JUDICIALസുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും സർക്കാറിന് അനക്കമില്ല; ബഫർസോൺ വിഷയത്തിൽ സർക്കാർ നിലാപാടിനെതിരെ ഹർജ്ജി; ഓണാവധിക്ക് ശേഷം വിശദമായി വാദം കേൾക്കുംമറുനാടന് മലയാളി3 Sept 2022 12:38 PM IST
JUDICIALഇഷ്ടം പോലെ സാക്ഷികളും ആവശ്യത്തിലേറെ തെളിവുകളും, എന്നിട്ടും ശിവൻകുട്ടിയെയും ജലീലിനെയും രക്ഷിക്കാൻ കള്ളക്കളികൾ; ദൃശ്യങ്ങളിൽ കൃത്രിമം നടന്നെന്ന വാദവും കോടതിയിൽ പൊളിഞ്ഞു; ശിവൻകുട്ടിയുടെ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വരുമോ? നിയമസഭാ കൈയാങ്കളി കേസിൽ സംഭവിക്കുന്നത് ഇങ്ങനെ2 Sept 2022 6:31 PM IST
JUDICIALകടയ്ക്കാവൂർ പോക്സോ കേസിൽ ഇരട്ടശുദ്ധി വരുത്തി മാതാവ്; അമ്മയ്ക്കെതിരായ മകന്റെ ഹർജി സുപ്രീംകോടതി തള്ളി; പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച്; പകപോക്കാൻ ചമച്ച കള്ളക്കഥ പരമോന്നത കോടതിയിലും പൊളിയുമ്പോൾമറുനാടന് മലയാളി2 Sept 2022 6:20 PM IST
JUDICIALടീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം; ഗുജറാത്ത് കാലപക്കേസിലെ തുടരന്വേഷണവുമായി സഹകരിക്കാൻ സുപ്രീം കോടതി നിർദ്ദേശംമറുനാടന് ഡെസ്ക്2 Sept 2022 4:38 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്; ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് ദിലീപിന്റെ അപേക്ഷയും തിങ്കളാഴ്‌ച്ച സുപ്രീംകോടതിയിൽമറുനാടന് മലയാളി2 Sept 2022 3:53 PM IST
JUDICIALനിയമസഭാ കയ്യാങ്കളികേസിൽ സ്റ്റേ ഇല്ല; സാങ്കേതികവാദങ്ങൾ വേണ്ട; കയ്യാങ്കളി കേസിൽ ഹൈക്കോടതിയുടെ തീർപ്പ്; മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ ഹാജരാകണംമറുനാടന് മലയാളി2 Sept 2022 3:52 PM IST
JUDICIALടീസ്റ്റ സെതൽവാദിന് എതിരെ ആരോപിക്കുന്ന കുറ്റങ്ങൾ ഗുരുതരമല്ല; കേസിൽ രണ്ടുമാസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; കസ്റ്റഡിയിലെടുത്ത് ആറ് ആഴ്ചയ്ക്ക് ശേഷം എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് നൽകുക? ജാമ്യം നിഷേധിക്കാൻ ഒരു കാരണവും ഇല്ലെന്ന് സുപ്രീം കോടതിമറുനാടന് മലയാളി1 Sept 2022 11:01 PM IST
JUDICIALഎസ് കെ സനിലിന്റെ നിയമനം ചട്ടം ലംഘിച്ച്; ആവശ്യമുള്ള യോഗ്യതയില്ല; മാർക്കറ്റ് ഫെഡ് എംഡിയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി; വ്യാഴാഴ്ച തന്നെ ഒഴിയണമെന്നും നിർദ്ദേശംമറുനാടന് മലയാളി1 Sept 2022 10:52 PM IST
JUDICIALബൈക്കിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക! അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കാര്യത്തിൽ സംശയം; കേരളത്തിലെ അപകടത്തിൽ മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിലിരുന്ന 23-കാരൻ മരിച്ച കേസിൽ ഉടക്കിട്ടത് ഇൻഷുറൻസ് കമ്പനി; കേസ് ഭരണഘടനാ ബഞ്ചിന് വിട്ട് സുപ്രീംകോടതിമറുനാടന് മലയാളി1 Sept 2022 12:31 PM IST
JUDICIALഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരം വിവാഹ ജീവിതത്തെ ബാധിച്ചു; ലിവിങ് ടുഗദർ ബന്ധങ്ങൾ വളരുന്നു; ജീവിതം ആസ്വദിക്കുന്നതിന് വിവാഹ ബന്ധം തടസ്സമാണ് എന്ന കാഴ്ചപാടിലേക്ക് കേരളം മാറുന്നു; വിവാഹ മോചന കേസിൽ വിവാദ നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതിമറുനാടന് മലയാളി1 Sept 2022 10:34 AM IST
JUDICIALസിവിക് ചന്ദ്രൻ കേസ്: സ്ഥലംമാറ്റ ഉത്തരവിന് എതിരായ ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ ഹർജിയിൽ വിധി നാളെ; ലേബർ കോടതിയിലേക്കുള്ള സ്ഥലംമാറ്റം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി പറയുക ജസ്റ്റിസ് അനു ശിവരാമൻമറുനാടന് മലയാളി31 Aug 2022 10:39 PM IST