INVESTIGATION - Page 181

പണയം വച്ച അറുപതോളം പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരക്കോടിയോളം സ്ഥിര നിക്ഷേപവും അടിച്ചുമാറ്റി; വ്യാജ ബോണ്ട് നല്‍കിയും സ്വര്‍ണം ലോക്കറില്‍ നിന്ന് എടുത്തുമാറ്റിയും ക്രമക്കേട്; പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എത്തിയപ്പോള്‍ വ്യാജരസീതെന്ന് ആരോപിച്ച് ഒഴിഞ്ഞുമാറ്റം; സിപിഎം നിയന്ത്രണത്തിലുള്ള നെല്ലിക്കോട് വനിത സഹകരണ സംഘം തട്ടിപ്പില്‍ കേസ്
പ്രാർത്ഥന മന്ത്രങ്ങൾ ജപിച്ച് റോഡിലൂടെ നടന്ന ഭക്തർ; പാട്ടിന്റെ താളത്തിൽ തെരുവിലൂടെ ആടിത്തിമിർത്ത് ആളുകൾ; പൊടുന്നനെ ഇടി പൊട്ടുന്ന ശബ്ദം; ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ എസ്‌യുവി കാർ ഇടിച്ചുകയറി വൻ അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവറിന്റെ കോലം കണ്ട പോലീസിന് ഞെട്ടൽ
രാവിലെ ഐസിയുവിൽ കയറിയ നഴ്സുമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; വിരലുകളിലും തലയിലും കടി കൊണ്ട് ജീവനറ്റ നിലയിൽ കുഞ്ഞ് ശരീരം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വേദനിപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ; മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സംഭവിച്ചത്
ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് 19 കാരിയെ ബലാത്‌സംഗം ചെയ്തു; തായ്ലന്‍ഡില്‍ വെച്ചും പീഡിപ്പിച്ചു; വിവരം പുറത്തറിഞ്ഞത് ഗര്‍ഭിണിയായ ശേഷം; ഏഴോഴം പെണ്‍കുട്ടികളെ ചൂഷണം ചെയ്തു; യോഗ അധ്യാപകനെതിരെ കേസെടുത്തു
നാലു കുട്ടികളുടെ അമ്മയായ 52കാരി പ്രായം കുറച്ച് കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് പറ്റിച്ചു; വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കടം വാങ്ങിയ പണം തിരികെ ചോദിച്ചു;  കാമുകിയെ കൊലപ്പെടുത്തിയ 26-കാരന്‍ അറസ്റ്റില്‍
ആശുപത്രിയില്‍ ആദ്യം പറഞ്ഞത് ഭാര്യയെന്ന്; പിന്നീട് സുഹൃത്താക്കി; സ്വന്തം പേരും മാറ്റി പറഞ്ഞു; എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും എന്ന വാട്‌സാപ്പ് സന്ദേശം തെളിവായി; ചിരവയ്ക്ക് അടിക്കും ബഷീറുദ്ദീന്‍; ആയിഷയോട് ജിം ട്രെയിനര്‍ കാട്ടിയത് കൊടും ക്രൂരത; ലിവിംഗ് ടുഗദറുകാരന്‍ കുടുങ്ങുമ്പോള്‍
ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു; രണ്ടാമത്തെ ഗര്‍ഭഛിത്രം നിര്‍ബന്ധപൂര്‍വ്വം; ആശുപത്രിയില്‍ നിന്നും രേഖകള്‍ വാങ്ങാന്‍ അന്വേഷകര്‍ ബാംഗ്ലൂരുവിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പോലീസ് ഇപ്പോള്‍ പറയുന്നത് ഈ കഥകള്‍
മൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളില്‍ 25 കോടി രൂപ നഷ്ടം; പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്ക്; ഡാനിയല്‍ എഐ കഥാപാത്രമാകാനും സാധ്യത; ഗൂഗിളില്‍ ഒന്ന് പരിശോധിച്ചിരുന്നെങ്കില്‍ ആ കോടീശ്വരന്‍ പെടില്ലായിരുന്നു; കൊച്ചി ട്രേഡിംഗ് തട്ടിപ്പില്‍ അന്വേഷകര്‍ക്ക് വെല്ലുവിളി മാത്രം
കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്‍; സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്;  ബംഗളൂരുവില്‍ പിടിയിലായത് 14.2 കിലോഗ്രാം സ്വര്‍ണവുമായി; കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് ഡിആര്‍ഐ
ബെംഗളൂരു നഴ്‌സിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ സംഘര്‍ഷം; കോളജിന് പുറത്തെ സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചു; മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; നാല് പേര്‍ക്കെതിരെ കേസ്
ആ ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ട് ഭാര്യ ഞെട്ടി; ഏഴുവര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം റീല്‍സില്‍; ഭാര്യയുടെ പരാതിയില്‍ ഹര്‍ദോയ് സ്വദേശി കസ്റ്റഡിയില്‍
ഓണാഘോഷത്തിനായി കേളേജിലേക്ക് പോയ അധ്യാപികയുടെ അപകട മരണത്തില്‍ ദുരൂഹതയില്ല; മരണം ജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്; നിയന്ത്രണം തെറ്റിയതെന്ന് സൂചനകള്‍; കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു