച്ച സംഭവം; തിരുവല്ല സ്വദേശിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ തെളിവായി; അഭിഭാഷകനുമായുള്ള മൊബൈല്‍ ചാറ്റുകള്‍ കണ്ടെടുത്തു; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ5 Oct 2025 2:43 PM IST
INVESTIGATIONഅയല്പക്കത്ത് താമസിക്കുന്നതിനിടെ മൊട്ടിട്ട പ്രണയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പത്തിലായി; വിട്ടുപിരിയാൻ കഴിയാതെ വന്നതും മറ്റൊരു പെൺസുഹൃത്തിന്റെ എൻട്രി; ഇരുവരെയും വേണ്ടാത്ത രീതിയിൽ ഹോട്ടല്‍മുറിയില്‍വെച്ച് കണ്ടതോടെ വീട്ടമ്മ ചെയ്തത്; ഞെട്ടൽ മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 1:58 PM IST
INVESTIGATIONറിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാന്‍ ബന്ധുക്കളെത്തിയില്ല; ഏഴ് മാസത്തിലധികം ജയിലില്‍ കഴിഞ്ഞ ശ്രീതുവിനെ പുറത്തിറക്കിയത് ലഹരി മാഫിയ - സെക്സ് റാക്കറ്റ് സംഘം; ആരോ തട്ടിക്കൊണ്ടു പോയെന്ന് പ്രചരിപ്പിച്ചു; ഇടപാടുകള്‍ക്ക് ഇവര്‍ ശ്രീതുവിനെ ഉപയോഗിച്ചു? അന്വേഷണവുമായി പൊലീസ്സ്വന്തം ലേഖകൻ5 Oct 2025 11:53 AM IST
INVESTIGATIONട്രാന്സാക്ഷന് സക്സസ്ഫുള്‍ എന്ന് കാണിച്ച് കടയുടമയെ വിശ്വസിപ്പിച്ചു; എന്‍.ഇ.എഫ്.ടി വഴിയായതിനാല്‍ പണം അക്കൗണ്ടില്‍ എത്താന്‍ സമയം എടുക്കുമെന്ന് പറഞ്ഞ് സ്വര്‍ണവുമായി പോയി; പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് കണ്ടപ്പോള്‍ തട്ടിപ്പ് പുറത്ത്; സമാന രീതിയില്‍ മറ്റൊരു കടയില്‍ നിന്നും സ്വര്‍ണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 10:58 AM IST
INVESTIGATIONയുഎസ് കമ്പനി പ്രതിനിധിയാണെന്ന പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പരിചയപ്പെട്ടു; കമ്പനിയില്‍ അംഗമായി ഷെയര്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വാസിപ്പിച്ചു; ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മാവേലിക്കര സ്വദേശിനിയില്‍ നിന്ന് തട്ടിയത് 13.60 ലക്ഷം രൂപ; യുവതി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 10:31 AM IST
INVESTIGATIONചുമമരുന്ന് കുടിച്ച് മരിച്ചത് 11 കൂട്ടികള്‍; സംഭവത്തില്‍ മരുന്നു കുറിച്ചു നല്കിയ ഡോക്ടര്‍ അറസ്റ്റില്‍; സിറപ്പ് നിര്‍മിച്ച കമ്പനിക്കെതിരെ കേസ് എടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍; മരുന്നിന്റെ കുറിപ്പുമായി എത്തുന്നവര്‍ക്ക് മരുന്ന് നല്കാന് പാടില്ലെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദേശം; 'കോള്‍ഡ്രിഫ്' മരുന്ന് കൊലയാളി മരുന്നായപ്പോള്മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 10:08 AM IST
INVESTIGATIONകോടികളുടെ സ്വത്തുക്കള്‍; ജെസി താമസിച്ചത് മുകളിലത്തെ നിലയില്‍; സാം യുവതികളുമായി എത്തുന്നത് താഴത്തെ നിലയില്‍; ജെസിക്ക് ജീവനാംശം നല്കാന് കോടതി ഉത്തരവിട്ടിട്ടും സാമിനത് പാലിക്കാനായില്ല; വീട് നഷ്ടപ്പെടുമോ എന്ന പേടിയിലും പരസ്ത്രീ ബന്ധത്തിന് തടസം നിന്നതിനാലും ജെസിയെ കൊലപ്പെടുത്തി; കൊലപാതകത്തിന് മുന്‍കൂട്ടിയുള്ള ആസൂത്രണവുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 7:35 AM IST
INVESTIGATIONഇറാനിയന്‍ യുവതിയുമായി അടുത്തത് സ്കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത്; ജെസിയെ കൊന്നത് വ്യക്തമായ ആസൂത്രണത്തോടെ; കൊക്കയില്‍ മൃതദേഹം തള്ളാന്‍ നേരത്തെ തീരുമാനിച്ചു; സംശയം തോന്നാതിരിക്കാന്‍ ആ സ്ഥലത്ത് എല്‍ഐസിയുടെ പെന്ഷന് പോളിസിയും ചേര്‍ന്നു; 4.5 ഏക്കര്‍ ഭൂമിയും, ഗോവയിലും കോവളത്തും ഫ്ളാറ്റുകളുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 7:31 AM IST
INVESTIGATIONലഹരിക്കടത്തിന് കൂലി ഒരുലക്ഷവും ഫ്ലൈറ്റ് ടിക്കറ്റും; ബാങ്കോക്കില്‍ നിന്നും കടത്തി ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശേരിയില്‍ പിടികൂടി കസ്റ്റംസ്; പിടിയിലായത് കൊടുങ്ങല്ലൂര്‍ സ്വദേശി ഫാഷന്‍ ഡിസൈനര്‍ അബ്ദുല്‍ ജലീല്‍ ജസ്മാല്‍; പിന്നില്‍ വന്‍ ലഹരിമാഫിയാ സംഘമെന്ന് നിഗമനംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 7:18 AM IST
INVESTIGATIONശബരിമലയിലെ ആ സ്വര്‍ണം എവിടെ? തനിക്ക് ലഭിച്ചത് ചെമ്പ് തകിടെന്ന് ആവര്‍ത്തിച്ച് ഉണ്ണികൃഷ്ണന് പോറ്റി; ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നല്‍കിയതെന്നും നിലപാട് വ്യക്തമാക്കല്‍; ദ്വാരപാലക ശില്‍പ്പത്തിലെ പീഠം കാണതെ പോയതില്‍ സഹപ്രവര്‍ത്തകനെ പഴിക്കല്; പല ചോദ്യങ്ങളിലും ഉത്തരം ലഭിക്കാത്തതിനാല്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 6:28 AM IST
INVESTIGATIONകാമുകനൊപ്പം ഒന്നിച്ച് ജീവിക്കാനും ജോലിക്ക് പോകാനും മകള്‍ തടസ്സം; മൂന്നരവയസുകാരിയെ കൊന്ന് മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു; സംഭവത്തില്‍ അയല്‍വാസിയെ കുടുക്കാനും ശ്രമം; അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തുമറുനാടൻ മലയാളി ഡെസ്ക്5 Oct 2025 6:27 AM IST