INVESTIGATIONകടവന്ത്രക്കാരന്‍ നിമേഷിന്റെ 25 കോടി തട്ടിയെടുത്തത് സൈപ്രസിലെ മാഫിയ; അമേരിക്കന്‍ കമ്പനിയെങ്കിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് യൂറോപ്പില്‍; അധോലോക സംഘത്തിനൊപ്പം നിരവധി മലയാളികള്‍ ഉണ്ടെന്നും സൂചന; 'കാപിറ്റലിക്‌സ്' ഓഹരി തട്ടിപ്പില്‍ കരുതലോടെ നീങ്ങാന്‍ അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 9:07 AM IST
INVESTIGATIONമനോജ് സ്ഥിരം പ്രശ്‌നക്കാരന്‍; മദ്യപിച്ച് മര്‍ദ്ദനം തുടങ്ങിയപ്പോള്‍ ഭാര്യയും മക്കളും മാറി താമസിച്ചു; തിരുവോണം ആഘോഷിക്കാന്‍ സഹോദരന്റെ വീട്ടിലെത്തിയ അമ്മയും മകളും; മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പ്രതികാരം കാട്ടിയ അച്ഛന്‍; ആനപ്പാറ മനോജ് കൊടും ക്രൂരന്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 7:56 AM IST
INVESTIGATIONഫോണില്‍ പരിചയം; കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് അടുത്ത് ആദ്യ കാണല്‍; വീട്ടില്‍ കൊണ്ടു വന്ന് മുറിയില്‍ ഫോട്ടോ എടുത്ത് ഹണിട്രാപ്പ്; അസ്മയേയും സംഘത്തേയും കുടുക്കിയത് കാസര്‍കോടുകാരന്‍; കോടിയിലെ വില്ലന്മനാര്‍ അകത്തായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 6:47 AM IST
INVESTIGATIONകൈക്കൂലിപ്പണം കൈപ്പറ്റി കാറില്‍ തലശേരിയിലുള്ള വീട്ടിലേക്ക് പോകും വഴി തയ്യില്‍ വച്ച് വിജിലന്‍സ് കൈകാട്ടി; കണ്ണൂര്‍ ആര്‍ടി ഓഫീസ് സീനിയര്‍ സൂപ്രണ്ട് മഹേഷ് വിജിലന്‍സ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 9:42 PM IST
INVESTIGATIONപാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ എന്നും ബിജെപി; ഷരീഫിനെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയതെന്ന് എസ്ഡിപിഐ; പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്; ഗുരുതര പരിക്കേറ്റ യുവാവും സഹോദരിയും ചികിത്സയില്സ്വന്തം ലേഖകൻ4 Sept 2025 7:27 PM IST
INVESTIGATION'ചാടല്ലേ...നീ ഇങ്ങ് ഇറങ്ങിവാ..'; കെട്ടിടത്തിന് മുന്നിൽ നിന്ന് അലറിവിളിക്കുന്ന വീട്ടുകാർ; പടിയും കയറി രണ്ടുംകല്പിച്ച് നിന്ന് യുവതി; നിമിഷ നേരം കൊണ്ട് കാൽ തറയിൽ കുത്തി എടുത്തുചാട്ടം; പേടിപ്പെടുത്തി ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 3:40 PM IST
INVESTIGATIONആറ് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദം; 17 കാരിയായ മകളെ ബലാല്‍സംഗം ചെയ്തുവെന്ന് അമ്മയുടെ പരാതിയില്‍ യുവാവ് ജയിലില്‍; പ്രതിയെ വിവാഹം കഴിച്ചതിനാല്‍ കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 19കാരി; പോക്‌സോ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതിസ്വന്തം ലേഖകൻ4 Sept 2025 3:39 PM IST
INVESTIGATIONഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 1:06 PM IST
INVESTIGATION'നല്ല അമർത്തി വിടുങ്കെ..തമ്പി..!!'; ക്ലാസ് ടൈമിൽ ബെഞ്ചിൽ മലർന്നു കിടക്കുന്ന ഹെഡ്മാസ്റ്റർ; ഇരു കാലുകളും 'മസാജ്' ചെയ്തു നൽകുന്ന കുട്ടികൾ; നിമിഷനേരം കൊണ്ട് ദൃശ്യങ്ങൾ വൈറലായതും എട്ടിന്റെ പണി; ധർമപുരിയിലെ സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 12:32 PM IST
INVESTIGATION'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പരാതികളില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍; വിവരങ്ങള്‍ പുറത്ത്; പരാതിക്കാരെല്ലാം മൂന്നാം കക്ഷികള്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 10:53 AM IST
INVESTIGATIONഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല; കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു; സെക്യൂരിറ്റി ക്യാബിന്‍ അടിച്ചു തകര്‍ത്തു; മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍4 Sept 2025 10:19 AM IST
INVESTIGATIONരാത്രികളിൽ ലഹരി ഇല്ലാതെ പറ്റില്ല; സാധനം തീർന്നാൽ ഒരൊറ്റ കോൾ മതി..വീണ്ടും എത്തിച്ചു നൽകും; ഹോളിവുഡിനെ നടുക്കിയ നടൻ മാത്യു പെറിയുടെ മരണത്തിൽ വഴിത്തിരിവ്; കോടതിയിൽ എല്ലാ കുറ്റവും സമ്മതിച്ച് മയക്കുമരുന്ന് ഇടനിലക്കാരി 'കെറ്റാമൈൻ ക്വീൻ; ഇനി വർഷങ്ങൾ അഴിയെണ്ണണംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 9:40 PM IST