JUDICIAL - Page 111

ഗ്യാൻവാപി മസ്ജിദിൽ ആരാധനാവകാശം തേടിയുള്ള ഹർജികൾ നിലനിൽക്കും; വാദം കേൾക്കാവുന്നത് ആണെന്ന് വാരണാസി ജില്ലാ കോടതി; അഞ്ച് ഹിന്ദു സ്ത്രീകളുടെ ഹർജിയിൽ സെപ്റ്റംബർ 22 ന് വാദം തുടരും; പള്ളി വഖഫ് സ്വത്ത് ആണെന്നും ഹർജി നിലനിൽക്കില്ലെന്നും ഉള്ള മസ്ജിദ് കമ്മിറ്റിയുടെ വാദങ്ങൾ തള്ളി
ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവാഹത്തിന് പ്രേരിപ്പിച്ചു; വിവാഹത്തിന് മുമ്പ് വീട്ടിൽ കൊണ്ട് പോയി പൂട്ടിയിട്ടു; വീട്ടുതടങ്കലിൽ കഴിയവേ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു; ഇസ്ലാമിലേക്ക് മതംമാറ്റാൻ ഭർത്താവിന്റെ സമ്മർദ്ദം; ക്രിസ്ത്യൻ യുവതിയുടെ പരാതിയിൽ അന്വേഷണം
നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി എംസുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികൾ; പോരാത്തതിന് സിബിഐയുടെ അപ്പീലും; ഒടുവിൽ ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ലാവ്‌ലിനും; പിണറായിയുടെ കേസ് പരിഗണിക്കാതിരിക്കാനും സാധ്യതകൾ ഏറെ; എല്ലാ രാഷ്ട്രീയ കണ്ണുകളും ഡൽഹിയിലേക്ക്
ലാവലിൻ കേസിലെ ഹർജികൾ പരിഗണിക്കുന്നത് ഇനിയും വൈകിയേക്കും; ചൊവ്വാഴ്‌ച്ചയും സുപ്രീംകോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ല; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇല്ലെങ്കിൽ മാത്രമേ ലാവലിൻ കേസുമായി പരിഗണിക്കുകയുള്ളൂ
സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം: വിവാദത്തിലായ കേർലീസ് റസ്റ്റോറന്റ് പൊളിച്ചു നീക്കാനുള്ള ഗോവൻ സർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടി; സ്റ്റേ ചെയ്ത് സുപ്രീം കോടതി; റസ്റ്റോറന്റിന്റെ പ്രവർത്തനം നിർത്തി വയ്ക്കാനും നിർദ്ദേശം
സിദ്ദിഖ് കാപ്പന് ജാമ്യം; ആറാഴ്ച ഡൽഹിയിൽ തങ്ങണം; അന്വേഷണം പൂർത്തിയാക്കിയാൽ കേരളത്തിലേക്ക് മടങ്ങാം; വിചാരണയ്ക്ക് യുപിയിൽ ഹാജരാകണം; മലയാളി മാധ്യമ പ്രവർത്തകന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം; തള്ളുന്നത് യുപി സർക്കാരിന്റെ വാദങ്ങളെ; ഇഡി കേസിലും ജാമ്യം കിട്ടിയാൽ മാത്രം കാപ്പന് മോചനം
ലൈംഗികാതിക്രമം നടത്തിയത് പുറത്തുവരുമെന്നായപ്പോൾ വിസ റദ്ദാക്കി എക്‌സിറ്റ് പെർമിറ്റ് അടിച്ചു; സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ നടത്തുന്ന സ്‌കൂളിലെ പല പെൺകുട്ടികൾക്കും നേരെ മോശം പെരുമാറ്റം; ഫൗണ്ടേഷന്റെ ഏഷ്യൻ സെക്ടർ ഹെഡ് ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിക്ക് എതിരെ പരാതി; ജർമൻ വനിതയുടെ വിസ റദ്ദാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു
ജലീലിനെതിരെ കേസെടുക്കണമെങ്കിൽ കോടതി ഉത്തരവിടണം; വിവാദ കശ്മീർ പരാമർശത്തിൽ കോടതിയെ നിലപാട് അറിയിച്ച് ഡൽഹി പൊലീസ്; റോസ് അവന്യു കോടതി തിങ്കളാഴ്ച വാദം കേൾക്കും
മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്നു; ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്; ലീഗ് എംപിമാരുടെ തിരഞ്ഞെടുപ്പ് പ്രചാരണം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്നും വാദം; ലീഗ് അടക്കം കക്ഷികൾക്ക് കേസിൽ കക്ഷി ചേരാം
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; കേസിലെ വിചാരണാ സമയം വീണ്ടും നീട്ടി; വിചാരണ ജനുവരി 31-നുള്ളിൽ പൂർത്തീകരിക്കണമെന്ന് സുപ്രീംകോടതി; വിചാരണക്കോടതി ജഡ്ജിക്കെതിരേ നികൃഷ്ടമായ ആരോപണങ്ങൾ ഉന്നയിക്കുന്നെന്ന് ദിലീപിന്റെ അഭിഭാഷകൻ; നടിയെ ആക്രമിച്ച കേസും ഞെട്ടിക്കുന്നതെന്ന് കോടതിയും
ക്രിസ്മസ് രാത്രിയിൽ ഷോക്കടിപ്പിച്ച് അരുംകൊല നടത്തിയത് സ്വത്ത് തട്ടിയെടുത്ത് മറ്റൊരു വിവാഹത്തിന്; അബദ്ധത്തിൽ ഷോക്കടിച്ചതെന്ന വാദം പൊളിഞ്ഞത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; കാരക്കോണം ശിഖാ കുമാരി കൊലക്കേസിൽ ഭർത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി