JUDICIAL - Page 114

സിവിക് ചന്ദ്രന്റെ ജാമ്യ വിധിയിലെ വസ്ത്ര ധാരണത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സ്ഥലംമാറ്റം; ഹൈക്കോടതിയിൽ ഹർജിയുമായി മുൻ കോഴിക്കോട് സെഷൻ ജഡ്ജ്; ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയത് നിയമവിരുദ്ധം; നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും മനോവീര്യം കെടുത്തുന്നതുമെന്ന് ജഡ്ജ് എസ് കൃഷ്ണകുമാർ
കഠിനംകുളം കോൺവെന്റ് മതിൽ ചാടിക്കടന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതികളെ റിമാന്റ് ചെയ്ത് തിരുവനന്തപുരം പോക്‌സോ കോടതി; പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ ചികിത്സയിൽ
മരട് ഫ്‌ളാറ്റ് പോലെ ഹീര ഫ്‌ളാറ്റും പൊളിക്കുമോ? കവടിയാറിലെ ഹീരാ വെൽമോണ്ട് പാലസ് ഫ്‌ളാറ്റ് നിർമ്മിച്ചത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും പുല്ലുവില കൊടുത്ത്; ഹീര ബാബുവും ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥരും അടക്കം അഞ്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്തി
ആരുമില്ലാത്ത തക്കം നോക്കി സഹകരണ സംഘം ഓഫീസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; കോൺഗ്രസ് നേതാവ് പി വി കൃഷ്ണകുമാറിന് എതിരെ പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി; സിസിടിവി ദൃശ്യങ്ങൾ പരിഗണിക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ചതിൽ വ്യാപക വിമർശനം
ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു
അപകട ദിവസം നഷ്ടപ്പെട്ട കെ എം ബഷീറിന്റെ ഫോൺ കണ്ടെത്താത്തത് ദുരൂഹത; പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുന്നുവെന്നും സഹോദരന്റെ ഹർജിയിൽ; കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വരുമോ? പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
പുരയിടത്തിൽ കയറിയതിലുള്ള വിരോധം; എഴുപത്തിമൂന്നുകാരനെ കുത്തിക്കൊന്ന കേസിൽ എൺപത്തി രണ്ടുകാരന് ജീവപര്യന്തവും കാൽലക്ഷം രൂപ പിഴയും; വിധി വന്നത് ഒമ്പത് വർഷത്തിന് ശേഷം
ലൈംഗിക ദുരുപയോഗം തടയാൻ സ്‌കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം; രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം; സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കും നിർദ്ദേശം നൽകി ഹൈക്കോടതി
മലപ്പുറത്തെ വാണിജ്യ കോംപ്ലക്സ് ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്ന് ഹർജി; അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങൾ; നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി
തിരഞ്ഞെടുപ്പു കാലത്തെ സൗജന്യ വാഗ്ദാനം; വിദഗ്ധ സമിതി പരിശോധിക്കുന്നതാകും ഉചിതമെന്ന് ചീഫ് ജസ്റ്റിസ്; ഫ്രീബീസിനെതിരായ ഹർജി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു