JUDICIALപൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കും; ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി; ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും റദ്ദാക്കിമറുനാടന് മലയാളി31 Aug 2022 9:18 PM IST
JUDICIAL'റോഡ് നന്നാക്കാൻ പുതിയ കരാറുകാർ; പഴയ കരാറുകാരന് ടോൾ പിരിക്കാൻ കഴിയുമോ?; റോഡ് നന്നാക്കാതെ പാലിയേക്കരയിൽ എങ്ങനെ ടോൾ പിരിക്കും'; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി; 107 റോഡുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വിജിലൻസ്മറുനാടന് മലയാളി31 Aug 2022 6:15 PM IST
JUDICIALകെഎസ്ആർടിസി ജീവനക്കാരുടെ ഓണം പട്ടിണിയിലാകും! ശമ്പളം നൽകാൻ സമയം ഇനിയും വൈകും; കോർപ്പറേഷന് 103 കോടി രൂപ നൽകണമെന്ന് ഉത്തരവിന് സ്റ്റേ; വിധി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് കാണിച്ച് സർക്കാർ നൽകിയ അപ്പീലിൽമറുനാടന് മലയാളി31 Aug 2022 12:10 PM IST
JUDICIALദൈവത്തിനുപോലും രക്ഷിക്കാനാവാതെ പാക്കിസ്ഥാൻ; രാജ്യത്തിന്റെ പകുതിയിൽ അധികവും ഭാഗം വെള്ളത്തിൽ; ബാധിക്കുന്നത് അഞ്ചുകോടി ജനങ്ങളെ; 2000ത്തോളം മരണം; സർക്കാർ നോക്കുകുത്തി; സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പ്രളയവും പാക്കിസ്ഥാനെ തകർക്കുന്നുഅരുൺ ജയകുമാർ30 Aug 2022 9:19 PM IST
JUDICIALഅനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ വിജിലൻസ് കുറ്റപത്രം; രണ്ട് സംഭവങ്ങളിലായി വി.ഷിബു കുമാർ കൈക്കലാക്കിയത് രണ്ടര ലക്ഷത്തോളംഅഡ്വ പി നാഗരാജ്30 Aug 2022 8:33 PM IST
JUDICIALസ്ഥലംമാറ്റ ഉത്തരവിൽ അപാകതയില്ല; ലേബർ കോടതി ജഡ്ജി ഡെപ്യൂട്ടേഷൻ തസ്തികയല്ല; മുൻകൂട്ടി അനുവാദം വാങ്ങേണ്ട കാര്യമില്ല; വസ്ത്ര ധാരണത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജിയെ നൽകിയ ഹർജി ഹൈക്കോടതി തള്ളിമറുനാടന് മലയാളി30 Aug 2022 4:37 PM IST
JUDICIALമുസ്ലിം സമുദായത്തെ പിന്നോക്ക വിഭാഗമായി കണക്കാക്കാനാകുമോ; മുസ്ലിം സമുദായങ്ങളുടെ സംവരണ സാധുത പരിശോധിക്കാൻ സുപ്രീംകോടതി; കേസുകൾ പരിശോധിക്കാൻ രണ്ട് ബെഞ്ചിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി; കേസുകൾ സെപ്റ്റംബർ ആറിന് ലിസ്റ്റ് ചെയ്യുംമറുനാടന് മലയാളി30 Aug 2022 1:27 PM IST
JUDICIALമിശ്രവിവാഹത്തിന് കൊടുത്ത അപേക്ഷ 'ലൗ ജിഹാദ്' എന്ന പേരിൽ പ്രചരിച്ചു; സൈബർ ആക്രമണം നേരിട്ടതോടെ നിയമ പോരാട്ടം; വിവാഹ നോട്ടീസ് പരസ്യമാക്കുന്നത് വിലക്കണമെന്ന് ഹർജി; സെപ്ഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത ഹർജി തള്ളി സുപ്രീം കോടതിമറുനാടന് മലയാളി29 Aug 2022 6:56 PM IST
JUDICIAL'മോഹൻലാലിന് എങ്ങനെ ഹർജി നൽകാൻ കഴിയും; അതിനുള്ള അവകാശമില്ല'; സർക്കാറാണ് ഹർജി നൽകേണ്ടതെന്നും ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്നും നിർദ്ദേശംമറുനാടന് മലയാളി29 Aug 2022 5:16 PM IST
JUDICIAL'ആസാദി കശ്മീർ' പരാമർശം കെ ടി ജലീലിനെ വെള്ളം കുടിപ്പിക്കും; ഹർജിയിൽ ഡൽഹി കോടതി റിപ്പോർട്ട് തേടി; അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഡൽഹി പൊലീസ്; കുറ്റം രാജ്യദ്രോഹമെന്നും കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും ഹർജിക്കാരൻമറുനാടന് മലയാളി29 Aug 2022 5:11 PM IST
JUDICIALസിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ 9നു അന്തിമ തീർപ്പ്; പ്രതികളിൽ പലരും ഡൽഹി കലാപക്കേസിൽ പ്രതികളാണെന്ന് യു പി സർക്കാർ; സത്യവാങ്മൂലം നൽകാൻ നിർദേശിച്ച് സുപ്രീംകോടതിമറുനാടന് മലയാളി29 Aug 2022 3:10 PM IST
JUDICIALവിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ പറയാനാകില്ല; പദ്ധതി തടസ്സപെടുത്താതെ പ്രതിഷേധമാകാം; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നതായി അദാനി കോടതിയിൽ; സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പദ്ധതിയിൽ പ്രതിസന്ധിയാകുംമറുനാടന് മലയാളി29 Aug 2022 1:20 PM IST