INVESTIGATION'ഹോട്ടലില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു; ഒത്തുതീര്‍പ്പിന് ഔസേപ്പ് പണം നല്‍കിയിട്ടില്ല'; ചികിത്സാ ചിലവിന് 5000 രൂപയാണ് വാങ്ങിയതെന്നും പരാതിക്കാരന്‍ ദിനേശ്; അഞ്ച് ലക്ഷം നല്‍കിയെന്നും അതില്‍ മൂന്ന് ലക്ഷം പൊലീസുകാര്‍ക്കുള്ളതെന്ന് ദിനേശ് പറഞ്ഞെന്നും ഔസേപ്പ്; പരാതിക്കാരനെതിരെ ആരോപണംസ്വന്തം ലേഖകൻ7 Sept 2025 11:01 AM IST
INVESTIGATIONബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ അഞ്ച് പവന്റെ മാല മോഷ്ടിച്ചു; തെളിവായി സിസിടിവി ദൃശ്യങ്ങള്‍; ഡിഎംകെ നേതാവായ വനിതാ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍; നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്സ്വന്തം ലേഖകൻ7 Sept 2025 10:34 AM IST
INVESTIGATIONഷെഡ്ഡിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി; ചുമര് തുരന്ന് മദ്യവില്‍പ്പനശാലയുടെ അകത്ത് കയറി; മോഷ്ടിച്ചത് രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യം; വിറ്റഴിച്ചെന്ന് സൂചന; സംഭവത്തില്‍ ഒരാള്‍ പിടിയില്‍; മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 9:14 AM IST
INVESTIGATIONമൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം; അയല്‍വാസികളായ ദമ്പതികളെ അടിച്ച് കൊന്ന് ജനക്കൂട്ടം; ഇവരുടെ വീടും ഗോഡൗണും തകര്ത്തുമറുനാടൻ മലയാളി ഡെസ്ക്7 Sept 2025 6:29 AM IST
INVESTIGATIONനൈറ്റ് പാര്‍ട്ടിക്കിടെ സുഹൃത്തുക്കളുമായി വാക്കേറ്റം; 27കാരനെ അടിച്ച് കൊന്നു; മൃതദേഹം യമുനയില്‍ കളയാന്‍ പദ്ധതി; സുഹൃത്തുക്കള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്7 Sept 2025 6:06 AM IST
INVESTIGATIONഭക്ഷണത്തിന് ശേഷം ഗേറ്റ് അടയ്ക്കാന്‍ പറുത്ത്‌പോയി; ശബ്ദം കേട്ട് പുറത്തെത്തിയ ബന്ധുക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജീവിനെ; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണ് മരണകാരണം എന്ന് പോലീസ്; അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 5:53 AM IST
INVESTIGATIONഭാര്യയെയും മകനെയും മര്‍ദ്ദിച്ചു; പോലീസില്‍ പരാതി നല്‍കിയതോടെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; പിന്നാലെ ട്രെയിന്‍ തട്ടി മരിച്ച് അമ്മയും മകനും; സംഭവം ഓച്ചിറയില്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 4:36 PM IST
INVESTIGATIONനഗ്നരായി എത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകും; വിജനമായ സ്ഥലത്ത് എത്തിച്ച് ഉപദ്രവിക്കും; ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി ന്യൂഡ് ഗാങ്; പോലീസ് തിരിച്ചില്‍ ആരംഭിച്ചു; തിരച്ചിലിന് ഡ്രോണും സിസിടിവികളുംമറുനാടൻ മലയാളി ഡെസ്ക്6 Sept 2025 3:48 PM IST
INVESTIGATIONഅതീവ സുരക്ഷാ മേഖലയായ റെഡ് ഫോര്‍ട്ടിന്റെ പരിസരത്ത് മോഷ്ണം; സ്വര്‍ണവും രത്നങ്ങളും അടങ്ങിയ കലശവും സ്വര്‍ണ തേങ്ങയും മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്6 Sept 2025 3:34 PM IST
INVESTIGATIONമൊബൈൽ ഫോൺ വാങ്ങി ഫോൺപേയിലൂടെ പണം അയച്ചെന്ന് വിശ്വസിപ്പിച്ചു; ധൃതിപ്പെട്ട് കടയിൽ നിന്നിറങ്ങാൻ നോക്കിയപ്പോൾ കടയുടമയ്ക്ക് സംശയം; അക്കൗണ്ട് പരിശോധിച്ചപ്പോൾ പുറത്ത് വന്നത് കൊടും ചതി; 18കാരൻ പിടിയിൽസ്വന്തം ലേഖകൻ6 Sept 2025 3:20 PM IST
INVESTIGATION'അയ്യോ..ദേ കറുത്ത പാമ്പ് ..'; രാത്രി കിടന്നാൽ ഉറക്കമില്ല; അതിഥി തന്നെ പതിമൂന്ന് പ്രാവശ്യം കടിച്ചെന്നും വെളിപ്പെടുത്തൽ; ഒടുവിൽ ഭയന്ന് വിറച്ചുപോയ പെൺകുട്ടി ചെയ്തത്; അന്തം വിട്ട് ഗ്രാമവാസികൾസ്വന്തം ലേഖകൻ6 Sept 2025 3:00 PM IST
INVESTIGATIONഇന്‍സ്റ്റായില്‍ കണ്ട ലോണ്‍ പരസ്യത്തില്‍ ക്ലിക് ചെയ്തു; യുവതിയില്‍ നിന്നും പണം തട്ടി; പണം നല്‍കാതിരുന്നാല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ അയച്ച് ഭീഷണി; പ്രതിയെ സാഹസികമായി പിടികൂടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 2:09 PM IST