JUDICIAL - Page 110

സോളാർ പീഡനക്കേസിൽ രാഷ്ട്രീയക്കാരെ ഒഴിവാക്കിയത് എന്തുകൊണ്ട്? വിശദീകരണം തേടി ഹൈക്കോടതി; സിബിഐയും സർക്കാരും മറുപടി നൽകണം; നടപടി കേസന്വേഷണം ഉന്നതരിലേക്ക് എത്തുന്നില്ലെന്ന പരാതിക്കാരിയുടെ പുതിയ ഹർജിയിൽ
സമരക്കാർ അക്രമങ്ങൾ നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നു; നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനോ സമരക്കാരെ നേരിടാനോ തയ്യാറാവുന്നില്ല; സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ
ആരെങ്കിലും പറയുന്നത് കേട്ട് വാർത്ത നൽകരുത്; ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിന് എതിരെ കേസെടുക്കാൻ ചൊവ്വാഴ്ച ഉത്തരവിട്ടില്ലെന്ന് ഡൽഹി കോടതി; തെറ്റായ വാർത്തയിൽ മലയാള മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കണം; കേസെടുത്തെന്ന് പ്രചരിപ്പിച്ചത് പരാതിക്കാരൻ
അട്ടപ്പാടി മധുവധക്കേസ്: കൂറുമാറിയ സാക്ഷിക്ക് കാഴ്ച പ്രശ്നമില്ലെന്ന് പരിശോധന ഫലം; താത്കാലിക ജീവനക്കാരനായ സുനിൽ കുമാറിനെ വനം വകുപ്പ് പിരിച്ചുവിട്ടു; കൂറുമാറിയ സാക്ഷി വ്യാഴാഴ്ച ഹാജരാകണമെന്ന് കോടതി
മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്ന് സാക്ഷി; കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാൻ ഉത്തരവിട്ട് കോടതി; അട്ടപ്പാടി മധു കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനാറായി
കെ.കെ.ലതികയെ നിയമസഭയിൽ വച്ച് കൈയേറ്റം ചെയ്തുവെന്ന പരാതി; മുൻ എംഎൽഎമാരായ വാഹിദിനും ജോർജിനുമെതിരെ വാറണ്ട്; നടപടി, നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും ഹാജരാകാത്തതിനാൽ
ശിവൻകുട്ടിക്കും ജലീലിനും ജയരാജനും പുറമേ കൂടുതൽ എംഎ‍ൽഎമാർ പ്രതികളായേക്കും; ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ശിവൻകുട്ടിക്കും കെ.ടി.ജലീൽ എംഎ‍ൽഎയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടമാവും; ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയും; നിയമസഭാ കൈയാങ്കളി കേസ് സർക്കാരിന് ഊരാക്കുടുക്ക്
ലക്ഷങ്ങൾ ചെലവിട്ട് റോഡ് നന്നാക്കിയത് ഒരു മാസം മുൻപ്; ആലുവ- പെരുമ്പാവൂർ റോഡ് തകർന്നതിൽ വിശദീകരണം തേടി ഹൈക്കോടതി; റിപ്പോർട്ട് ആവശ്യപ്പെട്ടത് ജില്ലാ കലക്ടറോടും വിജിലൻസിനോടും
പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുള്ള ഹർജി;പരാതിക്കാരുടെ വാദം കേൾക്കൽ 19 ലേയ്ക്ക് മാറ്റി സുപ്രീംകോടതി; നിലവിൽ വിഷയവുമായി ബന്ധപ്പെട്ട് കോടതിക്ക് മുൻപാകെ ഉള്ളത് 220 പരാതികൾ
ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിന് തിരിച്ചടി; കേസടുക്കാൻ ഡൽഹി റോസ് അവന്യു കോടതി നിർദ്ദേശം; പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് കോടതി; ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ