INVESTIGATIONഇന്‍സ്റ്റായില്‍ കണ്ട ലോണ്‍ പരസ്യത്തില്‍ ക്ലിക് ചെയ്തു; യുവതിയില്‍ നിന്നും പണം തട്ടി; പണം നല്‍കാതിരുന്നാല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ അയച്ച് ഭീഷണി; പ്രതിയെ സാഹസികമായി പിടികൂടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 2:09 PM IST
INVESTIGATIONടിഷർട്ട് ധരിച്ച് കൈയ്യിൽ ചുറ്റികയുമായി നടന്നെത്തി; ഭ്രാന്തമായി സംസാരിച്ചുകൊണ്ട് വാർഡന്റെ തല അടിച്ചുതകർത്ത് തടവുകാർ; ആന്ധ്രയെ നടുക്കി ജയിൽചാട്ടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 1:28 PM IST
INVESTIGATIONനെഞ്ചില്‍ കുത്തിയ കത്തിയുമായി പോലീസ് സ്റ്റേഷനില്‍; 15 കാരനെ മര്‍ദ്ദിച്ചത് സ്‌കൂളിന് പുറത്ത് വച്ച് മൂന്ന് പേര്‍ ചേര്‍ന്ന്; കുട്ടിയെ കുത്തിയത് മര്‍ദ്ദിച്ചതിനുള്ള പക; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തുമറുനാടൻ മലയാളി ഡെസ്ക്6 Sept 2025 1:20 PM IST
INVESTIGATIONജെറ്റ് എയര്‍വേസ് കമ്പനിയുടെ കള്ളപ്പണ കേസില്‍ പങ്കുണെന്ന് പറഞ്ഞു വിളിച്ചു; വ്യാജ ജഡ്ജിയെയും സാക്ഷിയെയും വരെ ഒരുക്കി തട്ടിപ്പ് സംഘം; വീട്ടമ്മയില്‍ നിന്ന് തട്ടിയത് 2.88 കോടി രൂപ; വലിയ തോതില്‍ പണം പിന്‍വലിക്കുന്നത് ചികിത്സാചെലവിനാണെന്ന് പറയാനും നിര്‍ദ്ദേശം; മട്ടാഞ്ചേരിയിലെ വീട്ടമ്മയ്ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്6 Sept 2025 12:49 PM IST
INVESTIGATIONതിരക്കേറിയ സ്ഥലങ്ങളില്‍ എത്തും; ലൈറ്റര്‍ പോലുള്ള ചെറിയ ക്യാമറ കാല്‍വിരലുകള്‍ക്കിടയില്‍ വച്ച് സ്ത്രീകളുടെ വീഡിയോ എടുക്കും; ശേഷം അശ്ലീല വീഡിയോ നിര്‍മ്മിക്കും; പ്രൈവറ്റ് ജെറ്റിന്റെ പൈലറ്റ് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്6 Sept 2025 12:00 PM IST
INVESTIGATIONരാവിലെ മുറി തുറന്ന കുട്ടുകാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; ശരീരം മുഴുവൻ ചൂടായി ബോധമില്ലാതെ കിടക്കുന്ന യുവാവ്; സമീപത്ത് ബുക്കും പേനയും; ലഖ്‌നൗവിൽ ഉറക്കമൊഴിഞ്ഞ് പഠിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 11:48 AM IST
INVESTIGATIONപട്‌നയിലെ ഫുല്‍വാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയില്‍ 2023ല്‍ മൂന്നു മാസം ജയിലില്‍ കിടന്നു; ആ 'ലഷ്‌കറെ ജിഹാദി'യുടെ ഭീഷണിക്ക് പിന്നില്‍ ജ്യോതിഷ പ്രതികാരം; പാടലിപുത്രക്കാരന്‍ അശ്വിനി കുമാര്‍ അകത്ത്; മുംബൈയെ ഗണേശോത്സവ ദിനത്തില്‍ ആധിയിലാക്കിയ ഭീഷണി സന്ദേശം വ്യാജംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 10:45 AM IST
INVESTIGATIONതന്റെ ഭാര്യയും കുട്ടിയും കഴിയുന്നത് എന്നോടൊപ്പം; ഭാര്യയുടെ ഓഹരിയ്ക്ക് വേണ്ടി ഭര്‍ത്താവിനോട് വഴക്കുണ്ടാക്കിയ ആണ്‍ സുഹൃത്ത്; അര്‍ദ്ധ രാത്രിയില്‍ കൊലപാതകവും; പൂത്തൂരില്‍ കൊല്ലപ്പെട്ടത് വെല്‍ഡിംഗ് തൊഴിലാളിയായ ശ്യാമു സുന്ദര്‍; ധനേഷ് അറസ്റ്റില്‍; ഇതൊരു വിചിത്ര അവിഹിത കൊല!മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 10:17 AM IST
INVESTIGATION'ഭാര്യ പടിയിൽ നിന്ന് വീണു..സാറെ'; പരിശോധനയിൽ ഡോക്ടർമാർക്ക് സംശയം; സംസാരത്തിനിടെ ആക്രമണം; യുവാവിനെ പൊക്കി പോലീസ്; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽമറുനാടൻ മലയാളി ഡെസ്ക്6 Sept 2025 9:49 AM IST
INVESTIGATIONരാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ കാണുന്നത് ജീവന് വേണ്ടി പിടയുന്ന മനുഷ്യരെ; മരുന്നുകൾ കഴിച്ചുനോക്കിയിട്ടും രക്ഷയില്ല; കഴിഞ്ഞ രണ്ടുമാസത്തിനിടെ മരിച്ചത് 20 പേർ; കൂടുതലും പുരുഷന്മാർ; ആന്ധ്രയിലെ ആ ഗ്രാമത്തിൽ പിടിപെട്ട അജ്ഞാത രോഗമെന്ത്?; ആശങ്കയിൽ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 9:18 AM IST
INVESTIGATIONകടവന്ത്രക്കാരന്‍ നിമേഷിന്റെ 25 കോടി തട്ടിയെടുത്തത് സൈപ്രസിലെ മാഫിയ; അമേരിക്കന്‍ കമ്പനിയെങ്കിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് യൂറോപ്പില്‍; അധോലോക സംഘത്തിനൊപ്പം നിരവധി മലയാളികള്‍ ഉണ്ടെന്നും സൂചന; 'കാപിറ്റലിക്‌സ്' ഓഹരി തട്ടിപ്പില്‍ കരുതലോടെ നീങ്ങാന്‍ അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 9:07 AM IST
INVESTIGATIONമനോജ് സ്ഥിരം പ്രശ്‌നക്കാരന്‍; മദ്യപിച്ച് മര്‍ദ്ദനം തുടങ്ങിയപ്പോള്‍ ഭാര്യയും മക്കളും മാറി താമസിച്ചു; തിരുവോണം ആഘോഷിക്കാന്‍ സഹോദരന്റെ വീട്ടിലെത്തിയ അമ്മയും മകളും; മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പ്രതികാരം കാട്ടിയ അച്ഛന്‍; ആനപ്പാറ മനോജ് കൊടും ക്രൂരന്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 7:56 AM IST