INVESTIGATION - Page 308

ട്രെയിനില്‍ ബേംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; യാത്രക്കാരനായ യു.പി സ്വദേശി അറസ്റ്റില്‍; ചോദ്യം ചെയ്യലില്‍ വ്യാജ ഭീഷണിയെന്ന് കുറ്റസമ്മതം; 22 കോച്ചുകള്‍ പരിശോധിച്ചിട്ടിട്ടും ഒന്നും കണ്ടെത്തിയില്ല; നീണ്ടത് നാല് മണിക്കൂര്‍ നീണ്ട പരിശോധന
ലോഡ്ജില്‍ റൂമെടുത്തത് തൃശൂര്‍പൂരം കാണാനായി; ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോൾ അക്രമം;  വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മോതിരവും മൊബൈലും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍; പ്രതികൾ സ്ഥിരം പ്രശ്‌നക്കാർ
പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും ഐസിഎആര്‍ മുന്‍ മേധാവിയുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
സ്പെയിനിൽ എംബിഎ പഠനകാലത്താണ് കൊക്കെയ്ൻ ഉപയോഗം ശീലമായി; നാട്ടിലെത്തിയിട്ടിട്ടും തുടർന്നു; മയക്കുമരുന്ന് ഇടപാടിനിടെ പിടിയിലായത് കൊച്ചിയിൽ എംഡി പൂർത്തിയാക്കിയ വനിതാ ഡോക്ടർ; മയക്കുമരുന്നിനായി ചെലവഴിച്ചത് 70 ലക്ഷത്തോളം രൂപ; ഡോ. നമ്രത ചിഗുരുപതിയുടെ സുഹൃത്തിനായും അന്വേഷണം
സിവില്‍ എഞ്ചിനീയര്‍മാര്‍ പോലീസ് എന്ന് കരുതി രക്ഷപ്പെടാന്‍ നോക്കി; പണി തീരാത്ത അപ്പാര്‍ട്‌മെന്റിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി കാലൊടിഞ്ഞു; പോലീസ് എത്ത പരിശോധിച്ചപ്പോള്‍ 160 കിലോ കഞ്ചാവും, ഒരു കിലോ ഹൈഡ്രോ കഞ്ചാവും, 800 ഗ്രാം രാസലഹരി ഗുളികകളും കൈവശം; പാലക്കാട് സ്വദേശി പിടിയില്‍; ലക്ഷ്യം ഹംപിയില്‍ എത്തുന്ന വിദേശികള്‍
ആദായനികുതി വകുപ്പിന്റെ അപ്പീലില്‍ കമ്പനിയ്ക്ക് അനുകൂലമായ വിധി ലഭ്യമാക്കുന്നതിനായി 70 ലക്ഷം രൂപ കൈക്കൂലി; കേസില്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ
രണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് ആരുമറിയാതെ വിറ്റ് രാത്രിതന്നെ വീടുമാറിപ്പോയത് പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കി; കുണ്ടറക്കാരനെ പോലീസ് പൊക്കിയത് 23 വര്‍ഷത്തിന് ശേഷം; ഗ്യാസ് രാജേന്ദ്രനെ കുടുക്കിയ പോലീസ് കഥ
ചെറുപൊതികളിലാക്കി കഞ്ചാവ് വില്‍പ്പന; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാടക വീട് കേന്ദ്രീകരിച്ച് അന്വേഷണം; യുവാക്കളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതി ബാലുശ്ശേരിയില്‍ പിടിയില്‍; 210 ഗ്രാം കഞ്ചാവ് പിടികൂടി
അടിമാലിയിൽ വീടിന് തീപിടിച്ച് അപകടം; നാലുവയസുകാരന് ദാരുണാന്ത്യം; കൂടുതൽപേർ മരിച്ചതായും സൂചനകൾ; തിരച്ചിൽ തുടരുന്നു; എല്ലാം കത്തിയമർന്നെന്ന് നാട്ടുകാർ; അപകട കാരണം വ്യക്തമല്ല
മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയി; നിമിഷങ്ങൾക്കുള്ളിൽ കുട്ടിയെ കാണാതായി; രണ്ടിന്റെയെന്ന് മൃതദേഹം വയലിൻകരയിൽ; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്!
രാവിലെ ഹോസ്റ്റലിനുള്ളിൽ തുരുതുരാ വെടിയുതിർക്കുന്ന ശബ്ദം; നിലവിളി കേട്ട് വാർഡൻ അടക്കം ഓടിയെത്തി; മുറി തുറന്നപ്പോൾ ഭയാനക കാഴ്ച; ഫോറൻസിക്കും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഇരച്ചെത്തി; കരച്ചിൽ അടക്കാൻ കഴിയാതെ കൂട്ടുകാർ; മൂന്നാം കണ്ണ് പരിശോധനയിൽ പോലീസിന് ഞെട്ടൽ!
സ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച് പോക്ക്; കയറ്റി വിടടോ...എന്ന് പോലീസ്; ഒടുവിൽ പാലത്തിനു സമീപം നിർത്തിയതും ട്വിസ്റ്റ്; ബാക്ക് ഡോർ തുറന്നതും അകത്ത് രണ്ടുപേർ; പ്രതികളുടെ വിചിത്ര വാദം കേട്ട് കണ്ടുനിന്നവരുടെ കിളി പോയി!