INVESTIGATIONഇവന്റെ ബാഗിൽ ബോംബ് ഉണ്ട്..എല്ലാവരും സൂക്ഷിക്കണം!; യാത്രക്കാരന്റെ അലറി വിളി കേട്ട് പലരും നിലവിളിച്ചു; വിവരം പൈലറ്റിനെ അറിയിക്കാൻ കോക്ക്പിറ്റിലേക്ക് ഓടി ക്യാബിൻ ക്രൂ; എങ്ങും പരിഭ്രാന്തി; ഒടുവിൽ 'ഇൻഡിഗോ'യെ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ13 May 2025 6:03 PM IST
INVESTIGATIONവിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; മറ്റൊരു യുവതിയെ വിവാഹം കഴിച്ചു; യുവാവിനെ വിവാഹവേദിയിലെത്തി മര്‍ദ്ദിച്ച് യുവതി; പരാതിയില്‍ കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ13 May 2025 5:55 PM IST
INVESTIGATIONദുബായില്‍ മലയാളി യുവതിയുടെ കൊലപാതകത്തില്‍ പിടിയിലായത് ആണ്‍സുഹൃത്ത്; കസ്റ്റഡിയില്‍ ഉള്ളത് അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി; ആനിമോള്‍ ഗില്‍ഡയെ യുഎഇയില്‍ എത്തിച്ചതും ഇയാള്‍; ദുരന്തത്തില്‍ കലാശിച്ചത് ഇന്‍സ്റ്റാഗ്രാം പ്രണയംമറുനാടൻ മലയാളി ഡെസ്ക്13 May 2025 2:33 PM IST
INVESTIGATIONഭർത്താവിന് വിദേശത്ത് ഗോൾഡ് ബിസിനസ്സാണ് സ്വർണവും, ഐ ഫോണും കുറഞ്ഞ വിലക്ക് നാട്ടിലെത്തിക്കാം; കണ്ണൂരുകാരിയുടെ മോഹ വാഗ്ദാനത്തിൽ വീണവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പ് മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം; ബിസിനസുകാരെപ്പോലും കബളിപ്പിച്ച ഷമീമയുടെ 'മലേഷ്യൻ സ്വർണ്ണക്കഥ'സ്വന്തം ലേഖകൻ13 May 2025 1:41 PM IST
INVESTIGATIONഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച റിജാസിന്റെ ഐ.എസ്.ഐ ബന്ധം അടക്കം പരിശോധിച്ചു മഹാരാഷ്ട്ര പോലീസ്; ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായും മാവോയിസ്റ്റ് ബന്ധത്തിനും തെളിവു കിട്ടി; പിടിച്ചെടുത്ത ഫോണും പെന്‍ഡ്രൈവും ഫോറന്‍സിക് പരിശോധനക്ക് അയച്ചു; റിജാസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്മറുനാടൻ മലയാളി ബ്യൂറോ13 May 2025 12:28 PM IST
INVESTIGATION'എട്ടാം ക്ലാസ്സ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുകയാണ്; മരണത്തോട് പ്രണയം; മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടു; ഇത്തവണ വിജയിക്കും'; പാലയില്‍ ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ഥിനി സിന്‍ഫയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്സ്വന്തം ലേഖകൻ13 May 2025 11:22 AM IST
INVESTIGATIONഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പട്ടാമ്പി സ്വദേശിയില്‍നിന്ന് തട്ടിയത് 41.36 ലക്ഷം രൂപ; കോഴിക്കോട് സ്വദേശി പിടിയില്‍; ചെറിയ തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍തുക കൈപ്പറ്റി തട്ടിപ്പ്മറുനാടൻ മലയാളി ബ്യൂറോ13 May 2025 10:06 AM IST
INVESTIGATIONനന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ കേദല്‍ ജിന്‍സന്‍ രാജയ്ക്ക് ജീവപര്യന്തമോ അതോ വധശിക്ഷയോ? ശിക്ഷാ വിധി ഇന്ന്; പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു; കുറ്റം ചെയ്ത രീതിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും കിരാതമെന്ന് പ്രോസിക്യൂഷന്മറുനാടൻ മലയാളി ബ്യൂറോ13 May 2025 9:21 AM IST
INVESTIGATIONവീട്ടിലിരുന്നുള്ള ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയ കേസ്; പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്സ്വന്തം ലേഖകൻ13 May 2025 7:05 AM IST
INVESTIGATIONതിരുവനന്തപുരം സ്വദേശിനി ദുബായില്‍ മരിച്ചനിലയില്‍; ആനിമോള്‍ ഗില്‍ഡയുടെ മരണം കൊലപാതകമെന്ന് പോലിസ്: പ്രതി ദുബായ് വിമാനത്താവളത്തില്‍ നിന്നും പിടിയിലായതായി റിപ്പോര്ട്ട്സ്വന്തം ലേഖകൻ13 May 2025 6:24 AM IST
INVESTIGATIONരാത്രി നല്ല ഉറക്കം കിട്ടാതെ ഓരോ രണ്ടുമണിക്കൂറിലും ഉണര്‍ന്നുപോകും; ദിവസം 10 തവണ വരെ കൊക്കെയ്ന്‍ ഉപയോഗിക്കും; ഉറക്കം കിട്ടാന്‍ ഉറക്കഗുളിക കൂടിയായതോടെ എല്ലാം തകിടം മറിഞ്ഞു; മയക്കുമരുന്ന് വാങ്ങാന്‍ 1 കോടിയുടെ സ്വത്തും വിറ്റുതുലച്ചു; ഡോ.നമ്രതയെ മയക്കുമരുന്ന് വിഴുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 May 2025 9:02 PM IST
INVESTIGATIONഭര്‍ത്താവുമായി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത് രണ്ട് മാസം മുമ്പ്; പിന്നാലെ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാനും പ്ലാനിംഗ്; കാമുകനൊപ്പം ചേര്‍ന്ന് 10 വയസുകാരനെ കൊന്ന് സ്യൂട്ട് കേസിലാക്കി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്12 May 2025 4:55 PM IST